x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുട്ടിക്കർഷകരുടെ വി​ള​വെ​ടു​പ്പു​ത്സ​വം


Published: November 16, 2026 06:13 AM IST | Updated: November 16, 2026 06:13 AM IST

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ന്ന​പ്പോ​ള്‍.

മു​ട്ടു​ചി​റ: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ കൃ​ഷി-​വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​ക​ള്‍ സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ക​തി​ര്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മു​ട്ടു​ചി​റ സെ​ന്‍റ് ആ​ഗ്ന​സ് ഹൈ​സ്‌​കൂ​ളി​ല്‍ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പു​ത്സ​വം ന​ട​ന്നു. അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ട്ടു പ​രി​പാ​ലി​ച്ച കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പാ​ണ് ന​ട​ന്ന​ത്.
യോ​ഗ​ത്തി​ല്‍ സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ഏ​ബ്ര​ഹാം കൊ​ല്ലി​ത്താ​ന​ത്തു​മ​ല​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് സി​ല്‍​ജ മാ​ത്യൂ​സ്, ക്ല​ബ് കോ​-ഓര്‍​ഡി​നേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ജോ​സ്‌​ലി​ന്‍ ഡി​എ​സ്ടി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

കു​ട്ടി​ക​ളി​ല്‍ കാ​ര്‍​ഷി​കാ​വ​ബോ​ധം വ​ള​ര്‍​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച ക​തി​ര്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​യ​ര്‍, വെ​ണ്ട, ത​ക്കാ​ളി, ചീ​നി, വ​ഴു​ത​ന എ​ന്നി​വ​യാ​ണ് സ്‌​കൂ​ളി​ല്‍ കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. പ​യ​ർ, വെ​ണ്ട​യ്ക്ക, മു​ള​ക് എ​ന്നി​വ​യു​ടെ വി​ള​വെ​ടു​പ്പാ​ണ് ന​ട​ന്ന​ത്. അ​ധ്യാ​പ​ക​ർ, പി​ടി​എ അം​ഗ​ങ്ങ​ള്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

വി​വി​ധ കാ​ര്‍​ഷി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ കു​ട്ടി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും യോ​ഗ​ത്തി​ല്‍ അ​ഭി​ന​ന്ദി​ച്ചു. വി​ള​വെ​ടു​ത്ത കാ​ര്‍​ഷി​ക വി​ഭ​വ​ങ്ങ​ളു​ടെ ആ​ദ്യ​വി​ല്‍​പ​ന​യും ഇ​തോ​ടു​നു​ബ​ന്ധി​ച്ചു ന​ട​ന്നു.

 

Tags : Child Farmers Nttuvishesham Districtnews

Recent News

Corehub Up