Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : School Library

Kasaragod

സ്കൂ​ൾ ലൈ​ബ്ര​റി ഉ​ദ്ഘാ​ട​നം ചെ​യ്തു

വെ​ള്ള​രി​ക്കു​ണ്ട്: സെ​ന്‍റ് ജൂ​ഡ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​വീ​ക​രി​ച്ച ലൈ​ബ്ര​റി​യു​ടെ ഉ​ദ്ഘാ​ട​നം സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഡോ. ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ളം നി​ർ​വ​ഹി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. സ​ന്തോ​ഷ് പീ​റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ അ​ബി​ൻ മൈ​ക്കി​ൾ മു​ഖ്യാ​തി​ഥി​യാ​യി. ഫാ. ​ജേ​ക്ക​ബ് കാ​ശാ​ങ്ങാ​ട്ട്, കെ.​ആ​ർ. സു​ധീ​ഷ്, ജൈ​ജു എം. ​ജോ​യ്, ജു​ബി​ൻ ജോ​സ്, ഡെ​നാ റോ​സ് ഷാ​ജി, ഷീ​ജ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ൻ​എ​സ്എ​സ്, സ്കൗ​ട്ട്, ഗൈ​ഡ് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ളി​ൽ നി​ന്നും അ​ധ്യാ​പ​ക​രി​ൽ നി​ന്നും പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും പു​സ്ത​ക​ഭി​ക്ഷ എ​ന്ന പ​രി​പാ​ടി​യി​ലൂ​ടെ​യാ​ണ് ലൈ​ബ്ര​റി​യി​ലേ​ക്ക് പു​സ്ത​ക​ങ്ങ​ൾ സ​മാ​ഹ​രി​ച്ച​ത്.

 

Latest News

Corehub Up