Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Santa Harmony

Pathanamthitta

സാ​ന്‍റാ ഹാ​ർ​മ​ണി സാം​സ്കാ​രി​ക സം​ഗ​മം; ല​ഹ​രി ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി

തി​രു​വ​ല്ല: സാ​ന്‍റാ ഹാ​ർ​മ​ണി 2026 ന്‍റെ ഭാ​ഗ​മാ​യി ല​ഹ​രി ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി. ബി​ലീ​വേ​ഴ്സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ഡ​യ​റ​ക്‌​ട​ർ ഫാ. ​സി​ജോ പ​ന്ത​പ്പ​ള്ളി​ൽ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​ത്തി​ലെ ത​ന്നെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യും നാ​ടി​ന്‍റെ ഉ​ത്സ​വ​വു​മാ​യി സാ​ന്‍റാ ഹാ​ർ​മ​ണി മാ​റു​മെ​ന്നും ഇ​ത്ത​വ​ണ 5000 ൽ​പ​രം ക്രി​സ്മ​സ് പാ​പ്പ​മാ​ർ​ക്കൊ​പ്പം പ്ര​ത്യേ​ക വേ​ഷ​വി​ധാ​ന​ങ്ങ​ളി​ൽ പ​തി​നാ​യി​ര​ങ്ങ​ൾ അ​ണി​ചേ​രു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.
പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ഈ​പ്പ​ൻ കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ഡ​യ​റ​ക്‌​ട​ർ ഫാ. ​തോ​മ​സ് തു​ണ്ടി​യി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. തി​രു​വ​ല്ല ഡി​വൈ​എ​സ്പി ജി. ​സ​ന്തോ​ഷ് കു​മാ​ർ ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കി.​തി​രു​വ​ല്ല ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ എ​സ്.​ലേ​ഖ, ആ​ർ.​ജ​യ​കു​മാ​ർ, എം.​സ​ലിം, സ​ണ്ണി കു​രു​വി​ള, ഷാ​ജി തി​രു​വ​ല്ല, പി.​എം അ​നീ​ർ, വി​നോ​ദ് തി​രു​മൂ​ല​പു​രം, എം.​കെ.​വ​ർ​ക്കി, ഷാ​ജി മാ​ത്യൂ, സാ​ൻ​ലി എം ​അ​ല​ക്സ്, പ്രി​ൻ​സ് ജോ​ർ​ജ്, ഗീ​വ​ർ​ഗീ​സ് ജോ​ർ​ജ്, ജോ​യി ജോ​ൺ,വി​ന്നി എ​ലി​സ​ബ​ത്ത് ജോ​ൺ​സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up