x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​യി​ല്‍​പീ​ലി പ​രീ​ക്ഷ സ​ര്‍​ക്കാ​രിന്‍റെ സം​ഘ​പ​രി​വാ​ര്‍ വി​ധേ​യ​ത്വം: കെ. ​രാ​ജ​ന്‍

വെബ്ഡെസ്ക്
Published: November 16, 2026 06:08 AM IST | Updated: November 16, 2026 06:08 AM IST

കെ. ​​​രാ​​​ജ​​​ന്‍ എം​​​എ​​​ല്‍​എ

കോ​​​ഴി​​​ക്കോ​​​ട്: സം​​​ഘ​​​പ​​​രി​​​വാ​​​ര്‍ വി​​​ധേ​​​യ​​​ത്വ​​​ത്തി​​​ന്‍റെ എ​​​ല്ലാ വി​​​ധ​​​ത്തി​​​ലു​​​ള്ള ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളും സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ നി​​​ര​​​ന്ത​​​രം പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അം​​​ഗം കെ. ​​​രാ​​​ജ​​​ന്‍ എം​​​എ​​​ല്‍​എ.

ആ​​​ര്‍​എ​​​സ്എ​​​സ് വി​​​ധേ​​​യ​​​ത്വ​​​മു​​​ള്ള ഒ​​​രു സം​​​ഘ​​​ട​​​ന തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന ചോ​​​ദ്യ​​​ങ്ങ​​​ള്‍​ക്ക് കു​​​ട്ടി​​​ക​​​ളെ​​​ക്കൊ​​​ണ്ട് മ​​​റു​​​പ​​​ടി പ​​​റ​​​യി​​​പ്പി​​​ക്കാ​​​ന്‍ പ​​​റ്റു​​​ന്ന വി​​​ധ​​​ത്തി​​​ലാ​​​ണ് ബാ​​​ല​​​ഗോ​​​കു​​​ല​​​ത്തി​​​ന്‍റെ മ​​​യി​​​ല്‍​പ്പീ​​​ലി മാ​​​സി​​​ക യം​​​ഗ് സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പ് പ​​​രീ​​​ക്ഷ ന​​​ട​​​ത്തി​​​യ​​​ത്. അ​​​തി​​​ന്‍റെ ര​​​ണ്ടു​​​ത​​​ലം ക​​​ഴി​​​ഞ്ഞി​​​ട്ടാ​​​ണ്, മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍ ശ്ര​​​ദ്ധ​​​യി​​​ല്‍ പെ​​​ടു​​​ത്തി​​​യ​​​പ്പോ​​​ള്‍ മാ​​​ത്രം പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി​​​ഷ​​​യം അ​​​റി​​​ഞ്ഞ​​​തെ​​​ന്ന​​​ത് അ​​​പ​​​മാ​​​ന​​​ക​​​ര​​​മാ​​​ണ്.

മ​​​ന്ത്രി​​​യു​​​ടെ ത​​​ല​​​യ്ക്കു​​മീ​​​തെ ആ​​​രാ​​​ണ് സം​​​ഘ​​​പ​​​രി​​​വാ​​​ര​​​ത്തി​​​ന്‍റെ ഏ​​​ജ​​​ന്‍റാ​​​യി ഇ​​​ങ്ങ​​​നെ ചോ​​​ദ്യം ചോ​​​ദി​​​ക്കു​​​ന്ന​​​തെ​​​ന്ന പ്ര​​​ശ്‌​​​നം ഗൗ​​​ര​​​വ​​​മാ​​​യി എ​​​ടു​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും കെ. ​​​രാ​​​ജ​​​ന്‍ കോ​​​ഴി​​​ക്കോ​​​ട്ട് വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

യാ​​​ത്ര​​​യാ​​​കു​​​ന്ന ഗ​​​വ​​​ര്‍​ണ​​​റെ കെ​​​ട്ടി​​​പ്പി​​​ടി​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി കാ​​​ണി​​​ച്ച വി​​​ധേ​​​യ​​​ത്വം കേ​​​ര​​​ളം സ​​​മീ​​​പ​​​കാ​​​ല​​​ത്ത് ക​​​ണ്ട ഏ​​​റ്റ​​​വും വ​​​ലി​​​യ അ​​​ശ്ലീ​​​ല രാ​​​ഷ്‌​​​ട്രീ​​​യ​​​മാ​​​ണ്. യ​​​ഥാ​​​ര്‍​ഥത്തി​​​ല്‍ പ​​​വ​​​ര്‍ ക​​​ട്ട് ഉ​​​ണ്ടോ ഇ​​​ല്ല​​​യോ, വൈ​​​ദ്യു​​​തി ക്ഷാ​​​മം ഉ​​​ണ്ടോ ഇ​​​ല്ല​​​യോ എ​​​ന്ന​​​തി​​​ല​​​ല്ല ത​​​ര്‍​ക്കം. കേ​​​ര​​​ള​​​ത്തി​​​ല്‍ ഇ​​​പ്പോ​​​ള്‍ യ​​​ഥാ​​​ര്‍​ത്ഥ പ​​​വ​​​ര്‍​ക​​​ട്ട് ക്യാ​​​ബി​​​ന​​​റ്റി​​​ലാ​​​ണ് ഉ​​​ള്ള​​​ത്. ആ​​​കെ പ​​​വ​​​ര്‍ ഉ​​​ള്ള​​​ത് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് മാ​​​ത്ര​​​മാ​​​ണ്. മ​​​ന്ത്രി​​​സ​​​ഭ​​​യ്ക്ക് കൂ​​​ട്ടു​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഇ​​​ല്ലാ​​​ത്ത അ​​​വ​​​സ്ഥ​​​യാ​​​ണു​​​ള്ള​​​തെ​​​ന്നും കെ. ​​​രാ​​​ജ​​​ന്‍ പ​​​റ​​​ഞ്ഞു.

Tags : K. Rajan Deepika DeepikaNewspaper BreakingNews NewsUpdate 'Peacock Feather Test

Recent News

Corehub Up