Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sandeep Reddy Vanga

‘അ​നി​മ​ൽ’ സി​നി​മ ക​ണ്ടാ​ണ് യ​ന്ത്ര​വാ​ൾ ഉ​പ​യോ​ഗി​ച്ച് പെ​ൺ​കു​ട്ടി​യെ ആ​ക്ര​മി​ച്ച​ത്; വി​മ​ർ​ശ​ന​ത്തി​ന് മ​റു​പ​ടി​യു​മാ​യി സ​ന്ദീ​പ് റെ​ഡ്ഡി വാ​ങ്ക

ആ​ന്ധ്ര​പ്ര​ദേ​ശി​ലെ സ്കൂ​ളി​ൽ പ​ത്താം​ക്ലാ​സു​കാ​രി​യെ 21കാ​ര​ൻ യ​ന്ത്ര​വാ​ൾ ഉ​പ​യോ​ഗി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തെ ‘അ​നി​മ​ൽ’ സി​നി​മ​യോ​ട് താ​ര​ത​മ്യം ചെ​യ്യു​ന്ന​തി​ൽ രൂ​ക്ഷ പ്ര​തി​ക​ര​ണ​വു​മാ​യി സം​വി​ധാ​യ​ക​ൻ സ​ന്ദീ​പ് റെ​ഡ്ഡി വാ​ങ്ക.

സ​മൂ​ഹ​ത്തി​ൽ ക്രൂ​ര​മാ​യ ഒ​രു കു​റ്റ​കൃ​ത്യം ന​ട​ന്നാ​ൽ ഒ​രു സി​നി​മ​യെ ബ​ലി​യാ​ടാ​ക്കു​ക​യ​ല്ല, മ​റി​ച്ച് ആ ​വി​പ​ത്തി​നെ​ക്കു​റി​ച്ച് ആ​ഴ​ത്തി​ൽ മ​ന​സ്സി​ലാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ആ​ദ്യം ഉ​ണ്ടാ​കേ​ണ്ട​തെ​ന്ന് സ​ന്ദീ​പ് റെ​ഡ്ഡി പ​റ​യു​ന്നു.

‘‘ഒ​രാ​ൾ പൈ​ശാ​ചി​ക​മാ​യ കു​റ്റ​കൃ​ത്യം ചെ​യ്യു​മ്പോ​ൾ, അ​വി​ടെ ആ​ദ്യം ഉ​ണ്ടാ​കേ​ണ്ട​ത് ഇ​ര​ക​ളോ​ടു​ള്ള സ​ഹാ​നു​ഭൂ​തി​യും ആ ​വ​ലി​യ വി​പ​ത്തി​നെ​ക്കു​റി​ച്ച് ആ​ഴ​ത്തി​ൽ മ​ന​സ്സി​ലാ​ക്കാ​നു​ള്ള ശ്ര​മ​വു​മാ​ണ്. അ​ല്ലാ​തെ, ഒ​രു സി​നി​മ​യെ വ​ള​രെ സൗ​ക​ര്യ​പൂ​ർ​വം ഒ​രു ബ​ലി​യാ​ടാ​ക്കി മാ​റ്റു​ക​യ​ല്ല വേ​ണ്ട​ത്.

ഇ​ര​ക​ളോ​ടോ അ​വ​രു​ടെ കു​ടും​ബ​ത്തോ​ടോ ഉ​ള്ള യാ​തൊ​രു​വി​ധ ആ​ത്മാ​ർ​ഥ​ത​യു​മ​ല്ല ഇ​തി​ന് പി​ന്നി​ലെ​ന്ന് ഇ​പ്പോ​ൾ വ​ള​രെ വ്യ​ക്ത​മാ​ണ്; മ​റി​ച്ച്, നി​ങ്ങ​ളു​ടെ വ്യ​ക്തി​വൈ​രാ​ഗ്യ​ങ്ങ​ൾ തീ​ർ​ക്കാ​നു​ള്ള ഒ​രു വൃ​ത്തി​കെ​ട്ട മ​റ​യാ​യി ഈ ​ദാ​രു​ണ സം​ഭ​വ​ത്തെ നി​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്. 

മ​റ്റൊ​രാ​ളു​ടെ സൃ​ഷ്ടി​യെ​യും അ​ധ്വാ​ന​ത്തെ​യും താ​റ​ടി​ച്ചു കാ​ണി​ക്കാ​ൻ ഒ​ര​വ​സ​രം കി​ട്ടു​മ്പോ​ഴേ​ക്കും, പെ​ട്ടെ​ന്ന് സ്വ​യം 'സ​മൂ​ഹ​പ​രി​ഷ്ക​ർ​ത്താ​ക്ക​ൾ' ച​മ​യു​ന്ന ചി​ല​രു​ണ്ട്. പ​രാ​ജ​യ​പ്പെ​ട്ട​വ​രും നി​രാ​ശ​രും പ​ണി​യി​ല്ലാ​ത്ത​വ​രു​മാ​യ കു​റ​ച്ചു ന​ടീ​ന​ട​ന്മാ​ർ, സം​വി​ധാ​യ​ക​ർ, നി​ർ​മാ​താ​ക്ക​ൾ, പി​ന്നെ സി​നി​മ​യെ തി​ന്നു ജീ​വി​ക്കു​ന്ന കു​റേ പ​രാ​ന്ന​ഭോ​ജി​ക​ളും. അ​വ​ർ​ക്ക് നേ​രെ​യാ​ണ് ഇ​ത് വി​ര​ൽ ചൂ​ണ്ടു​ന്ന​ത്.

ഒ​രു ദു​ര​ന്തം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് സ​ഹാ​നു​ഭൂ​തി​യാ​ണ്–, അ​ല്ലാ​തെ അ​വ​സ​ര​വാ​ദ​മ​ല്ല. ആ ​വ്യ​ത്യാ​സ​മെ​ങ്കി​ലും ആ​ദ്യം തി​രി​ച്ച​റി​യൂ.’’–​സ​ന്ദീ​പ് റെ​ഡ്ഡി​യു​ടെ വാ​ക്കു​ക​ൾ.

അ​ന​ന്ത​പു​ർ ജി​ല്ല​യി​ലെ ര​പ്ത​ഡു മ​ണ്ഡ​ലി​ൽ ജി​ല്ലാ പ​രി​ഷ​ദ് ഹൈ​സ്കൂ​ളി​ലാ​ണ് ക്രൂ​ര​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. പ​ത്താം​ക്ലാ​സു​കാ​രി​യെ ബ​ന്ധു​വാ​യ യു​വാ​വാ​ണ് യ​ന്ത്ര​വാ​ൾ ഉ​പ​യോ​ഗി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.

പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ആ​ക്ര​മ​ണം. കു​ട്ടി​യു​ടെ മു​ഖ​ത്തും ക​ഴു​ത്തി​ലും പു​റ​ത്തും ആ​ഴ​ത്തി​ൽ മു​റി​വേ​റ്റി​ട്ടു​ണ്ട്. പെ​ൺ​കു​ട്ടി​യെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നും ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച സ​ഹ​പാ​ഠി​യാ​യ പെ​ൺ​കു​ട്ടി​ക്കും പ​രു​ക്കേ​റ്റു. ര​ക്ത​ത്തി​ൽ കു​ളി​ച്ചു കി​ട​ന്ന പെ​ൺ​കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ച് ഹേ​മ​ന്ത് പു​റ​ത്തു​ക​ട​ന്ന​തി​നു ശേ​ഷ​മാ​ണ് അ​ധ്യാ​പ​ക​ർ സ്ഥ​ല​ത്ത് എ​ത്തി​യ​ത്.

Latest News

Corehub Up