Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Scooterist

ക​ള​മ​ശേ​രി​യി​ൽ സ്കൂ​ട്ട​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

കൊ​ച്ചി: ക​ള​മ​ശേ​രി​യി​ൽ സ്കൂ​ട്ട​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു ഇ​ന്ന് വൈ​കി​ട്ട് 5.40 ഓ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. എ​ച്ച്എം​ടി ജം​ഗ്ഷ​നി​ൽ ഏ​ലൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ബ​സും ഇ​ട​പ്പ​ള്ളി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്കൂ​ട്ട​റു​മാ​ണ് എ​ച്ച്എം​ടി ജം​ഗ്ഷ​നി​ൽ വ​ച്ച് കൂ​ട്ടി​യി​ടി​ച്ച​ത്. മ​ല​യാ​റ്റൂ​ർ സ്വ​ദേ​ശി​യാ​യ മ​ണി​യ​നെ ഉ​ട​ൻ ത​ന്നെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ബ​സി​ന​ടി​യി​ലേ​ക്ക് ക​യ​റി​യ സ്കൂ​ട്ട​ർ ത​ക​ർ​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് സ്ഥ​ല​ത്ത് ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​പ​പ്പെ​ട്ടു.

Latest News

Corehub Up