x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ക്കം ഉ​പ​ജി​ല്ല ക​ലോ​ത്സ​വം: ക​ല​വ​റ തു​റ​ന്നു

വെബ് ഡെസ്ക്
Published: November 16, 2026 06:10 AM IST | Updated: November 16, 2026 06:10 AM IST

വൈ​ക്കം ഉ​പ​ജി​ല്ലാ​ത​ല ക​ലോ​ത്സ​വ​ത്തി​ന്‍റെ ക​ല​വ​റ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ​

ത​ല​യോ​ല​പ്പ​റ​മ്പ്: വൈ​ക്കം ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​നെ​ത്തു​ന്ന 5000ത്തോ​ളം പേ​ർ​ക്കു ഭ​ക്ഷ​ണ​മൊ​രു​ക്കു​ന്ന ക​ല​വ​റ​യു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ത​ല​യോ​ല​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് അം​ഗം എം.​ അ​നി​ൽ​കു​മാ​ർ പാ​ൽ കാ​ച്ചി ക​ല​വ​റ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​ക്കം എ​ഇ​ഒ
കെ. ​സി.​ ദീ​പ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജി. ​ര​ഞ്ജി​ത്ത്. ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ സ​ജി​നി സെ​ബാ​സ്റ്റ്യ​ൻ, ബി​പി​സി പി.​ആ​ർ. ശ്രീ​കു​മാ​ർ, ഫു​ഡ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ ബോ​ബി​ ജോ​സ് കെ., ​എ​ച്ച് എം ​ഫോ​റം ക​ൺ​വീ​ന​ർ പി. ​പ്ര​ദീ​പ്,വി​വി​ധ സ​ബ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​രാ​യ എ.​യു. ആ​ശ, കെ.​എം. ഷെ​മീ​ർ, കെ.​ടി. അ​നി​ൽ​കു​മാ​ർ, ടി. ​രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Kitchen Opened Nttuvishesham Districtnews

Recent News

Corehub Up