Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Scanning Machine

Kozhikode

കോ​ട്ട​പ്പ​റ​ന്പ് ആ​ശു​പ​ത്രി​യി​ലെ സ്‌​കാ​നിം​ഗ് മെ​ഷീ​ൻ നോ​ക്കു​കു​ത്തി

കോ​ഴി​ക്കോ​ട് : കോ​ട്ട​പ്പ​റ​ന്പ് സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ല്‍ അ​തി​നൂ​ത​ന സ്‌​കാ​നിം​ഗ് മെ​ഷീ​ൻ ഉ​ണ്ടാ​യി​ട്ടും പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ഡോ​ക്ട​ർ ഇ​ല്ലാ​ത്ത​ത് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു. ആ​ശു​പ​ത്രി​യി​ൽ റേ​ഡി​യോ ഡ​യ​ഗ്നോ​സ്റ്റി​ക് ഡോ​ക്ട​റു​ടെ ത​സ്കി​ക ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ് ഇ​തു​മൂ​ലം​സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​യ്ക്ക് പോ​കേ​ണ്ട സ്ഥി​തി​യാ​ണ് സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക്.

മൂ​ന്നു​മാ​സം കൂ​ടു​മ്പോ​ൾ ഗ​ർ​ഭി​ണി​ക​ളെ നി​ർ​ബ​ന്ധ​മാ​യും വി​ധേ​യ​മാ​ക്കേ​ണ്ട സ്‌​കാ​നിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​ശോ​ധ​ന​ക​ൾ​ക്കാ​ണ് 58,94,001 രൂ​പ വി​ല​യു​ള്ള മെ​ഷീ​ൻ ഉ​പ​യോ​ഗി​ക്കാ​റ്. മെ​ഷീ​ൻ സ്ഥാ​പി​ച്ചി​ട്ടും പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​നു​ള്ള ഡോ​ക്ട​റി​ല്ലാ​ത്ത​തി​നാ​ൽ പ്ര​യോ​ജ​നം ആ​ര്‍​ക്കും ല​ഭി​ച്ചി​ല്ല. സ്വ​കാ​ര്യ സ്‌​കാ​നിം​ഗ് സെ​ന്‍റ​റു​ക​ളെ​യാ​ണ്‌ ഇ​പ്പോ​ൾ രോ​ഗി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന​ത്‌.

ആ​ശു​പ​ത്രി​യി​ലെ നി​ശ്ചി​ത ഫോ​റം വ​ഴി രോ​ഗി​ക​ളെ സ്വ​കാ​ര്യ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് അ​യ​ക്കു​ക​യും സ്വ​കാ​ര്യ സ്ഥാ​പ​നം ഫോ​റം വ​ഴി ബി​ൽ തു​ക കൈ​പ്പ​റ്റു​ന്ന​തു​മാ​ണ് നി​ല​വി​ലെ രീ​തി. ഗ​ർ​ഭി​ണി​ക​ൾ​ക്ക് സൗ​ജ​ന്യ ചി​കി​ത്സ​യ്ക്കു​ള്ള ജെ​എ​സ്എ​സ്-​കെ (ജ​ന​നി ശി​ശു സു​ര​ക്ഷ കാ​ര്യ​ക്ര​മം), കെ​എ​എ​സ്‌​പി (കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി) ഫ​ണ്ടു​ക​ളി​ൽ​നി​ന്നാ​ണ് ഈ ​തു​ക സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​വ​രു​ന്ന​ത്.​അ​തേ​സ​മ​യം, സ്‌​കാ​നിം​ഗ് മെ​ഷീ​ൻ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ഡോ​ക്ട​റെ നി​യ​മി​ക്ക​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​നെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

Latest News

Corehub Up