x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ട്ടോ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് വ​ർ​ക്കേ​ഴ്‌​സ് യൂ​ണി​യ​ൻ ജി​ല്ലാ സ​മ്മേ​ള​നം

വെബ്ഡെസ്ക്
Published: November 16, 2026 06:24 AM IST | Updated: November 16, 2026 06:24 AM IST

മോ​ട്ടോ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് വ​ർ​ക്കേ​ഴ്‌​സ് യൂ​ണി​യ​ൻ (എ​ഐ​ടി​യു​സി) ജി​ല്ലാ സ​മ്മേ​ള​നം മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. ജ​യ​പാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര

ക​ണ്ണൂ​ർ: ഇ​ന്ധ​ന​ക്ഷ​മ​ത കു​റ​ക്കു​ന്ന ഇ-20 ​പെ​ട്രോ​ൾ ന​യം പു​ന:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് മോ​ട്ടോ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് വ​ർ​ക്കേ​ഴ്‌​സ് യൂ​ണി​യ​ൻ (എ​ഐ​ടി​യു​സി) ജി​ല്ല സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​പ്പോ​ൾ നി​ർ​ബ​ന്ധ​മാ​ക്കി​യ എ​ഥ​നോ​ൾ വി​ത​ര​ണ​ത്തി​ലൂ​ടെ 10 മു​ത​ൽ 30 ശ​ത​മാ​നം വാ​ഹ​ന​ത്തി​ന്‍റെ ഇ​ന്ധ​ന​ക്ഷ​മ​ത കു​റ​ക്കു​ന്നു​ണ്ട്. 80 ശ​ത​മാ​നം പെ​ട്രോ​ൾ 20 ശ​ത​മാ​നം എ​ഥ​നോ​ൾ എ​ന്ന നി​ല​യി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഇ-20 ​പെ​ട്രോ​ളി​ന് വി​ല​കു​റ​ച്ചി​ട്ടു​മി​ല്ല.

മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ-​എ​ഐ​ടി​യു​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. ജ​യ​പാ​ല​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​പി. സ​ന്തോ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​വം ബാ​ല​കൃ​ഷ്ണ​ൻ, കെ.​ടി. ജോ​സ്, കെ.​വി. ബാ​ബു, എ​ൻ. പ്ര​സാ​ദ്, എ. ​മ​ഹീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബ​സ് തൊ​ഴി​ലാ​ളി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച് പി​രി​ഞ്ഞ യൂ​ണി​യ​ൻ നേ​താ​വ് കെ.​പി. ച​ന്ദ്ര​ന് സ​മ്മേ​ള​നം ആ​ദ​രം ന​ൽ​കി. ഭാ​ര​വാ​ഹി​ക​ൾ: സി.​പി. സ​ന്തോ​ഷ് കു​മാ​ർ-​പ്ര​സി​ഡ​ന്‍റ്, താ​വം ബാ​ല​കൃ​ഷ്ണ​ൻ-​ജ​ന​റ​ൽ സെ​ക്ര​ട്ട​റി, കെ.​ടി. ജോ​സ്, വി.​പി. സ​ജീ​വ​ൻ, ര​തീ​ശ്, രാ​ജീ​വ​ൻ-​വൈ​സ് പ്ര​സി​ഡ​ന്‍റുമാ​ർ, എ​ൻ. പ്ര​സാ​ദ്, കെ.​വി. ബാ​ബു, എ. ​മ​ഹീ​ന്ദ്ര​ൻ, സി. ​പ്ര​ദീ​പ​ൻ-​സെ​ക്ര​ട്ട​റി​മാ​ർ, സി.​കെ. സു​ധാ​ക​ര​ൻ-​ട്ര​ഷ​റ​ർ.

Tags : Motor Transport Workers' Union Nattuvishesham DistrictNews

Recent News

Corehub Up