Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sanitation Block

Kottayam

സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ൽ പു​തി​യ സാ​നി​ട്ടേ​ഷ​ന്‍ ബ്ലോ​ക്ക്

കു​റ​വി​ല​ങ്ങാ​ട്: സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പു​തി​യ സാ​നി​റ്റേ​ഷ​ൻ ബ്ലോ​ക്ക് നി​ർ​മ്മാ​ണ​ത്തി​ന് തു​ട​ക്ക​മാ​യി.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ്‌​മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ അ​നു​വ​ദി​ച്ച 10 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് വി​ക​സ​നം . നി​ര്‍​മ്മാ​ണോ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ്‌​മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ നി​ര്‍​വ​ഹി​ച്ചു. സ്‌​കൂ​ള്‍ അ​സി. മാ​നേ​ജ​ര്‍ ഫാ. ​ജോ​സ​ഫ് മ​ണി​യ​ഞ്ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സി​ബി മാ​ണി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മി​നി മ​ത്താ​യി, പ്രി​ന്‍​സി​പ്പ​ല്‍ സി​ജി സെ​ബാ​സ്റ്റ്യ​ന്‍, കെ.​കെ. ശ​ശി​കു​മാ​ര്‍, ജോ​ര്‍​ജ് ജി . ​ചെ​ന്നേ​ലി, സാം ​പൈ​നാ​പ്പ​ള്ളി​യി​ല്‍, ല​തി​ക സാ​ജു, സി​ന്ധു ര​വീ​ന്ദ്ര​ൻ സോ​ണി​യ തേ ​നം​മാ​ക്ക​ല്‍, ജോ​സി അ​ല​ക്‌​സ്, ബേ​ബി തൊ​ണ്ടാം​കു​ഴി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up