Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Savishkara

Wayanad

‘സാ​വി​ഷ്കാ​ര 26 സ​മാ​പി​ച്ചു; ഓ​വ​റോ​ൾ കി​രീ​ടം ഡി ​പോ​ൾ പ​ബ്ലി​ക് സ്കൂ​ളി​ന്


സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​നി​ൽ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന വ​യ​നാ​ട് സ​ഹോ​ദ​യ ശാ​സ്ത്ര, ഗ​ണി​ത, സാ​ങ്കേ​തി​ക, പ്ര​വൃ​ത്തി​പ​രി​ച​യ മേ​ള "സാ​വി​ഷ്കാ​ര 26’ സ​മാ​പി​ച്ചു. 594 പോ​യി​ന്‍റ് നേ​ടി ക​ൽ​പ്പ​റ്റ ഡി ​പോ​ൾ പ​ബ്ലി​ക് സ്കൂ​ൾ ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി.

557 പോ​യി​ന്‍റു​മാ​യി മാ​ന​ന്ത​വാ​ടി ഹി​ൽ​ബ്ലൂം​സ് സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും 547 പോ​യി​ന്‍റു​മാ​യി സു​ൽ​ത്താ​ൻ ബ​ത്തേ​രി ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ കേ​ന്ദ്രം മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ ക​ൽ​പ്പ​റ്റ ഡി ​പോ​ൾ പ​ബ്ലി​ക് സ്കൂ​ളും ഐ​ടി, ഗ​ണി​ത വി​ഭാ​ഗ​ങ്ങ​ളി​ൽ സു​ൽ​ത്താ​ൻ ബ​ത്തേ​രി ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​നും പ്ര​വൃ​ത്തി​പ​രി​ച​യ വി​ഭാ​ഗ​ത്തി​ൽ മാ​ന​ന്ത​വാ​ടി ഹി​ൽ​ബ്ലൂം​സ് സ്കൂ​ളും സോ​ഷ്യ​ൽ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ മീ​ന​ങ്ങാ​ടി ആ​ൻ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളും ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​മാ​രാ​യി.

കാ​റ്റ​ഗ​റി അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള മ​ത്സ​ര​ങ്ങ​ളി​ൽ കാ​റ്റ​ഗ​റി ഒ​ന്നി​ൽ ബ​ത്തേ​രി ഐ​ഡി​യ​ൽ ഇം​ഗ്ലീ​ഷ് സ്കൂ​ൾ, കാ​റ്റ​ഗ​റി ര​ണ്ടി​ൽ ക​ൽ​പ്പ​റ്റ ഡി ​പോ​ൾ പ​ബ്ലി​ക് സ്കൂ​ൾ, കാ​റ്റ​ഗ​റി മൂ​ന്നി​ൽ സു​ൽ​ത്താ​ൻ ബ​ത്തേ​രി ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ, കാ​റ്റ​ഗ​റി നാ​ലി​ൽ മാ​ന​ന്ത​വാ​ടി ഹി​ൽ​ബ്ലൂം​സ് പ​ബ്ലി​ക് സ്കൂ​ൾ എ​ന്നി​വ​ർ ചാ​ന്പ്യ​ൻ​ഷി​പ്പ് നേ​ടി.

ജി​ല്ല​യി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളാ​ണ് വി​വി​ധ​വി​ഭാ​ഗ​ങ്ങ​ളി​ലെ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​ത്.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ വ​യ​നാ​ട് സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് സീ​റ്റ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ പ്രി​ൻ​സി​പ്പ​ലും സ​ഹോ​ദ​യ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ താ​ര കൃ​ഷ്ണ​ൻ, മ​ക്ലോ​ഡ്സ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ, ഐ​ഡി​യ​ൽ സ്കൂ​ൾ മാ​നേ​ജ​ർ സി.​കെ. ഷെ​മീ​ർ, ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ര​മ ഭാ​യ്, ഹെ​ഡ്മി​സ്ട്ര​സ് യു.​എ​ൻ. വി​ധു​ബാ​ല, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​പി. മ​ധു, ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ അ​ധ്യാ​പി​ക വി.​എ. നി​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up