Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : San Marino

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: ഫി​ൻ​ല​ൻ​ഡി​ന് ഗം​ഭീ​ര ജ​യം

സെ​റാ​വ​ല്ലെ: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ‌ ഫി​ൻ​ല​ൻ​ഡി​ന് ഗം​ഭീ​ര ജ​യം. ഇ​ന്ന് ന​ട​ന്ന ഗ്രൂ​പ്പ് ഐ ​മ​ത്സ​ര​ത്തി​ൽ സാ​ൻ മ​റൈ​നോ​യെ എ​തി​രി​ല്ലാ​ത്ത ഏ​ഴ് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ഫി​ൻ​സ​ല​ൻ​ഡി​ന് വേ​ണ്ടി ജോ​യ​ൽ പോ​ഹ്ജാ​ൻ​പ​ലോ ഹാ​ട്രി​ക്ക് നേ​ടി. ലി​യോ വാ​ൾ​ട്ട ര​ണ്ട് ഗോ​ൾ വീ​ത​വും അ​ദ്രി​യാ​ൻ സ്വാ​ൻ​ബാ​ക്കും ബെ​ഞ്ച​മി​ൻ കാ​ൽ​മാ​നും ഓ​രോ ഗോ​ൾ‌ വീ​ത​വും സ്കോ​ർ ചെ​യ്തു.

വി​ജ​യ​ത്തോ​ടെ ഫി​ൻ‌​ല​ൻ​ഡി​ന് മൂ​ന്ന് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ഗ്രൂ​പ്പ് ഐ​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ഫി​ൻ​ല​ൻ​ഡ്.

Latest News

Corehub Up