Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SecondPhaseSolution

ജി​എ​സ്ടി ര​ണ്ടാം ത​ല​മു​റ പ​രി​ഷ്കാ​രം: ദേ​ശീ​യ സെ​മി​നാ​ർ ഇ​ന്നും നാ​ളെ​യും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്യ​​​ത്തെ ച​​​ര​​​ക്ക് സേ​​​വ​​​ന നി​​​കു​​​തി സം​​​വി​​​ധാ​​​ന​​​ത്തി​​​ലെ ര​​​ണ്ടാം ത​​​ല​​​മു​​​റ പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ളും അ​​​വ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ സാ​​​ന്പ​​​ത്തി​​​ക സ്ഥി​​​തി​​​യി​​​ലും ധ​​​ന​​​ന​​​യ​​​ത്തി​​​ലും ചെ​​​ലു​​​ത്തു​​​ന്ന സ്വാ​​​ധീ​​​ന​​​വും ച​​​ർ​​​ച്ച ചെ​​​യ്യാ​​​നാ​​​യി ഗു​​​ലാ​​​ത്തി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഫി​​​നാ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടാ​​​ക്സേ​​​ഷ​​​ൻ ദേ​​​ശീ​​​യ സെ​​​മി​​​നാ​​​ർ സം​​​ഘ​​​ടി​​​പ്പി​​​ക്കും.

ഇ​​​ന്ത്യ​​​ൻ കൗ​​​ണ്‍​സി​​​ൽ ഓ​​​ഫ് സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ് റി​​​സ​​​ർ​​​ച്ചി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗി​​​ഫ്റ്റ് കാ​​​ന്പ​​​സി​​​ലാ​​​ണ് സെ​​​മി​​​നാ​​​ർ ന​​​ട​​​ക്കു​​​ക.

നാ​​​ളെ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. പ്ര​​​ഫ. എം.​​​എ. ഉ​​​മ്മ​​​നെ ച​​​ട​​​ങ്ങി​​​ൽ ആ​​​ദ​​​രി​​​ക്കും.​​ഗി​​​ഫ്റ്റി​​​ന്‍റെ പു​​​തി​​​യ പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ​​​മാ​​​യ ‘ഇ​​​ക്കോ​​​ണ​​​മി ആ​​​ൻ​​​ഡ് ഫി​​​സ്ക​​​ൽ വാ​​​ച്ച്’ മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​കാ​​​ശ​​​നം ചെ​​​യ്യും.

മു​​​ൻ ധ​​​ന​​​മ​​​ന്ത്രി​​​മാ​​​രാ​​​യ പ്ര​​​ഫ.​​​ടി.​​​എം. തോ​​​മ​​​സ് ഐ​​​സ​​​ക്, കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ, ജ​​​മ്മു​​​-കാഷ്മീ​​​ർ മു​​​ൻ ധ​​​ന​​​മ​​​ന്ത്രി ഡോ. ​​​ഹ​​​സീ​​​ബ് എ. ​​​ദ്രാ​​​ബു തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​ത്യേ​​​ക സം​​​വാ​​​ദ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.

മ​​​ന്ത്രി സി.​​​പി. ജോ​​​ണ്‍, ആ​​​സൂ​​​ത്ര​​​ണ ബോ​​​ർ​​​ഡ് വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​എം. ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ, അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി കെ.​​​ആ​​​ർ. ജ്യോ​​​തി​​​ലാ​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. സെ​​​മി​​​നാ​​​റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മൂ​​​ന്ന് പ്ലീ​​​ന​​​റി സെ​​​ഷ​​​നു​​​ക​​​ളും ര​​​ണ്ട് ടെ​​​ക്നി​​​ക്ക​​​ൽ സെ​​​ഷ​​​നു​​​ക​​​ളു​​​മാ​​​ണു​​​ണ്ടാ​​​കു​​​ക.

Latest News

Corehub Up