x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ലു​ങ്കു​ക​ള്‍ അപകടാവസ്ഥയിൽ

വെബ്ഡെസ്ക്
Published: November 16, 2026 06:04 AM IST | Updated: November 16, 2026 06:04 AM IST

സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ല്ലാ​ത്ത പു​ളി​ഞ്ചോ​ട് ക​ലു​ങ്ക്

അ​യ​ര്‍​ക്കു​ന്നം: അ​യ​ര്‍​ക്കു​ന്നം-​ആ​റു​മാ​നൂ​ര്‍ റോ​ഡി​ല്‍ അ​പ​ക​ടഭീ​ഷ​ണി ഉ​യ​ര്‍​ത്തി ക​ലു​ങ്കു​ക​ൾ. പു​ളി​ഞ്ചോ​ട്, ഉ​പ്പേ​രി​പ്പ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​ലു​ങ്കു​ക​ളാ​ണ് അ​പ​ക​ടകരമായി നി​ല​കൊ​ള്ളു​ന്ന​ത്. ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രടക്കമു​ള്ള ഇ​ത​ര സം​സ്ഥാ​ന യാ​ത്ര​ക്കാ​ര്‍ ഉ​ള്‍​പ്പടെ​യു​ള്ള​വ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡാ​ണ് അ​യ​ര്‍​ക്കു​ന്നം ഏ​റ്റു​മാ​നൂ​ര്‍ റോ​ഡ്. ഈ ​റോ​ഡി​ലാ​ണ് വാ​ഹ​ന​ങ്ങ​ള്‍ ഏ​തു നി​മി​ഷ​വും അ​പ​ക​ട​ത്തി​ല്‍ പെ​ടാ​വു​ന്ന വി​ധം ക​ലു​ങ്കി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി കാ​ടു​ക​യ​റി​യും സം​ര​ക്ഷ​ണ​ഭി​ത്തി​ ഇ​ല്ലാ​തെ​യും അ​പ​ക​ടഭീ​തി ഉ​യ​ര്‍​ത്തു​ന്ന​ത്.
രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ൽപ്പെ​ടാ​ന്‍ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ക​ലു​ങ്കി​നു സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മി​ക്കു​ന്ന​തി​നും കാ​ടു​ക​യ​റി​യ സം​ര​ക്ഷ​ണ ഭി​ത്തി​യി​ലെ കാ​ടു‍ നീ​ക്കം ചെ​യ്യാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Dangerous Condition Nttuvishesham Districtnews

Recent News

Corehub Up