Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : School Buses

Wayanad

സ്‌​കൂ​ള്‍ ബ​സു​ക​ള്‍ ഫ്‌​ളാ​ഗ് ഓ​ഫ് ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു

കേ​ണി​ച്ചി​റ: പൂ​താ​ടി ശ്രീ​നാ​രാ​യ​ണ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ പു​തി​യ​താ​യി വാ​ങ്ങി​യ ര​ണ്ട് സ്‌​കൂ​ള്‍ ബ​സു​ക​ളു​ടെ ഫ്‌​ളാ​ഗ് ഓ​ഫ് ക​ര്‍​മം ബ​ത്തേ​രി എ​സ്എ​ന്‍​ഡി​പി യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ ബാ​ബു​രാ​ജും പൂ​താ​ടി എ​സ്എ​ന്‍​ഡി​പി ശാ​ഖാ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ധ​നേ​ന്ദ്ര​നും ചേ​ര്‍​ന്നു നി​ര്‍​വ​ഹി​ച്ചു.

ച​ട​ങ്ങി​ല്‍ സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ ബി​ജേ​ഷ് കെ. ​വി​ശ്വ​ന്‍, ശാ​ഖാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി.​കെ. രാ​മ​കൃ​ഷ്ണ​ന്‍, വി.​എ​സ്. ഭാ​സ്‌​ക​ര​ന്‍, ഉ​ണ്ണി​കൃ​ഷ്ണ​ന്‍ മാ​വ​റ, കെ.​പി. ദാ​സ്, അ​ധ്യാ​പി​ക​രാ​യ ലൂ​ണ, ജ​യ​ശ്രീ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up