x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ക്യൂ​രി​റ്റി ആ​ന്‍​ഡ് ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ട് വ​ര്‍​ക്കേ​ഴ്‌​സ് യൂ​ണി​യ​ന്‍ ക​ണ്‍​വെ​ന്‍​ഷ​ന്‍


Published: November 16, 2026 05:55 AM IST | Updated: November 16, 2026 05:55 AM IST

ക​ല്‍​പ്പ​റ്റ: സെ​ക്യൂ​രി​റ്റി ആ​ന്‍​ഡ് ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ട് വ​ര്‍​ക്കേ​ഴ്‌​സ് യൂ​ണി​യ​ന്‍(​സി​ഐ​ടി​യു)​ജി​ല്ലാ ക​ണ്‍​വെ​ന്‍​ഷ ന​ട​ത്തി. സി​ഐ​ടി​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ടി. ബാ​ല​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​സു​ഷാ​ന്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ദി​ലീ​പ്കു​മാ​ര്‍, ഷാ​ക്കി​ര്‍, രാ​കേ​ഷ്, കെ.​ആ​ര്‍. വേ​ലാ​യു​ധ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എ​ല്‍​ഐ​സി​യെ പൊ​തു​മേ​ഖ​ല​യി​ല്‍ സം​ര​ക്ഷി​ക്കു​ക, ഓ​ഹ​രി വി​ല്‍​പ​ന അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് സി​ഐ​ടി​യു ഡി​സം​ബ​റി​ല്‍ ന​ട​ത്തു​ന്ന പാ​ര്‍​ല​മെ​ന്റ് മാ​ര്‍​ച്ച് വി​ജ​യി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു.

 

 

Tags : Security and Labour Nttuvishesham Districtnews

Recent News

Corehub Up