Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Samyukt Kisan Morcha

ജന്തർ മന്തറിലേക്ക് മാർച്ച് പ്രഖ്യാപിച്ച് സംയുക്ത കിസാൻ മോർച്ച

ന്യൂ​ഡ​ൽ​ഹി: മോ​ദി ഭ​ര​ണ​കൂ​ടം ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ നി​റ​വേ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 26ന് ​ജ​ന്ത​ർ മ​ന്ത​റി​ലേ​ക്ക് പ്ര​തി​ഷേ​ധ​മാ​ർ​ച്ച് പ്ര​ഖ്യാ​പി​ച്ച് സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച (എ​സ്കെ​എം).

ദേ​ശീ​യ ത​ല​സ്ഥാ​ന പ്ര​ദേ​ശ​ത്തെ (എ​ൻ​സി​ആ​ർ) ക​ർ​ഷ​ക​ർ മ​ന്ദി​ർ മാ​ർ​​ഗി​ൽ ഒ​ത്തു​കൂ​ടു​മെ​ന്നും അ​വി​ടെ​നി​ന്ന് ജ​ന്ത​ർ മ​ന്ത​റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തു​മെ​ന്നും എ​സ്കെ​എം അ​റി​യി​ച്ചു.

ച​രി​ത്ര​പ​ര​മാ​യ ഒ​ന്നാം ക​ർ​ഷ​ക​പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ആ​റാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് മാ​ർ​ച്ച്.

Latest News

Corehub Up