Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SecretariatProtest

ആ​ശു​പ​ത്രി​യി​ൽ നി​ന്ന് സ​മ​ര​പ്പ​ന്ത​ലി​ലേ​ക്ക്; നി​രാ​ഹാ​രം തു​ട​രു​മെ​ന്ന് വ​ള​ർ​മ​തി

തി​രു​വ​ന​ന്ത​പു​രം: എ​ൽ​പി​എ​സ്‌​ടി റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി എ​സ്. വ​ള​ർ​മ​തി ആ​ശു​പ​ത്രി​യി​ൽ നി​ന്ന് വീ​ണ്ടും സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി നി​രാ​ഹാ​ര സ​മ​രം പു​ന​രാ​രം​ഭി​ച്ചു. അ​ടി​ച്ച​മ​ർ​ത്താ​ൻ ശ്ര​മി​ച്ചാ​ലും സ​മ​രം തു​ട​രു​മെ​ന്നും വ​ള​ർ​മ​തി വ്യ​ക്ത​മാ​ക്കി. പൊ​ലി​സ് ഇ​ട​പെ​ട്ട് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ വ​ള​ർ​മ​തി വ്യാ​ഴാ​ഴ്ച​യാ​ണ് സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി​യ​ത്.

ഇ​തി​നി​ടെ എ​സ്എ​ഫ്ഐ​യും എ​ഐ​വൈ​എ​ഫും സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി. ​ബാ​രി​ക്കേ​ഡ് ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ പൊ​ലി​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലാ​തി​രു​ന്നി​ട്ടും ത​ന്നെ ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് വ​ള​ർ​മ​തി ആ​രോ​പി​ച്ചു. സ​മ​ര​വേ​ദി​യി​ൽ സം​സാ​രി​ക്കു​ന്ന​തി​ൽ നി​ന്ന് ത​ട​യു​ക​യാ​യി​രു​ന്നു ഇ​തി​ന്‍റെ ല​ക്ഷ്യ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. സ​മ​രം വീ​ണ്ടും പ​ന്ത​ലി​ൽ തു​ട​രു​മെ​ന്നും സ​മ​ര​ത്തെ അ​ടി​ച്ച​മ​ർ​ത്താ​മെ​ന്ന് ആ​രും ക​രു​തേ​ണ്ടെ​ന്നും വ​ള​ർ​മ​തി വ്യ​ക്ത​മാ​ക്കി.

ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ ഒ​രാ​ളോ​ടാ​ണോ പൊ​ലി​സ് ഇ​ത്ര​യും ബ​ല​പ്ര​യോ​ഗം ന​ട​ത്തി​യ​തെ​ന്ന് അ​വ​ർ ചോ​ദി​ച്ചു. ത​ന്‍റെ ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ച് ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​ത് സ​ർ​ക്കാ​രാ​ണെ​ന്നും വ​ള​ർ​മ​തി പ​റ​ഞ്ഞു. ഇ​ന്ന് മു​ത​ൽ ര​ണ്ടു​പേ​ർ കൂ​ടി നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നും സ​മ​ര​ക്കാ​ർ അ​റി​യി​ച്ചു. സ​മ​ര​പ്പ​ന്ത​ൽ പൊ​ളി​ച്ചു​നീ​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ​ത് ക​ന്‍റോ​ൺ​മെ​ന്‍റ് സി​ഐ സ​തീ​ഷ് കു​മാ​റാ​ണെ​ന്നും വ​ള​ർ​മ​തി ആ​രോ​പി​ച്ചു. 

കാ​ലാ​നു​സൃ​ത​മാ​യി എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും അ​ധ്യാ​പ​ക- വി​ദ്യാ​ർ​ഥി അ​നു​പാ​തം കു​റ​ച്ച് കൊ​ടു​ക്കേ​ണ്ട ബാ​ധ്യ​ത സ​ർ​ക്കാ​രി​നു​ണ്ട്. അ​തൊ​ന്നും സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ടെ പേ​രി​ൽ ത​ള്ളി​ക്ക​ള​യേ​ണ്ട​ത​ല്ല. ബാ​ധ്യ​ത​യു​ണ്ടാ​യി​ട്ടും ഖ​ജ​നാ​വ് ധൂ​ർ​ത്ത​ടി​ക്കു​ന്ന ഒ​രു​പാ​ട് രം​ഗ​ങ്ങ​ൾ ന​മ്മ​ൾ ക​ണ്ട​താ​ണ്. അ​തി​നേ​ക്കു​റി​ച്ച് ഇ​നി പ​റ​യു​ന്നി​ല്ല. സ​മ​രം തു​ട​രു​മെ​ന്നും വ​ള​ർ​മ​തി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up