Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SecondAIIMS

രണ്ടാം എയിംസ് ലക്ഷ്യമിട്ട് പശ്ചിമബംഗാൾ‌

റാ​​​​​യ്ഗ​​​​​ഞ്ച്: ഓ​​​​​ൾ ഇ​​​​​ന്ത്യ ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഓ​​​​​ഫ് മെ​​​​​ഡി​​​​​ക്ക​​​​​ൽ സ​​​​​യ​​​​​ൻ​​​​​സ​​​​​സി​​​​​ന്‍റെ (എ​​​​​യിം​​​​​സ്) ര​​ണ്ടാ​​മ​​തൊ​​രു കാ​​ന്പ​​സ് ല​​ഭി​​ക്കു​​ന്ന​​തി​​ന് പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ൽ രാ​​ഷ്‌​​ട്രീ​​യ​​നീ​​ക്ക​​ങ്ങ​​ൾ.

വ​​​​​ട​​​​​ക്ക​​​​​ൻ​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ ആ​​​​​രോ​​​​​ഗ്യ​​​​​മേ​​ഖ​​ല​​യി​​ലെ സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ൾ വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കു​​​​​ന്ന​​തി​​നു റാ​​​​​യ്ഗ​​​​​ഞ്ചി​​​​​ൽ എ​​യിം​​സ് സ്ഥാ​​പി​​ക്കു​​ക​​യാ​​ണ് ല​​ക്ഷ്യ​​മെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി സു​​​​​വേ​​​​​ന്ദു അ​​​​​ധി​​​​​കാ​​​​​രി പ​​റ​​ഞ്ഞു. ഇ​​തി​​നു പു​​റ​​മേ സി​​​​​ലി​​​​​ഗു​​​​​രി​​​​​യി​​​​​ൽ സു​​​​​സ​​​​​ജ്ജ​​​​​മാ​​​​​യ കാ​​​​​ൻ​​​​​സ​​​​​ർ ആ​​​​​ശു​​​​​പ​​​​​ത്രി​​യും തു​​റ​​ക്കും.

ഏ​​റെ പി​​ന്നോ​​ക്കം നി​​ൽ​​ക്കു​​ന്ന ഉ​​​​​ത്ത​​​​​ര ദി​​​​​നാ​​​​​ജ്പു​​​​​ർ മേ​​ഖ​​ല​​യി​​ൽ എ​​​​​യിം​​​​​സ് സ്ഥാ​​​​​പി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന നി​​​​​ർ​​​​​ദേ​​​​​ശ​​​​​മാ​​​​​ണ് കേ​​​​​ന്ദ്ര​​​​​ത്തി​​​​​നു മു​​​​​ന്നി​​​​​ൽ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ന​​​​​ട​​​​​പ​​​​​ടി​​​​​ക്ര​​​​​മ​​​​​ങ്ങ​​​​​ൾ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യാ​​​​​ൽ ഭൂ​​​​​മി​​​​​പൂ​​​​​ജ​​​​​യ്ക്കാ​​​​​യി കേ​​​​​ന്ദ്ര ആ​​​​​രോ​​​​​ഗ്യ​​​​​മ​​​​​ന്ത്രി​​​​​ക്കൊ​​​​​പ്പം ദി​​​​​നാ​​​​​ഗ​​​​​റി​​​​​ലെ​​​​​ത്തു​​​​​മെ​​​​​ന്നും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

നാ​​​​​ദി​​​​​യ ജി​​​​​ല്ല​​​​​യി​​​​​ലെ ക​​​​​ല്യാ​​​​​ണി​​​​​യി​​​​​ലാ​​​​​ണ് സം​​​​​സ്ഥാ​​​​​ന​​​​​ത്തെ ആ​​​​​ദ്യ എ​​​​​യിം​​​​​സ് പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​ത്. വ​​​​​ട​​​​​ക്ക​​​​​ൻ ബം​​​​​ഗാ​​​​​ളി​​​​​ൽ എ​​​​​യിം​​​​​സ് സ്ഥാ​​​​​പി​​​​​ക്കു​​​​​മെ​​​​​ന്നു നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് വേ​​​​​ള​​​​​യി​​​​​ൽ ബി​​​​​ജെ​​​​​പി വാ​​​​​ഗ്ദാ​​​​​നം ചെ​​​​​യ്തി​​​​​രു​​​​​ന്നു. കേ​​​​​ന്ദ്ര ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​മ​​​​​ന്ത്രി അ​​​​​മി​​​​​ത് ഷാ ​​​​​പൊ​​​​​തു​​​​​യോ​​​​​ഗ​​​​​ത്തി​​​​​ൽ ഇ​​​​​ക്കാ​​​​​ര്യം ആ​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചി​​രു​​ന്നു.

Latest News

Corehub Up