Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Security Costs

സു​ര​ക്ഷാ ചെ​ല​വ് 100 കോ​ടി ഡോ​ള​ർ!


ഡാ​ള​സ്: അ​മേ​രി​ക്ക, കാ​ന​ഡ, മെ​ക്സി​ക്കോ സ​ർ​ക്കാ​രു​ക​ൾ ഏ​റ്റ​വും വ​ലി​യ സു​ര​ക്ഷ​യാ​ണ് ഫി​ഫ 2026 ലോ​ക​ക​പ്പി​നാ​യി ഒ​രു​ക്കു​ന്ന​ത്. പൊ​തു​മേ​ഖ​ലാ സു​ര​ക്ഷാ ചെ​ല​വ് 100 കോ​ടി ഡോ​ള​ർ (ഏ​ക​ദേ​ശം 96,000 കോ​ടി രൂ​പ) ക​വി​യു​മെ​ന്നാ​ണ് സൂ​ച​ന.

11 ആ​തി​ഥേ​യ ന​ഗ​ര​ങ്ങ​ൾ​ക്കാ​യി അ​മേ​രി​ക്ക 62.5 കോ​ടി ഡോ​ള​ർ ഫെ​ഡ​റ​ൽ സെ​ക്യൂ​രി​റ്റി ഫ​ണ്ട് അ​നു​വ​ദി​ച്ച​പ്പോ​ൾ കാ​ന​ഡ ടൊ​റേ​ന്‍റോ​യി​ലും വാ​ൻ​കൂ​വ​റി​ലും സു​ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 14.5 കോ​ടി ഡോ​ള​ർ വ​ക​യി​രു​ത്തി. കൗ​ണ്ട​ർ ഡ്രോ​ൺ സം​വി​ധാ​ന​ങ്ങ​ൾ, സൈ​ബ​ർ സു​ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഇ​ന്‍റ​ലി​ജ​ൻ​സ് പ​ങ്കി​ട​ൽ കേ​ന്ദ്ര​ങ്ങ​ൾ, അ​ടി​യ​ന്ത​ര പ്ര​തി​ക​ര​ണം, പൊ​തു​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

വ​ട​ക്കേ അ​മേ​രി​ക്ക​യി​ലു​ട​നീ​ള​മു​ള്ള സു​ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നാ​നൂ​റി​ല​ധി​കം സു​ര​ക്ഷാ ഏ​ജ​ൻ​സി​ക്കൊ​പ്പം പൊ​തു സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ളും പ​ങ്കു​ചേ​രും.
48 ടീ​മു​ക​ളും 104 മ​ത്സ​ര​ങ്ങ​ളും ലോ​ക​മെ​മ്പാ​ടു​മു​ള്ള കോ​ടി​ക്ക​ണ​ക്കി​ന് കാ​ഴ്ച​ക്കാ​രും ഉ​ള്ള​തി​നാ​ൽ, വ​ട​ക്കേ അ​മേ​രി​ക്ക​യി​ൽ ഇ​തു​വ​രെ ന​ട​ന്ന​തി​ൽ​വ​ച്ച് ഏ​റ്റ​വും സ​ങ്കീ​ർ​ണ​മാ​യ കാ​യി​ക ഇ​ന​മാ​യാ​ണ് 2026 ഫി​ഫ ലോ​ക​ക​പ്പി​നെ സു​ര​ക്ഷാ ആ​സൂ​ത്ര​ക​ർ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

Latest News

Corehub Up