Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Second Investigation

ഗ്യാ​നേ​ഷ്കു​മാ​റി​നെ​തി​രേ​യു​ള്ള ര​ണ്ടാ​മ​ത്തെ അ​ന്വേ​ഷ​ണ​ത്തി​ലും തെ​ളി​വി​ല്ലെ​ന്ന് വി​ജി​ല​ൻ​സ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മി​​​ഷ​​​ണ​​​ർ ഗ്യാ​​​നേ​​​ഷ്കു​​​മാ​​​റി​​​നെ​​​തി​​​രേ സം​​​സ്ഥാ​​​ന വി​​​ജി​​​ല​​​ൻ​​​സ് പ്രാ​​​ഥ​​​മി​​​കാ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ ര​​​ണ്ടാ​​​മ​​​ത്തെ കേ​​​സി​​​ലും തെ​​​ളി​​​വി​​​ല്ലെ​​​ന്ന് വി​​​ജി​​​ല​​​ൻ​​​സ് ക​​​ണ്ടെ​​​ത്ത​​​ൽ.

ഗ്യാ​​​നേ​​​ഷ്കു​​​മാ​​​ർ സം​​​സ്ഥാ​​​ന പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രി​​​ക്കേ കൈ​​​ക്കൂ​​​ലി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തി​​​നെ തു​​​ട​​​ർ​​​ന്ന് എം​​​സി റോ​​​ഡ് ന​​​വീ​​​ക​​​ര​​​ണ പ്ര​​​വൃ​​​ത്തി ഏ​​​റ്റെ​​​ടു​​​ത്തി​​​രു​​​ന്ന പ​​​തി​​​ബെ​​​ൽ ക​​​ന്പ​​​നി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ലീ ​​​സി ബീ​​​ൻ ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ലെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷി​​​ക്കാ​​​നു​​​ള്ള തെ​​​ളി​​​വി​​​ല്ലെ​​​ന്ന വി​​​ജി​​​ല​​​ൻ​​​സ് ക​​​ണ്ടെ​​​ത്ത​​​ൽ.

ക​​​രാ​​​റു​​​കാ​​​ര​​​ൻ സാ​​​ജ​​​ൻ കേ​​​ട്ടു​​​കേ​​​ൾ​​​വി​​​യാ​​​ണ് പ​​​രാ​​​തി​​​യാ​​​യി ഉ​​​ന്ന​​​യി​​​ച്ച​​​ത്. ഗ്യാ​​​നേ​​​ഷ്കു​​​മാ​​​റി​​​നെ സാ​​​ജ​​​ൻ നേ​​​രി​​​ട്ടു ക​​​ണ്ടി​​​ട്ടി​​​ല്ല. കൈ​​​ക്കൂ​​​ലി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തി​​​നും വാ​​​ങ്ങി​​​യ​​​തി​​​നും തെ​​​ളി​​​വി​​​ല്ല. ഇ​​​ത്ത​​​രം പ​​​രാ​​​തി​​​ക​​​ൾ നി​​​യ​​​മ​​​പ്ര​​​കാ​​​രം നി​​​ല​​​നി​​​ൽ​​​ക്കി​​​ല്ലെ​​​ന്നു​​​മാ​​​ണ് ക​​​ഴി​​​ഞ്ഞദി​​​വ​​​സം സാ​​​ജ​​​ന്‍റെ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ വി​​​ജി​​​ല​​​ൻ​​​സ് ഉ​​​ന്ന​​​ത​​​രെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. കെ​​​എ​​​സ്ടി​​​പി പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യു​​​ള്ള എം​​​സി റോ​​​ഡ് ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ 14 കോ​​​ടി​​​യു​​​ടെ നാ​​​ലു ബി​​​ല്ലു​​​ക​​​ൾ പാ​​​സാ​​​ക്കാ​​​ൻ ര​​​ണ്ടു കോ​​​ടി രൂ​​​പ അ​​​ന്ന​​​ത്തെ പൊ​​​തു​​​മ​​​രാ​​​മ​​​ത്തു സെ​​​ക്ര​​​ട്ട​​​റി ഗ്യാ​​​നേ​​​ഷ് കു​​​മാ​​​ർ കൈ​​​ക്കൂ​​​ലി​​​യാ​​​യി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​താ​​​യി പ​​​റ​​​ഞ്ഞു കേ​​​ട്ടി​​​രു​​​ന്ന​​​താ​​​യാ​​​ണ് സാ​​​ജ​​​ന്‍റെ മൊ​​​ഴി.

2006ൽ ​​​ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത പ​​​തി ബെ​​​ൽ ക​​​ന്പ​​​നി​​​യു​​​ടെ ചീ​​​ഫ് പ്രോ​​​ജ​​​ക്‌ട് മാ​​​നേ​​​ജ​​​ർ പ​​​റ​​​ഞ്ഞു കേ​​​ട്ടെ​​​ന്നാ​​​ണ് സാ​​​ജ​​​ന്‍റെ പ​​​രാ​​​തി​​​യി​​​ലു​​​ള്ള​​​ത്. എ​​​ന്നാ​​​ൽ, ഈ ​​​ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ അ​​​ഴി​​​മ​​​തി നി​​​രോ​​​ധ​​​ന നി​​​യ​​​മം ചു​​​മ​​​ത്താ​​​നാ​​​വി​​​ല്ല. ലീ ​​​സി ബീ​​​നി​​​ന്‍റെ ആ​​​ത്മ​​​ഹ​​​ത്യ​​​ക്കുശേ​​​ഷം ഇ​​​ക്കാ​​​ര്യ​​​ത്തെ​​​ക്കു​​​റി​​​ച്ച് വി​​​ശ​​​ദ​​​മാ​​​യി അ​​​ന്വേ​​​ഷി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും ഒ​​​ന്നും ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​രു​​​ന്നി​​​ല്ല.

ഇ​​​നി പൊ​​​തു​​​മ​​​രാ​​​മ​​​ത്തു വ​​​കു​​​പ്പി​​​ലെ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ഫ​​​യ​​​ലു​​​ക​​​ളും അ​​​ന്വേ​​​ഷ​​​ണ സം​​​ഘം പ​​​രി​​​ശോ​​​ധി​​​ക്കും. സെ​​​ക്ര​​​ട്ട​​​റി ഫ​​​യ​​​ലു​​​ക​​​ളി​​​ൽ കാ​​​ല​​​താ​​​മ​​​സം വ​​​രു​​​ത്തി​​​യോ എ​​​ന്ന​​​താ​​​കും പ്ര​​​ധാ​​​ന പ​​​രി​​​ശോ​​​ധ​​​ന. അ​​​ന്ന് ഇ-​​​ഫ​​​യ​​​ലു​​​ക​​​ൾ ഇ​​​ല്ലാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നാ​​​ൽ ഫ​​​യ​​​ലു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചശേ​​​ഷം പ്രാ​​​ഥ​​​മി​​​കാ​​​ന്വേ​​​ഷ​​​ണം വേ​​​ഗ​​​ത്തി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്കി റി​​​പ്പോ​​​ർ​​​ട്ട് സ​​​ർ​​​ക്കാ​​​രി​​​നു ന​​​ൽ​​​കാ​​​നാ​​​ണ് വി​​​ജി​​​ല​​​ൻ​​​സ് നീ​​​ക്കം.

കെ​​​എ​​​സ്ടി​​​പി റോ​​​ഡ് പ​​​ദ്ധ​​​തി​​​യു​​​ടെ നി​​​ർ​​​മാ​​​ണ​​​ച്ചു​​​മ​​​ത​​​ല​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന പ​​​തി​​​ബെ​​​ൽ ക​​​ന്പ​​​നി​​​യു​​​മാ​​​യി ചേ​​​ർ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന മു​​​ൻ ക​​​രാ​​​റു​​​കാ​​​ര​​​നാ​​​ണ് സാ​​​ജ​​​ൻ. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്പെ​​​ഷ​​​ൽ ഇ​​​ൻ​​​വെ​​​സ്റ്റി​​​ഗേ​​​ഷ​​​ൻ ഒ​​​ന്നാം യൂ​​​ണി​​​റ്റി​​​ലെ എ​​​സ്പി ഇ​​​മ്മാ​​​നു​​​വ​​​ൽ പോ​​​ളി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണം.

Latest News

Corehub Up