Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sarindas

Thrissur

ഹി​ന്ദി​യി​ൽ സ​രി​ൻ​ദാ​സി​ന്‍റെ ഹാ​ട്രി​ക് ഗ​ർ​ജ​നം

തൃ​ശൂ​ർ: അ​ക്ഷ​ര​സ്ഫു​ട​ത​യും ആ​ശ​യ​ഗാം​ഭീ​ര്യ​വും​കൊ​ണ്ട് ഹി​ന്ദി പ്ര​സം​ഗ​വേ​ദി​യി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം​വ​ർ​ഷ​വും വി​ജ​യ​ക്കൊ​ടി പാ​റി​ച്ച് എ​സ്. സ​രി​ൻ​ദാ​സ്. ആ​ല​ത്തൂ​ർ ബി​എ​സ്എ​സ് ഗു​രു​കു​ല​ത്തി​ലെ പ്ല​സ് ടു ​സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​യാ​യ സ​രി​ൻ, പ്ര​സം​ഗ​ത്തി​ൽ ഹാ​ട്രി​ക് വി​ജ​യ​വും ഉ​പ​ന്യാ​സ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം​വ​ർ​ഷ​വും എ ​ഗ്രേ​ഡും നേ​ടി ഇ​ത്ത​വ​ണ ഇ​ര​ട്ട തി​ള​ക്കം സ്വ​ന്ത​മാ​ക്കി​യ​ത്.

പ​ഠ​ന​ത്തി​ലും ക​ല​യി​ലും ഒ​രു​പോ​ലെ മി​ക​വ് പു​ല​ർ​ത്തു​ന്ന മി​ടു​ക്ക​ൻ മ​ല​ക്കു​ളം കെ.​എം. ശി​വ​ദാ​സ​ൻ - ര​ഞ്ജി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

Latest News

Corehub Up