നെഹ്റുവിന്റെ ജന്മദിനാചരണം കെപിസിസി വിചാര്‍വിഭാഗ് ജില്ലാ സെക്രട്ടറി ബാബു കുട്ടന്‍ചിറ ഉദ്ഘാടനം ചെയ്യുന്നു.
മാടപ്പള്ളി: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനാചരണം കെപിസിസി വിചാര്‍വിഭാഗ് ചങ്ങനാശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തി.
പ്രസിഡന്റ് ബേബിച്ചന് കല്ലറയ്ക്കലിന്റെ അധ്യക്ഷതയില്‍ ജില്ലാ സെക്രട്ടറി ബാബു കുട്ടന്‍ചിറ ഉദ്ഘാടനം ചെയ്തു. മജീദ്ഖാൻ, സെലിന് ബാബു, ജോര്‍ജുകുട്ടി കൊഴുപ്പക്കളം, അഡ്വ. ബിബിന്‍ വര്‍ഗീസ്, അപ്പിച്ചന്‍ എഴുത്തുപള്ളി, സൈറാ സാറാ ബാബു, ഗണേശന് ഇടപ്പള്ളി, തങ്കച്ചന് ഇലവുംമൂട്ടിൽ, രാജു കുളങ്ങോട്, ബിജു കല്ലൂരാൻ, ജോസ് ചക്കാലമണ്ണില്‍, ജോര്‍ജുകുട്ടി മംഗലത്ത്, ഔസേഫ് കുളങ്ങോട് എന്നിവര്‍ പ്രസംഗിച്ചു.
Tags : Celebration Nttuvishesham Districtnews