Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SergeyLavrov

ലാവ്റോവിന്‍റെ സാന്നിധ്യം; ജി20 യിൽ ഗ്രൂപ്പ് ഫോട്ടോ ഒഴിവാക്കി

അ​​​റ്റ്‌​​​ലാ​​​ന്‍റ: റ​​​ഷ്യ​​​യി​​​ലെ സെ​​​ർ​​​ഗി ലാ​​​വ്‌​​​റോ​​​വി​​​ന്‍റെ സാ​​​ന്നി​​​ധ്യം ക​​​ല്ലു​​​ക​​​ടി​​​യാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ജി20 ​​​വി​​​ദേ​​​ശ​​​കാ​​​ര്യ ​​​മ​​​ന്ത്രി​​​മാ​​​രു​​​ടെ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ ഗ്രൂ​​​പ്പ് ഫോ​​ട്ടോ​​യെ​​​ടു​​​പ്പ് ഒ​​​ഴി​​​വാ​​​ക്കി. ലാ​​​വ്‌​​​റോ​​​വി​​​നൊ​​​പ്പം ഫോ​​​ട്ടോ​​​യ്ക്കു നി​​​ൽ​​​ക്കാ​​​ൻ യൂ​​​റോ​​​പ്യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​ മ​​​ന്ത്രി​​​മാ​​​ർ മ​​​ടി​​​ച്ച പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണി​​​ത്.

അ​​​മേ​​​രി​​​ക്ക​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ സെ​​​ക്ര​​​ട്ട​​​റി മാ​​​ർ​​​ക്കോ റൂ​​​ബി​​​യോ ആ​​​ണ് അ​​​റ്റ്‌​​​ലാ​​​ന്‍റ ന​​​ഗ​​​ര​​​ത്തി​​​ൽ യോ​​​ഗം വി​​​ളി​​​ച്ചു​​​കൂ​​​ട്ടി​​​യ​​​ത്. പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന എ​​​ല്ലാ​​​വ​​​രും ഫോ​​​ട്ടോ​​​യ്ക്കു പോ​​​സ് ചെ​​​യ്യു​​​ന്ന​​​താ​​​ണു പ​​​തി​​​വ്. ചി​​​ല പ്ര​​​തി​​​നി​​​ധി​​​ക​​​ൾ താ​​​ത്പ​​​ര്യ​​​മി​​​ല്ലെ​​​ന്ന് അ​​​റി​​​യി​​​ച്ച​​​തി​​​നാ​​​ലാ​​ണു ഗ്രൂ​​​പ്പ് ഫോ​​​ട്ടോ റ​​​ദ്ദാ​​​ക്കേ​​​ണ്ടി​​​വ​​​ന്ന​​​തെ​​​ന്ന് യു​​​എ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി.

ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ യു​​​ക്രെ​​​യ്ൻ യു​​​ദ്ധ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ലാ​​​വ്‌​​​റോ​​​വ് വി​​​മ​​​ർ​​​ശ​​​നം നേ​​​രി​​​ട്ടു. “ആ​​​രാ​​​ണ് ഈ ​​​യു​​​ദ്ധ​​​ത്തി​​​ലെ അ​​​തി​​​ക്ര​​​മി​​​യെ​​​ന്ന് എ​​​ല്ലാ​​​വ​​​ർ​​​ക്കു​​​മ​​​റി​​​യാ​​​വു​​​ന്ന​​​താ​​​ണെ​​​ന്ന് റ​​​ഷ്യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി​​​യോ​​​ട് നേ​​​രി​​​ട്ടു പ​​​റ​​​യു​​​ക​​​യാ​​​ണ് ” എ​​​ന്ന് ബ്രി​​​ട്ടീ​​​ഷ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി എ​​​ഡ് മി​​​ലി​​​ബാ​​ൻ​​ഡ് പ​​​റ​​​ഞ്ഞു.

Latest News

Corehub Up