കല്‍പ്പറ്റ: സെക്യൂരിറ്റി ആന്‍ഡ് ലേബര്‍ കോണ്‍ട്രാക്ട് വര്‍ക്കേഴ്സ് യൂണിയന്(സിഐടിയു)ജില്ലാ കണ്‍വെന്‍ഷ നടത്തി. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ.ടി. ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കെ. സുഷാന്ത് അധ്യക്ഷത വഹിച്ചു.
ദിലീപ്കുമാര്, ഷാക്കിര്‍, രാകേഷ്, കെ.ആര്. വേലായുധന് എന്നിവര്‍ പ്രസംഗിച്ചു. എല്‍ഐസിയെ പൊതുമേഖലയില്‍ സംരക്ഷിക്കുക, ഓഹരി വില്പന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സിഐടിയു ഡിസംബറില്‍ നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ച് വിജയിപ്പിക്കാന്‍ തീരുമാനിച്ചു.