Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Science City

Kottayam

സ​യ​ൻ​സ് സി​റ്റി​യി​ൽ വിവിധ വി​ക​സ​നപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം

കു​​റ​​വി​​ല​​ങ്ങാ​​ട്: കോ​​ഴാ​​യി​​ലെ കേ​​ര​​ള സ​​യ​​ൻ​​സ് സി​​റ്റി​​യി​​ൽ ന​​ട​​പ്പി​​ലാ​​ക്കു​​ന്ന അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ വി​​ക​​സ​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് തു​​ട​​ക്ക​​മാ​​യി. നി​​ർ​​മാ​​ണോ​​ദ്ഘാ​​ട​​നം മ​​ന്ത്രി മോ​​ൻ​​സ് ജോ​​സ​​ഫ് നി​​ർ​​വ​ഹി​​ച്ചു.

മെ​​ച്ച​​പ്പെ​​ട്ട നി​​ല​​വാ​​ര​​ത്തി​​ലു​​ള്ള ഫു​​ട്പാ​​ത്തു​​ക​​ൾ, സൗ​​ക​​ര്യ​​പ്ര​​ദ​​മാ​​യ റോ​​ഡ് ക​​ണ​​ക്‌​ടി​വി​​റ്റി, വി​​പു​​ല​​മാ​​യ ഡ്രെ​​യി​​നേ​​ജ് സൗ​​ക​​ര്യം എ​​ന്നി​​വ ന​​ട​​പ്പി​​ലാ​​ക്കും. സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ അ​​നു​​വ​​ദി​​ച്ച 3.40 കോ​​ടി രൂ​​പ​​യു​​ടെ വി​​ക​​സ​​ന പ​​ദ്ധ​​തി​​യാ​​ണ് ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി സ​​യ​​ൻ​​സ് സി​​റ്റി​​യി​​ൽ യാ​​ഥാ​​ർ​​ഥ്യ​​മാ​​കു​​ന്ന​​തെ​​ന്ന് മ​​ന്ത്രി മോ​​ൻ​​സ് ജോ​​സ​​ഫ് വ്യ​​ക്ത​​മാ​​ക്കി.

സ​​യ​​ൻ​​സ് സി​​റ്റി​​യെ അ​​ന്താ​​രാ​​ഷ്‌​ട്ര നി​​ല​​വാ​​ര​​ത്തി​​ലു​​ള്ള മി​​ക​​ച്ച ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക വൈ​​ജ്ഞാ​​നി​​ക കേ​​ന്ദ്ര​​മാ​​ക്കി മാ​​റ്റു​​ന്ന​​തി​​നു​​ള്ള വി​​പു​​ല​​മാ​​യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കാ​​ണ് സ​​ർ​​ക്കാ​​ർ തു​​ട​​ക്കം കു​​റി​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

സ​​യ​​ൻ​​സ് സി​​റ്റി​​ക്കു​​ള്ളി​​ലെ വി​​വി​​ധ ബ്ലോ​​ക്കു​​ക​​ളി​​ലേ​​ക്കും കേ​​ന്ദ്ര​​ങ്ങ​​ളി​​ലേ​​ക്കു​​മു​​ള്ള സു​​ഗ​​മ​​മാ​​യ ഗ​​താ​​ഗ​​ത സൗ​​ക​​ര്യ​​വും പ്ര​​വേ​​ശ​​ന ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളും ഉ​​റ​​പ്പു​​വ​​രു​​ത്തു​​ന്ന​​തി​​ന് ല​​ക്ഷ്യ​​മി​​ട്ടാ​​ണ് റിം​​ഗ് റോ​​ഡ് വി​​ക​​സ​​നം അ​​ടി​​യ​​ന്ത​​ര​​മാ​​യി പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന​​ത്. ഉ​​ഴ​​വൂ​​ർ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ബി​​ന്ദു സു​​രേ​​ന്ദ്ര​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കേ​​ര​​ള ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക മ്യൂ​​സി​​യം ഡ​​യ​​റ​​ക്ട​​ർ ജെ​​യ്മോ​​ൻ ജേ​​ക്ക​​ബ്, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സി​​ബി മാ​​ണി, ഉ​​ഴ​​വൂ​​ർ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് മാ​​ഞ്ഞൂ​​ർ മോ​​ഹ​​ൻ​​കു​​മാ​​ർ, സ​​യ​​ൻ​​സ് സി​​റ്റി സ​​യ​​ന്‍റി​ഫി​​ക് ഓ​​ഫി​സ​​ർ സു​​ജി​​ത്ത് ബി. ​​ക​​ല്ല​​റ, വി​​വി​​ധ ജ​​ന​​പ്ര​​തി​​നി​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Latest News

Corehub Up