Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Senat

അമേരിക്ക വിധിയെഴുതുന്നു

ട്രം​​​​​​പ് ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ട​​​​​​ത്തി​​​​​​ന്‍റെ വി​​​​​​ല​​​​​​യി​​​​​​രു​​​​​​ത്ത​​​​​​ലാ​​​​​​യി അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യി​​​​​​ൽ ഇ​​​​​​ന്ന് ഇ​​​​​​ട​​​​​​ക്കാ​​​​​​ല തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ്. ഭ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ലി​​​​​​രി​​​​​​ക്കു​​​​​​ന്ന പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റി​​​​​​നു​​​​​​ള്ള ജ​​​​​​ന​​​​​​വി​​​​​​ധി​​​​​​യാ​​​​​​ണ് അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യി​​​​​​ൽ സാ​​​​​​ധാ​​​​​​ര​​​​​​ണ​​​​​​യാ​​​​​​യി ഇ​​​​​​ട​​​​​​ക്കാ​​​​​​ല തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു​​​​​​ക​​​​​​ൾ.

എ​​​​​​ന്നാ​​​​​​ൽ ഇ​​​​​​ന്നു ന​​​​​​ട​​​​​​ക്കു​​​​​​ന്ന തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് ഒ​​​​​​രു പു​​​​​​തി​​​​​​യ രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ ​​​​​​യു​​​​​​ഗ​​​​​​ത്തി​​​​​​ന് തു​​​​​​ട​​​​​​ക്കംകു​​​​​​റി​​​​​​ക്കു​​​​​​ന്ന നി​​​​​​ർ​​​​​​ണാ​​​​​​യ​​​​​​ക വ​​​​​​ഴി​​​​​​ത്തി​​​​​​രി​​​​​​വാ​​​​​​യി മാ​​​​​​റി​​​​​​യേ​​​​​​ക്കാം. ഇ​​​​​​ത് ട്രം​​​​​​പ് ത​​​​​​രം​​​​​​ഗ​​​​​​ത്തി​​​​​​ന്‍റെ ഗ​​​​​​തി നി​​​​​​ർ​​​​​​ണ​​​​​​യി​​​​​​ക്കു​​​​​​ക​​​​​​യോ അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ അ​​​​​​തി​​​​​​ന്‍റെ ത​​​​​​ക​​​​​​ർ​​​​​​ച്ച​​​​​​യ്ക്ക് തു​​​​​​ട​​​​​​ക്ക​​​​​​മി​​​​​​ടു​​​​​​ക​​​​​​യോ ചെ​​​​​​യ്യാം. ക​​​​​​ഴി​​​​​​ഞ്ഞ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ലെ പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​ത്തി​​​​​​നു​​​​​​ശേ​​​​​​ഷം ഡെ​​​​​​മോ​​​​​​ക്രാ​​​​​​റ്റി​​​​​​ക് പാ​​​​​​ർ​​​​​​ട്ടി​​​​​​ക്ക് തി​​​​​​രി​​​​​​ച്ചു​​​​​​വ​​​​​​ര​​​​​​വി​​​​​​നു​​​​​​ള്ള അ​​​​​​വ​​​​​​സ​​​​​​രം​​​​​​കൂ​​​​​​ടി​​​​​​യാ​​​​​​ണി​​​​​​ത്.

ക​​​​​​ഴി​​​​​​ഞ്ഞ ര​​​​​​ണ്ടു വ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​നി​​​​​​ടെ ട്രം​​​​​​പ് ന​​​​​​ട​​​​​​പ്പി​​​​​​ലാ​​​​​​ക്കി​​​​​​യ ഭ​​​​​​ര​​​​​​ണ​​​​​​പ​​​​​​രി​​​​​​ഷ്കാ​​​​​​ര​​​​​​ങ്ങ​​​​​​ൾ, ഫെ​​​​​​ഡ​​​​​​റ​​​​​​ൽ ഏ​​​​​​ജ​​​​​​ൻ​​​​​​സി​​​​​​ക​​​​​​ളു​​​​​​ടെ ഘ​​​​​​ട​​​​​​ന മാ​​​​​​റ്റ​​​​​​ൽ, രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ എ​​​​​​തി​​​​​​രാ​​​​​​ളി​​​​​​ക​​​​​​ളെ ല​​​​​​ക്ഷ്യ​​​​​​മി​​​​​​ട്ടു​​​​​​ള്ള ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ എ​​​​​​ന്നി​​​​​​വ​​​​​​യ്ക്കു​​​​​​ള്ള ജ​​​​​​ന​​​​​​വി​​​​​​ധി​​​​​​യാ​​​​​​കു​​​​​​മി​​​​​​ത്. വി​​​​​​ദേ​​​​​​ശ​​​​​​ന​​​​​​യ​​​​​​ത്തി​​​​​​ൽ ‘അ​​​​​​മേ​​​​​​രി​​​​​​ക്ക ഫ​​​​​​സ്റ്റ്’ ദേ​​​​​​ശീ​​​​​​യ​​​​​​ത ഉ​​​​​​യ​​​​​​ർ​​​​​​ത്തി​​​​​​പ്പി​​​​​​ടി​​​​​​ച്ച ട്രം​​​​​​പ്, പു​​​​​​തി​​​​​​യ മ​​​​​​ധ്യ​​​​​​പൂ​​​​​​ർ​​​​​​വ​​​​​​ദേ​​​​​​ശ യു​​​​​​ദ്ധ​​​​​​ത്തി​​​​​​ന് വ​​​​​​ഴി​​​​​​വ​​​​​​ച്ച​​​​​​തും റ​​​​​​ഷ്യ​​​​​​ൻ-​​​​​​ചൈ​​​​​​നീ​​​​​​സ് ഭ​​​​​​ര​​​​​​ണാ​​​​​​ധി​​​​​​കാ​​​​​​രി​​​​​​ക​​​​​​ളു​​​​​​മാ​​​​​​യു​​​​​​ള്ള അ​​​​​​ടു​​​​​​പ്പ​​​​​​വും വോ​​​​​​ട്ട​​​​​​ർ​​​​​​മാ​​​​​​ർ വി​​​​​​ല​​​​​​യി​​​​​​രു​​​​​​ത്തും.

അ​​​​​​തേ​​​​​​സ​​​​​​മ​​​​​​യം, ജോ ​​​​​​ബൈ​​​​​​ഡ​​​​​​ൻ ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ട​​​​​​ത്തി​​​​​​ന്‍റെ കാ​​​​​​ല​​​​​​ത്തെ ഉ​​​​​​യ​​​​​​ർ​​​​​​ന്ന പ​​​​​​ണ​​​​​​പ്പെ​​​​​​രു​​​​​​പ്പ​​​​​​വും അ​​​​​​തി​​​​​​ർ​​​​​​ത്തി സു​​​​​​ര​​​​​​ക്ഷ​​​​​​യി​​​​​​ലെ വീ​​​​​​ഴ്ച​​​​​​ക​​​​​​ളും കാ​​​​​​ര​​​​​​ണം പ്ര​​​​​​തി​​​​​​ച്ഛാ​​​​​​യ മ​​​​​​ങ്ങി​​​​​​യ ഡെ​​​​​​മോ​​​​​​ക്രാ​​​​​​റ്റു​​​​​​ക​​​​​​ൾ​​​​​​ക്കും ഈ ​​​​​​തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് പ​​​​​​രീ​​​​​​ക്ഷ​​​​​​ണ​​​​​​മാ​​​​​​ണ്.

2028 തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ലേ​​​​​​ക്കു​​​​​​ള്ള ദി​​​​​​ശാ​​​​​​സൂ​​​​​​ചി​​​​​​ക

ഇ​​​​​​ട​​​​​​ക്കാ​​​​​​ല തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് ഫ​​​​​​ലം യു​​​​​​എ​​​​​​സ് സാ​​​​​​മ്പ​​​​​​ത്തി​​​​​​ക വി​​​​​​പ​​​​​​ണി​​​​​​യെ​​​​​​യും 2028ൽ ​​​​​​ന​​​​​​ട​​​​​​ക്കാ​​​​​​നി​​​​​​രി​​​​​​ക്കു​​​​​​ന്ന അ​​​​​​ടു​​​​​​ത്ത യു​​​​​​എ​​​​​​സ് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​നു​​​​​​ള്ള രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ​​​​​​ത​​​​​​ന്ത്ര​​​​​​ങ്ങ​​​​​​ളെ​​​​​​യും ഒ​​​​​​രു​​​​​​പോ​​​​​​ലെ സ്വാ​​​​​​ധീ​​​​​​നി​​​​​​ക്കും. അ​​​​​​ടു​​​​​​ത്ത പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ലേ​​​​​​ക്കു​​​​​​ള്ള ദി​​​​​​ശാ​​​​​​സൂ​​​​​​ചി​​​​​​ക​​​​​​യാ​​​​​​യും ഇ​​​​​​തു മാ​​​​​​റും.

ഒ​​​​​​രു അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റി​​​​​​ന്‍റെ നാ​​​​​​ലു വ​​​​​​ർ​​​​​​ഷ​​​​​​ത്തെ ഭ​​​​​​ര​​​​​​ണ​​​​​​കാ​​​​​​ല​​​​​​യ​​​​​​ള​​​​​​വി​​​​​​ന്‍റെ കൃ​​​​​​ത്യം പ​​​​​​കു​​​​​​തി​​​​​​യി​​​​​​ലാ​​​​​​ണ് (ര​​​​​​ണ്ടാം വ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​ൽ) ഇ​​​​​​ട​​​​​​ക്കാ​​​​​​ല തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു ന​​​​​​ട​​​​​​ക്കു​​​​​​ന്ന​​​​​​ത്. ഇ​​​​​​തി​​​​​​ൽ ജ​​​​​​ന​​​​​​പ്ര​​​​​​തി​​​​​​നി​​​​​​ധി സ​​​​​​ഭ​​​​​​യി​​​​​​ലെ മു​​​​​​ഴു​​​​​​വ​​​​​​ൻ 435 സീ​​​​​​റ്റു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്കും സെ​​​​​​ന​​​​​​റ്റി​​​​​​ലെ ഏ​​​​​​ക​​​​​​ദേ​​​​​​ശം മൂ​​​​​​ന്നി​​​​​​ലൊ​​​​​​ന്ന് ( 34) സീ​​​​​​റ്റു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്കും മ​​​​​​ത്സ​​​​​​രം ന​​​​​​ട​​​​​​ക്കു​​​​​​ന്നു.

സ​​​​​​ഭ​​​​​​ക​​​​​​ൾ​​​​​​ക്കു​​​​​​ പു​​​​​​റ​​​​​​മെ 36 സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലെ 39 ഗ​​​​​​വ​​​​​​ർ​​​​​​ണ​​​​​​ർ പ​​​​​​ദ​​​​​​വി​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്കും സം​​​​​​സ്ഥാ​​​​​​ന നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭ​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്കും ഇ​​​​​​തോ​​​​​​ടൊ​​​​​​പ്പം വോ​​​​​​ട്ടെ​​​​​​ടു​​​​​​പ്പ് ന​​​​​​ട​​​​​​ക്കു​​​​​​ന്നു​​​​​​ണ്ട്.

തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു​​​​​​ഫ​​​​​​ലം ജ​​​​​​ന​​​​​​പ്ര​​​​​​തി​​​​​​നി​​​​​​ധി സ​​​​​​ഭ​​​​​​യു​​​​​​ടെ​​​​​​യും സെ​​​​​​ന​​​​​​റ്റി​​​​​​ന്‍റെ​​​​​​യും ഭൂ​​​​​​രി​​​​​​പ​​​​​​ക്ഷം നി​​​​​​ർ​​​​​​ണ​​​​​​യി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നൊ​​​​​​പ്പം, വി​​​​​​വി​​​​​​ധ സം​​​​​​സ്ഥാ​​​​​​ന ഗ​​​​​​വ​​​​​​ർ​​​​​​ണ​​​​​​ർ പ​​​​​​ദ​​​​​​വി​​​​​​ക​​​​​​ളി​​​​​​ലും പ്രാ​​​​​​ദേ​​​​​​ശി​​​​​​ക ഭ​​​​​​ര​​​​​​ണ​​​​​​കേ​​​​​​ന്ദ്ര​​​​​​ങ്ങ​​​​​​ളി​​​​​​ലും ആ​​​​​​ര് അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ലേ​​​​​​റ​​​​​​ണ​​​​​​മെ​​​​​​ന്ന​​​​​​തും നി​​​​​​ശ്ച​​​​​​യി​​​​​​ക്കും. ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലെ പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റ​​​​​​റി സ​​​​​​മ്പ്ര​​​​​​ദാ​​​​​​യ​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്ന് വേ​​​​​​റി​​​​​​ട്ടു​​​​​​നി​​​​​​ൽ​​​​​​ക്കു​​​​​​ന്ന അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ പ്ര​​​​​​സി​​​​​​ഡ​​​​​​ൻ​​​​​​ഷ്യ​​​​​​ൽ ഭ​​​​​​ര​​​​​​ണ​​​​​​ക്ര​​​​​​മ​​​​​​ത്തി​​​​​​ൽ, ഭ​​​​​​ര​​​​​​ണ​​​​​​ത്ത​​​​​​ല​​​​​​വ​​​​​​ന്‍റെ കാ​​​​​​ലാ​​​​​​വ​​​​​​ധി​​​​​​യു​​​​​​ടെ പ​​​​​​കു​​​​​​തി​​​​​​യി​​​​​​ൽ ന​​​​​​ട​​​​​​ക്കു​​​​​​ന്ന ഈ ​​​​​​തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര-​​​​​​വി​​​​​​ദേ​​​​​​ശ ന​​​​​​യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ വ​​​​​​ലി​​​​​​യ മാ​​​​​​റ്റ​​​​​​ങ്ങ​​​​​​ൾ സൃ​​​​​​ഷ്‌​​​​​​ടി​​​​​​ക്കാ​​​​​​ൻ പോ​​​​​​ന്ന​​​​​​താ​​​​​​ണ്.

വോ​​​​​​ട്ടെ​​​​​​ടു​​​​​​പ്പു ക​​​​​​ഴി​​​​​​യു​​​​​​ന്ന​​​​​​തോ​​​​​​ടെ വോ​​​​​​ട്ടെ​​​​​​ണ്ണ​​​​​​ൽ ആ​​​​​​രം​​​​​​ഭി​​​​​​ക്കും. അ​​​​​​തി​​​​​​നാ​​​​​​ൽ​​​​​​ത്ത​​​​​​ന്നെ ഇ​​​​​​ന്നു രാ​​​​​​ത്രി​​​​​​യോ​​​​​​ടെ ഫ​​​​​​ല​​​​​​സൂ​​​​​​ച​​​​​​ന​​​​​​ക​​​​​​ൾ വ്യ​​​​​​ക്ത​​​​​​മാ​​​​​​കും. നാ​​​​​​ളെ രാ​​​​​​ത്രി​​​​​​യോ​​​​​​ടെ അ​​​​​​ന്തി​​​​​​മ​​​​​​ഫ​​​​​​ലം ല​​​​​​ഭ്യ​​​​​​മാ​​​​​​കും.

ട്രം​​​​​​പി​​​​​​ന്‍റെ ജ​​​​​​ന​​​​​​പ്രീ​​​​​​തി​​​​​​യും വോ​​​​​​ട്ട​​​​​​ർ​​​​​​മാ​​​​​​രു​​​​​​ടെ ഉ​​​​​​ത്ക​​​​​​ണ്ഠ​​​​​​യും

ട്രം​​​​​​പ് ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ട​​​​​​ത്തി​​​​​​ന്‍റെ സാ​​​​​​മ്പ​​​​​​ത്തി​​​​​​ക ന​​​​​​യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും ഭാ​​​​​​വി രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ​​​​​​നീ​​​​​​ക്ക​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും വ​​​​​​ഴി​​​​​​ത്തി​​​​​​രി​​​​​​വാ​​​​​​കു​​​​​​ന്ന​​​​​​താ​​​​​​ണ് ഈ ​​​​​​തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ്. ജ​​​​​​ന​​​​​​പ്ര​​​​​​തി​​​​​​നി​​​​​​ധിസ​​​​​​ഭ​​​​​​യി​​​​​​ലും സെ​​​​​​ന​​​​​​റ്റി​​​​​​ലും നി​​​​​​ല​​​​​​വി​​​​​​ലു​​​​​​ള്ള നേ​​​​​​രി​​​​​​യ ഭൂ​​​​​​രി​​​​​​പ​​​​​​ക്ഷം നി​​​​​​ല​​​​​​നി​​​​​​ർ​​​​​​ത്താ​​​​​​ൻ റി​​​​​​പ്പ​​​​​​ബ്ലി​​​​​​ക്ക​​​​​​ൻ പാ​​​​​​ർ​​​​​​ട്ടി ക​​​​​​ടു​​​​​​ത്ത പോ​​​​​​രാ​​​​​​ട്ടം നേ​​​​​​രി​​​​​​ടു​​​​​​മ്പോ​​​​​​ൾ, ഇ​​​​​​രു​​​​​​സ​​​​​​ഭ​​​​​​ക​​​​​​ളു​​​​​​ടെ​​​​​​യും ഭ​​​​​​ര​​​​​​ണം പി​​​​​​ടി​​​​​​ച്ചെ​​​​​​ടു​​​​​​ക്കാ​​​​​​നു​​​​​​ള്ള തീ​​​​​​വ്ര​​​​​​ശ്ര​​​​​​മ​​​​​​ത്തി​​​​​​ലാ​​​​​​ണ് എ​​​​​​തി​​​​​​രാ​​​​​​ളി​​​​​​ക​​​​​​ളാ​​​​​​യ ഡെ​​​​​​മോ​​​​​​ക്രാ​​​​​​റ്റു​​​​​​ക​​​​​​ൾ.

നി​​​​​​ല​​​​​​വി​​​​​​ൽ 435 അം​​​​​​ഗ ജ​​​​​​ന​​​​​​പ്ര​​​​​​തി​​​​​​നി​​​​​​ധി സ​​​​​​ഭ​​​​​​യി​​​​​​ൽ 218-214 എ​​​​​​ന്ന നേ​​​​​​രി​​​​​​യ ഭൂ​​​​​​രി​​​​​​പ​​​​​​ക്ഷ​​​​​​വും 100 അം​​​​​​ഗ സെ​​​​​​ന​​​​​​റ്റി​​​​​​ൽ 53-47 എ​​​​​​ന്ന ഭൂ​​​​​​രി​​​​​​പ​​​​​​ക്ഷ​​​​​​വു​​​​​​മാ​​​​​​ണ് റി​​​​​​പ്പ​​​​​​ബ്ലി​​​​​​ക്ക​​​​​​ൻ പാ​​​​​​ർ​​​​​​ട്ടി​​​​​​ക്കു​​​​​​ള്ള​​​​​​ത്. ഇ​​​​​​രു​​​​​​സ​​​​​​ഭ​​​​​​ക​​​​​​ളു​​​​​​ടെ​​​​​​യും ഭ​​​​​​ര​​​​​​ണം പി​​​​​​ടി​​​​​​ച്ചെ​​​​​​ടു​​​​​​ക്കാ​​​​​​ൻ ഡെ​​​​​​മോ​​​​​​ക്രാ​​​​​​റ്റി​​​​​​ക് പാ​​​​​​ർ​​​​​​ട്ടി​​​​​​ക്ക് ഇ​​​​​​നി നാ​​​​​​ല് സീ​​​​​​റ്റു​​​​​​ക​​​​​​ൾ വീ​​​​​​തം അ​​​​​​ധി​​​​​​ക​​​​​​മാ​​​​​​യി വി​​​​​​ജ​​​​​​യി​​​​​​ക്കേ​​​​​​ണ്ട​​​​​​തു​​​​​​ണ്ട്.

സെ​​​​​​പ്റ്റം​​​​​​ബ​​​​​​റി​​​​​​ലെ സ​​​​​​ർ​​​​​​വേ​​​​​​ക​​​​​​ൾ പ്ര​​​​​​കാ​​​​​​രം പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ഡോ​​​​​​ണ​​​​​​ൾ​​​​​​ഡ് ട്രം​​​​​​പി​​​​​​ന്‍റെ ജ​​​​​​ന​​​​​​പ്രീ​​​​​​തി 32 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​ലേ​​​​​​ക്കു താ​​​​​​ഴ്ന്ന​​​​​​ത് റി​​​​​​പ്പ​​​​​​ബ്ലി​​​​​​ക്ക​​​​​​ൻ പാ​​​​​​ർ​​​​​​ട്ടി​​​​​​ക്കു തി​​​​​​രി​​​​​​ച്ച​​​​​​ടി​​​​​​യാ​​​​​​ണ്.

പ്ര​​​​​​തീ​​​​​​ക്ഷ​​​​​​യോ​​​​​​ടെ ഡെ​​​​​​മോ​​​​​​ക്രാ​​​​​​റ്റു​​​​​​ക​​​​​​ൾ

ജ​​​​​​ന​​​​​​പ്രീ​​​​​​തി കു​​​​​​റ​​​​​​ഞ്ഞ റി​​​​​​പ്പ​​​​​​ബ്ലി​​​​​​ക്ക​​​​​​ൻ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ്, വ​​​​​​ർ​​​​​​ധി​​​​​​ച്ചു​​​​​​വ​​​​​​രു​​​​​​ന്ന ജീ​​​​​​വി​​​​​​ത​​​​​​ച്ചെ​​​​​​ല​​​​​​വി​​​​​​ൽ അ​​​​​​സം​​​​​​തൃ​​​​​​പ്ത​​​​​​രാ​​​​​​യ ജ​​​​​​ന​​​​​​ത, മാ​​​​​​സ​​​​​​ങ്ങ​​​​​​ളാ​​​​​​യി ത​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് അ​​​​​​നു​​​​​​കൂ​​​​​​ല​​​​​​മാ​​​​​​യി നി​​​​​​ല​​​​​​കൊ​​​​​​ള്ളു​​​​​​ന്ന അ​​​​​​ഭി​​​​​​പ്രാ​​​​​​യ​​​​​​സ​​​​​​ർ​​​​​​വേ​​​​​​ക​​​​​​ൾ എ​​​​​​ന്നി​​​​​​വ​​​​​​യെ​​​​​​ല്ലാം വോ​​​​​​ട്ടെ​​​​​​ടു​​​​​​പ്പി​​​​​​ൽ ത​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു നേ​​​​​​ട്ട​​​​​​മു​​​​​​ണ്ടാ​​​​​​കു​​​​​​മെ​​​​​​ന്ന പ്ര​​​​​​തീ​​​​​​ക്ഷ​​​​​​യി​​​​​​ലാ​​​​​​ണ് ഡെ​​​​​​മോ​​​​​​ക്രാ​​​​​​റ്റി​​​​​​ക് പാ​​​​​​ർ​​​​​​ട്ടി.

ജ​​​​​​ന​​​​​​പ്ര​​​​​​തി​​​​​​നി​​​​​​ധി സ​​​​​​ഭ​​​​​​യി​​​​​​ൽ ഡെ​​​​​​മോ​​​​​​ക്രാ​​​​​​റ്റി​​​​​​ക് പാ​​​​​​ർ​​​​​​ട്ടി​​​​​​ക്കു ഭൂ​​​​​​രി​​​​​​പ​​​​​​ക്ഷം ല​​​​​​ഭി​​​​​​ക്കു​​​​​​മെ​​​​​​ന്നാ​​​​​​ണ് ഭൂ​​​​​​രി​​​​​​ഭാ​​​​​​ഗം സ​​​​​​ർ​​​​​​വേ​​​​​​ക​​​​​​ളും സൂ​​​​​​ചി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​ത്. കൂ​​​​​​ടാ​​​​​​തെ, നി​​​​​​ർ​​​​​​ണാ​​​​​​യ​​​​​​ക​​​​​​മാ​​​​​​യ സെ​​​​​​ന​​​​​​റ്റ് തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ ഒ​​​​​​പ്പ​​​​​​ത്തി​​​​​​നൊ​​​​​​പ്പ​​​​​​മോ നേ​​​​​​രി​​​​​​യ വ്യ​​​​​​ത്യാ​​​​​​സ​​​​​​ത്തി​​​​​​ൽ മു​​​​​​ന്നി​​​​​​ലോ ആ​​​​​​ണ്.

ജ​​​​​​ന​​​​​​പ്ര​​​​​​തി​​​​​​നി​​​​​​ധി സ​​​​​​ഭ​​​​​​യി​​​​​​ൽ ഡെ​​​​​​മോ​​​​​​ക്രാ​​​​​​റ്റു​​​​​​ക​​​​​​ൾ ഭൂ​​​​​​രി​​​​​​പ​​​​​​ക്ഷം നേ​​​​​​ടി​​​​​​യാ​​​​​​ൽ ഡെ​​​​​​മോ​​​​​​ക്രാ​​​​​​റ്റി​​​​​​ക് നേ​​​​​​താ​​​​​​വ് ഹ​​​​​​കീം ജെ​​​​​​ഫ്രീ​​​​​​സ് ജ​​​​​​ന​​​​​​പ്ര​​​​​​തി​​​​​​നി​​​​​​ധി സ​​​​​​ഭാ സ്പീ​​​​​​ക്ക​​​​​​റാ​​​​​​കും. ഈ ​​​​​​പ​​​​​​ദ​​​​​​വി​​​​​​യി​​​​​​ലെ​​​​​​ത്തു​​​​​​ന്ന ആ​​​​​​ദ്യ ക​​​​​​റു​​​​​​ത്ത​​​​​​ വ​​​​​​ർ​​​​​​ഗ​​​​​​ക്കാ​​​​​​ര​​​​​​നാ​​​​​​യി അ​​​​​​ദ്ദേ​​​​​​ഹം മാ​​​​​​റും. മാ​​​​​​ത്ര​​​​​​മ​​​​​​ല്ല, ട്രം​​​​​​പ് ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ട​​​​​​ത്തി​​​​​​നെ​​​​​​തി​​​​​​രേ​​​​​​യു​​​​​​ള്ള അ​​​​​​ന്വേ​​​​​​ഷ​​​​​​ണ​​​​​​ങ്ങ​​​​​​ൾ ശ​​​​​​ക്ത​​​​​​മാ​​​​​​ക്കാ​​​​​​നും നി​​​​​​കു​​​​​​തി, ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര ന​​​​​​യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ ത​​​​​​ട​​​​​​സ​​​​​​ങ്ങ​​​​​​ൾ സൃ​​​​​​ഷ്‌​​​​​​ടി​​​​​​ക്കാ​​​​​​നും ഡെ​​​​​​മോ​​​​​​ക്രാ​​​​​​റ്റു​​​​​​ക​​​​​​ൾ​​​​​​ക്കു സാ​​​​​​ധി​​​​​​ക്കും.

സെ​​​​​​ന​​​​​​റ്റി​​​​​​ൽ ക​​​​​​ടു​​​​​​ത്ത മ​​​​​​ത്സ​​​​​​ര​​​​​​മാ​​​​​​ണു ന​​​​​​ട​​​​​​ക്കു​​​​​​ന്ന​​​​​​ത്. മെ​​​​​​യ്ൻ, ഒ​​​​​​ഹാ​​​​​​യോ, നോ​​​​​​ർ​​​​​​ത്ത് ക​​​​​​രോ​​​​​​ലി​​​​​​ന, ഐ​​​​​​വ, ജോ​​​​​​ർ​​​​​​ജി​​​​​​യ, ടെ​​​​​​ക്സ​​​​​​സ്, മി​​​​​​ഷി​​​​​​ഗ​​​​​​ൺ എ​​​​​​ന്നീ സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലെ മ​​​​​​ത്സ​​​​​​ര​​​​​​ഫ​​​​​​ല​​​​​​ങ്ങ​​​​​​ൾ നി​​​​​​ർ​​​​​​ണാ​​​​​​യ​​​​​​ക​​​​​​മാ​​​​​​കും.

57 ഇ​​​​​​ന്ത്യ​​​​​​ൻ വം​​​​​​ശ​​​​​​ജ​​​​​​രും മ​​​​​​ത്സ​​​​​​ര​​​​​​രം​​​​​​ഗ​​​​​​ത്ത്

യു​​​​​​എ​​​​​​സ് ഇ​​​​​​ട​​​​​​ക്കാ​​​​​​ല തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ മ​​​​​​ത്സ​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​രി​​​​​​ൽ 57 ഇ​​​​​​ന്ത്യ​​​​​​ൻ വം​​​​​​ശ​​​​​​ജ​​​​​​രാ​​​​​​യ സ്ഥാ​​​​​​നാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ളു​​​​​​മു​​​​​​ണ്ട്. യു​​​​​​എ​​​​​​സ് കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ്, സം​​​​​​സ്ഥാ​​​​​​ന ഗ​​​​​​വ​​​​​​ർ​​​​​​ണ​​​​​​ർ, അ​​​​​​റ്റോ​​​​​​ർ​​​​​​ണി ജ​​​​​​ന​​​​​​റ​​​​​​ൽ പ​​​​​​ദ​​​​​​വി​​​​​​ക​​​​​​ൾ മു​​​​​​ത​​​​​​ൽ ത​​​​​​ദ്ദേ​​​​​​ശ​​​​​​ സ്വ​​​​​​യം​​​​​​ഭ​​​​​​ര​​​​​​ണ സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ൾ വ​​​​​​രെ നീ​​​​​​ളു​​​​​​ന്ന​​​​​​താ​​​​​​ണ് ഇ​​​​​​വ​​​​​​രു​​​​​​ടെ പോ​​​​​​രാ​​​​​​ട്ടം. യു​​​​​​എ​​​​​​സ് പ്ര​​​​​​തി​​​​​​നി​​​​​​ധിസ​​​​​​ഭ​​​​​​യി​​​​​​ലേ​​​​​​ക്ക് 11 പേ​​​​​​രും വി​​​​​​വി​​​​​​ധ സം​​​​​​സ്ഥാ​​​​​​ന നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭ​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് 36 പേ​​​​​​രും ജ​​​​​​ന​​​​​​വി​​​​​​ധി തേ​​​​​​ടു​​​​​​ന്നു. അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ​​​​​​ത്തി​​​​​​ലും ന​​​​​​യ​​​​​​രൂ​​​​​​പീ​​​​​​ക​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ലും ഇ​​​​​​ന്ത്യ​​​​​​ൻ സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ വ​​​​​​ർ​​​​​​ധി​​​​​​ച്ചു​​​​​​വ​​​​​​രു​​​​​​ന്ന സ്വാ​​​​​​ധീ​​​​​​ന​​​​​​മാ​​​​​​ണ്ഇ​​​​​​തു വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കു​​​​​​ന്ന​​​​​​ത്.

ഒ​​​​​​ഹാ​​​​​​യോ ഗ​​​​​​വ​​​​​​ർ​​​​​​ണ​​​​​​ർ പ​​​​​​ദ​​​​​​വി​​​​​​യി​​​​​​ലേ​​​​​​ക്ക് മ​​​​​​ത്സ​​​​​​രി​​​​​​ക്കു​​​​​​ന്ന റി​​​​​​പ്പ​​​​​​ബ്ലി​​​​​​ക്ക​​​​​​ൻ നേ​​​​​​താ​​​​​​വ് വി​​​​​​വേ​​​​​​ക് രാ​​​​​​മ​​​​​​സ്വാ​​​​​​മി, ലോ​​​​​​സ് ആ​​​​​​ഞ്ച​​​​​​ല​​​​​​സ് മേ​​​​​​യ​​​​​​ർ സ്ഥാ​​​​​​ന​​​​​​ത്തേ​​​​​​ക്കു പോ​​​​​​രാ​​​​​​ടു​​​​​​ന്ന നി​​​​​​ത്യ രാ​​​​​​മ​​​​​​ൻ എ​​​​​​ന്നി​​​​​​വ​​​​​​രു​​​​​​ടെ മ​​​​​​ത്സ​​​​​​ര​​​​​​ങ്ങ​​​​​​ൾ ആ​​​​​​ഗോ​​​​​​ള​​​​​​ത​​​​​​ല​​​​​​ത്തി​​​​​​ൽ ശ്ര​​​​​​ദ്ധ നേ​​​​​​ടു​​​​​​ന്നു​​​​​​ണ്ട്.

റോ ​​​​​​ഖ​​​​​​ന്ന, പ്ര​​​​​​മി​​​​​​ള ജ​​​​​​യ​​​​​​പാ​​​​​​ൽ, ഡോ. ​​​​​​അ​​​​​​മി ബെ​​​​​​റ, സു​​​​​​ഹാ​​​​​​സ് സു​​​​​​ബ്ര​​​​​​ഹ്മ​​​​​​ണ്യം എ​​​​​​ന്നീ നി​​​​​​ല​​​​​​വി​​​​​​ലെ ഡെ​​​​​​മോ​​​​​​ക്രാ​​​​​​റ്റി​​​​​​ക് കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് അം​​​​​​ഗ​​​​​​ങ്ങ​​​​​​ളും വീ​​​​​​ണ്ടും സ​​​​​​ഭ​​​​​​യി​​​​​​ലേ​​​​​​ക്ക് മ​​​​​​ത്സ​​​​​​രി​​​​​​ക്കു​​​​​​ന്നു​​​​​​ണ്ട്. ര​​​​​​ണ്ടു പ്ര​​​​​​ധാ​​​​​​ന മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ൽ ഇ​​​​​​ന്ത്യ​​​​​​ൻ വം​​​​​​ശ​​​​​​ജ​​​​​​ർ ത​​​​​​മ്മി​​​​​​ലാ​​​​​​ണ് നേ​​​​​​രി​​​​​​ട്ടു​​​​​​ള്ള പോ​​​​​​രാ​​​​​​ട്ടം.

വാ​​​​​​ഷിം​​​​​​ഗ്ട​​​​​​ൺ സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തെ ഏ​​​​​​ഴാം കോ​​​​​​ൺ​​​​​​ഗ്ര​​​​​​ഷ​​​​​​ണ​​​​​​ൽ മ​​​​​​ണ്ഡ​​​​​​ല​​​​​​ത്തി​​​​​​ൽ സി​​​​​​റ്റിം​​​​​​ഗ് ഡെ​​​​​​മോ​​​​​​ക്രാ​​​​​​റ്റി​​​​​​ക് കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് അം​​​​​​ഗം പ്ര​​​​​​മീ​​​​​​ള ജ​​​​​​യ​​​​​​പാ​​​​​​ലി​​​​​​നെ നേ​​​​​​രി​​​​​​ടു​​​​​​ന്ന​​​​​​ത് റി​​​​​​പ്പ​​​​​​ബ്ലി​​​​​​ക്ക​​​​​​ൻ സ്ഥാ​​​​​​നാ​​​​​​ർ​​​​​​ഥി നീ​​​​​​ര​​​​​​വ് സേ​​​​​​ത്താ​​​​​​ണ്. ജ​​​​​​ന​​​​​​പ്ര​​​​​​തി​​​​​​നി​​​​​​ധി സ​​​​​​ഭ​​​​​​യി​​​​​​ലേ​​​​​​ക്ക് ര​​​​​​ണ്ട് ഇ​​​​​​ന്ത്യ​​​​​​ൻ വം​​​​​​ശ​​​​​​ജ​​​​​​ർ പ​​​​​​ര​​​​​​സ്പ​​​​​​രം ഏ​​​​​​റ്റു​​​​​​മു​​​​​​ട്ടു​​​​​​ന്ന അ​​​​​​പൂ​​​​​​ർ​​​​​​വ മ​​​​​​ത്സ​​​​​​ര​​​​​​ങ്ങ​​​​​​ളി​​​​​​ലൊ​​​​​​ന്നാ​​​​​​ണി​​​​​​ത്.

ഡെ​​​​​​മോ​​​​​​ക്രാ​​​​​​റ്റി​​​​​​ക് പാ​​​​​​ർ​​​​​​ട്ടി​​​​​​ക്ക് പ്ര​​​​​​ബ​​​​​​ല​​​​​​മാ​​​​​​യ സ്വാ​​​​​​ധീ​​​​​​ന​​​​​​മു​​​​​​ള്ള മ​​​​​​ണ്ഡ​​​​​​ല​​​​​​ത്തി​​​​​​ൽ ആ​​​​​​റാം ത​​​​​​വ​​​​​​ണ​​​​​​യും വി​​​​​​ജ​​​​​​യം തേ​​​​​​ടി​​​​​​യാ​​​​​​ണ് 60കാ​​​​​​രി​​​​​​യാ​​​​​​യ പ്ര​​​​​​മീ​​​​​​ള ജ​​​​​​യ​​​​​​പാ​​​​​​ൽ മ​​​​​​ത്സ​​​​​​ര​​​​​​രം​​​​​​ഗ​​​​​​ത്തു​​​​​​ള്ള​​​​​​ത്.

വാ​​​​​​ഷിം​​​​​​ഗ്ട​​​​​​ണി​​​​​​നു​​​​​​ പു​​​​​​റ​​​​​​മെ ക​​​​​​ലി​​​​​​ഫോ​​​​​​ർ​​​​​​ണി​​​​​​യ​​​​​​യി​​​​​​ലെ 17-ാം കോ​​​​​​ൺ​​​​​​ഗ്ര​​​​​​ഷ​​​​​​ണ​​​​​​ൽ മ​​​​​​ണ്ഡ​​​​​​ല​​​​​​ത്തി​​​​​​ൽ (സി​​​​​​ലി​​​​​​ക്ക​​​​​​ൺ വാ​​​​​​ലി ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടു​​​​​​ന്ന പ്ര​​​​​​ദേ​​​​​​ശം) സി​​​​​​റ്റിം​​​​​​ഗ് ഡെ​​​​​​മോ​​​​​​ക്രാ​​​​​​റ്റി​​​​​​ക് അം​​​​​​ഗം റോ ​​​​​​ഖ​​​​​​ന്ന ആ​​​​​​റാം ത​​​​​​വ​​​​​​ണ​​​​​​യും ജ​​​​​​ന​​​​​​വി​​​​​​ധി തേ​​​​​​ടു​​​​​​ന്നു. റി​​​​​​പ്പ​​​​​​ബ്ലി​​​​​​ക്ക​​​​​​ൻ സ്ഥാ​​​​​​നാ​​​​​​ർ​​​​​​ഥി​​​​​​യാ​​​​​​യ ഇ​​​​​​ന്ത്യ​​​​​​ൻ വം​​​​​​ശ​​​​​​ജ​​​​​​ൻ റി​​​​​​തേ​​​​​​ഷ് ട​​​​​​ണ്ട​​​​​​നാ​​​​​​ണ് ഇ​​​​​​വി​​​​​​ടെ റോ ​​​​​​ഖ​​​​​​ന്ന​​​​​​യു​​​​​​ടെ പ്ര​​​​​​ധാ​​​​​​ന എ​​​​​​തി​​​​​​രാ​​​​​​ളി.

Latest News

Corehub Up