Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SaurabhChandrakar

മ​ഹാ​ദേ​വ് ബെ​റ്റിം​ഗ് ആ​പ്പ് കേ​സ്; പ്ര​മോ​ട്ട​ർ സൗ​ര​ഭ് ച​ന്ദ്രാ​ക​റി​നെ ഇ​ന്ത്യ​യി​ലെ​ത്തി​ച്ചു

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ​മാ​യ മ​ഹാ​ദേ​വ് ബെ​റ്റിം​ഗ് ആ​പ്പ് കേ​സി​ൽ പ്ര​മോ​ട്ട​ർ സൗ​ര​ഭ് ച​ന്ദ്രാ​ക​റി​നെ ഇ​ന്ത്യ​യി​ലെ​ത്തി​ച്ചു. ഒ​മാ​നി​ൽ പി​ടി​യി​ലാ​യ സൗ​ര​ഭ് ച​ന്ദ്രാ​ക​റി​നെ ഡ​ൽ​ഹി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ‌​ക്കെ​തി​രെ ഇ​ന്‍റ​ർ​പോ​ൾ റെ​ഡ് കോ​ർ​ണ​ർ നോ​ട്ടി​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സൗ​ര​ഭ് ച​ന്ദ്രാ​ക​റി​നെ റോ​യ​ൽ ഒ​മാ​ൻ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​തി​യെ ഒ​മാ​ൻ ത​ല​സ്ഥാ​ന​മാ​യ മ​സ്ക​റ്റി​ൽ നി​ന്ന് പ്ര​ത്യേ​ക സി​ബി​ഐ സം​ഘം ഏ​റ്റു​വാ​ങ്ങി ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു.

ഡ​ൽ‌​ഹി​യി​ൽ എ​ത്തി​ച്ച പ്ര​തി​യെ പ്രാ​ഥ​മി​ക വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കും ട്രാ​ൻ​സി​റ്റ് റി​മാ​ൻ​ഡ് ന​ട​പ​ടി​ക​ൾ​ക്കും ശേ​ഷം കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള റാ​യ്പു​രി​ലേ​ക്ക് കൊ​ണ്ടു​പോ​കും.

Latest News

Corehub Up