x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ന്ത​പ്ലാ​ക്ക​ൽ കു​ടും​ബ​യോ​ഗം ര​ജ​ത ജൂ​ബി​ലി നി​റ​വി​ൽ


Published: November 16, 2026 06:04 AM IST | Updated: November 16, 2026 06:04 AM IST

പ​​​ന്ത​​​പ്ലാ​​​ക്ക​​​ൽ കു​​​ടും​​​ബ​​​യോ​​​ഗ​​​ത്തി​​​ന്‍റെ വാ​​​ർ​​​ഷി​​​ക സ​​​മ്മേ​​​ള​​​നം ആ​​ല​​ക്കോ​​ട് കു​​റ്റി​​പ്പു​​ഴ​​യി​​ൽ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് എ​​​മി​​​രി​​​റ്റ​​​സ് മാ​​​ർ ജോ​​​ർ​​

ആ​​​ല​​​ക്കോ​​​ട്: പ​​​ന്ത​​​പ്ലാ​​​ക്ക​​​ൽ കു​​​ടും​​​ബ​​​യോ​​​ഗ​​​ത്തി​​​ന്‍റെ 24-ാമ​​​ത് വാ​​​ർ​​​ഷി​​​ക സ​​​മ്മേ​​​ള​​​നം ആ​​​ല​​​ക്കോ​​​ട് കു​​​റ്റി​​​പ്പു​​​ഴ​​​യി​​​ലെ പ​​​ന്ത​​​പ്ലാ​​​ക്ക​​​ൽ ജോ​​​യി​​​യു​​​ടെ ഭ​​​വ​​​ന​​​ത്തി​​​ൽ ന​​​ട​​​ത്തി. ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് എ​​​മ​​​രി​​​റ്റ​​​സ് മാ​​​ർ ജോ​​​ർ​​​ജ് ഞ​​​റ​​​ള​​​ക്കാ​​​ട്ട് സ​​​മ്മേ​​​ള​​​ന​​​വും ര​​​ജ​​​ത​​​ജൂ​​​ബി​​​ലി വ​​​ർ​​​ഷാ​​​ച​​​ര​​​ണ​​​വും ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. കു​​​ടും​​​ബ​​​യോ​​​ഗം ര​​​ക്ഷാ​​​ധി​​​കാ​​​രി ഫാ. ​​​തോ​​​മ​​​സ് പ​​​ന്ത​​​പ്ലാ​​​ക്ക​​​ൽ സി​​​എം​​​ഐ ആ​​​മു​​​ഖ​​​പ്ര​​​ഭാ​​​ഷ​​​ണ​​​വും ര​​​ജ​​​ത​​​ജൂ​​​ബി​​​ലി വ​​​ർ​​​ഷ പ്ര​​​ഖ്യാ​​​പ​​​ന​​​വും ന​​​ട​​​ത്തി.
കു​​​ടും​​​ബ​​​യോ​​​ഗം പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​എം. മാ​​​ത്യു കി​​​ഴ​​​ക്ക​​​മ്പ​​​ലം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സ​​​ജീ​​​വ് ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ ആ​​​ശം​​​സ​​​ക​​​ൾ നേ​​​ർ​​​ന്നു. ആ​​​ല​​​ക്കോ​​​ട് ഫൊ​​​റോ​​​ന വി​​​കാ​​​രി ഫാ. ​​​ആ​​​ന്‍റ​​​ണി പു​​​ന്നൂ​​​ർ അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.

കു​​​ടും​​​ബ​​​യോ​​​ഗം സ​​​ഹ​​​ര​​​ക്ഷാ​​​ധി​​​കാ​​​രി​​​യും മാ​​​ണ്ഡ്യ സാ​​​ന്തോം സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ലു​​​മാ​​​യ ഫാ. ​​​സ​​​നീ​​​ഷ് പ​​​ന്ത​​​പ്ലാ​​​ക്ക​​​ൽ എം​​​എ​​​സ്ടി, പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് പ്രി​​​ൻ​​​സി ബോ​​​ബി, പ​​​ഞ്ചാ​​​യ​​​ത്തം​​​ഗം മാ​​​ർ​​​ട്ടി​​​ൻ തോ​​​ണി​​​പ്പാ​​​റ, ജോ​​​ൺ​​​സ​​​ൺ പ​​​ന്ത​​​പ്ലാ​​​ക്ക​​​ൽ കാ​​​പ്പാ​​​ട്, സ​​​ന്തോ​​​ഷ് അ​​​ണു​​​ങ്ങോ​​​ട്, ബേ​​​ബി താ​​​മ​​​ര​​​ശേ​​​രി, പി.​​​ജെ. ചെ​​​റി​​​യാ​​​ൻ, ജോ​​​സ് ജോ​​​സ​​​ഫ് ചേ​​​റ്റു​​​തോ​​​ട്, ജോ​​​യി പ​​​ന്ത​​​പ്ലാ​​​ക്ക​​​ൽ കു​​​റ്റി​​​പ്പു​​​ഴ, അ​​​ന്ന​​​ക്കു​​​ട്ടി ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Tags : Panthaplakkal Family Deepika DeepikaNewspaper BreakingNews NewsUpdate Panthaplakkal Family Gathering

Recent News

Corehub Up