Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Scooter Rider Dies

Pathanamthitta

ടി​പ്പ​റിടി​ച്ച് സ്‌​കൂ​ട്ട​ർ യാ​ത്രി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം

മാ​വേ​ലി​ക്ക​ര: ജി​ല്ലാ ആ​ശു​പ​ത്രി ജം​ഗ്ഷ​നു സ​മീ​പം സ്‌​കൂ​ട്ട​ർ യാ​ത്രി​ക ടി​പ്പ​റിടി​ച്ചു മ​രി​ച്ചു. ചെ​ന്നി​ത്ത​ല സൗ​ത്ത് മു​ണ്ടു​വേ​ലി​ക്ക​ട​വ് ത​ട്ടാ​രു​പ​റ​മ്പി​ൽ ആ​ൻ​സി​വി​ല്ല​യി​ൽ ബാ​ബു ജോ​ർ​ജിന്‍റെ ഭാ​ര്യ ആ​നി (56) ആ​ണ് മ​രി​ച്ച​ത്. മാ​വേ​ലി​ക്ക​ര-​പ​ന്ത​ളം പ്ര​ധാ​ന പാ​ത​യി​ൽ മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി ജം​ഗ്ഷ​നു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ പത്തിനായി​രു​ന്നു അ​പ​ക​ടം.

ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽനി​ന്നും ക​ര​യാ​വ​ട്ടം ഭാ​ഗ​ത്തേ​ക്ക് സ്കൂ​ട്ട​റി​ൽ പോ​കു​ക​യാ​യി​രു​ന്ന ആ​നി ബാ​ബു​വി​നെ അ​തേ​ദി​ശ​യി​ൽ എ​ത്തി​യ ടി​പ്പ​ർ ത​ട്ടു​ക​യാ​യി​രു​ന്നു. ടി​പ്പ​റി​​ന്‍റെ പി​ൻ​ച​ക്ര​ങ്ങ​ൾ ആ​നി​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി ഇ​റ​ങ്ങി. ഉ​ട​ൻ​ത​ന്നെ മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. മ​ക​ൾ: ആ​ൻ​സി.

Latest News

Corehub Up