Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Set

രാ​ജ​മൗ​ലി​യു​ടെ ‘വാ​രാ​ണ​സി’ സെ​റ്റി​ൽ ഫ​ഹ​ദ് ഫാ​സി​ൽ

എ​സ്.​എ​സ്. രാ​ജ​മൗ​ലി​യു​ടെ ‘വാ​രാ​ണ​സി’​യു​ടെ സെ​റ്റ് സ​ന്ദ​ർ​ശി​ച്ച് ഫ​ഹ​ദ് ഫാ​സി​ൽ. ഫ​ഹ​ദ് നാ​യ​ക​നാ​യെ​ത്തു​ന്ന ബി​ഗ് ബ​ജ​റ്റ് ഫാ​ന്‍റ​സി എ​ന്‍റ​ർ​ടെ​യ്ന​ർ ‘ഡോ​ണ്ട് ട്ര​ബി​ൾ ദ് ​ട്ര​ബി​ൾ’ സി​നി​മ​യു​ടെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. രാ​ജ​മൗ​ലി​യു​ടെ മ​ക​ൻ എ​സ്.​എ​സ്. കാ​ർ​ത്തി​കേ​യ​യാ​ണ് ഈ ​സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. 

എ​സ്. എ​സ്. കാ​ർ​ത്തി​കേ​യ, ഷോ​ബു യാ​ർ​ല​ഗ​ഡ്ഡ, പ്ര​സാ​ദ് ദേ​വി​നേ​നി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഷോ​വിം​ഗ് ബി​സി​ന​സ് ബാ​ന​റി​ലും ആ​ർ​ക്കാ മീ​ഡി​യാ വ​ർ​ക്ക്സി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഡോ​ണ്ട് ട്ര​ബി​ൾ ദ് ​ട്ര​ബി​ൾ നി​ർ​മി​ക്കു​ന്ന​ത്.

എ​സ്.​എ​സ്. രാ​ജ​മൗ​ലി​യാ​ണ് ചി​ത്രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഫാ​ന്‍റ​സി​യും ത​മാ​ശ​യും വൈ​കാ​രി​ക മു​ഹൂ​ർ​ത്ത​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ന​വാ​ഗ​ത​നാ​യ ശ​ശാ​ങ്ക് യെ​ലേ​ട്ടി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ഫ​ഹ​ദ് ഫാ​സി​ലാ​ണ് നാ​യ​ക​ൻ. ഫാ​ന്‍റ​സി​യും ഹ്യൂ​മ​റും ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളും ഒ​ത്തു​ചേ​രു​ന്ന വ്യ​ത്യ​സ്ത​മാ​യ ഒ​രു സി​നി​മാ​നു​ഭ​വ​മാ​ണ് ചി​ത്രം പ്രേ​ക്ഷ​ക​ർ​ക്ക് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. സൂ​രി എ​ന്ന മാ​ജി​ക്കു​കാ​ര​നാ​യി ഫ​ഹ​ദ് ചി​ത്ര​ത്തി​ലെ​ത്തു​ന്നു.

Latest News

Corehub Up