മെക്സിക്കോ: 2026 ഫുട്ബോൾ ലോകകപ്പിനുള്ള സുരക്ഷ വിലയിരുത്തുന്നതിനായി ഫിഫ പ്രതിനിധികൾ ഉടൻ മെക്സിക്കോ സന്ദർശിക്കുമെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം വ്യക്തമാക്കി.
ലഹരി മുരന്ന് നേതാവ് നെമെസിയോ ഒസെഗുവേര സെർവാന്റസിനെ സൈന്യം കൊലപ്പെടുത്തിയതിനെത്തുടർന്ന് മെക്സിക്കോയിൽ ആക്രമണം കടുക്കുന്ന സാഹചര്യത്തിലാണ് പ്രതിനിധി സംഘം സന്ദർശനം നടത്തുന്നത്.
ലോകകപ്പിന് സഹ-ആതിഥേയത്വം വഹിക്കാൻ രാജ്യത്തിന് സാധിക്കുമോ എന്നതാണ് പരിശോധയുടെ ലക്ഷ്യം.
മെക്സിക്കോയെ കൂടാതെ കാനഡയും യുഎസ്എയുമാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
Tags : FIFA visit Mexico fifa delegates security costs 2026 Fifa worldcup Claudia Scheinbaum