Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Seven Decades

ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഏ​ഴു പ​തി​റ്റാ​ണ്ട്: നി​യ​മ​സ​ഭ​യി​ല്‍ അ​പൂ​ര്‍​വ സം​ഗ​മം


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ലും കേ​​​ര​​​ള രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ന്‍റെ പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ള്‍ നീ​​​ണ്ട യാ​​​ത്ര​​​യി​​​ലും നി​​​ര്‍​ണാ​​​യ​​​ക പ​​​ങ്കു​​​വ​​​ഹി​​​ച്ച​​​വ​​​ര്‍ ഒ​​​രേ വേ​​​ദി​​​യി​​​ല്‍ ഒ​​​ത്തു​​​ചേ​​​ര്‍​ന്ന​​​പ്പോ​​​ള്‍ അ​​​ത് ഓ​​​ര്‍​മ​​​ക​​​ളു​​​ടെ​​​യും അ​​​നു​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ​​​യും അ​​​പൂ​​​ര്‍​വ സം​​​ഗ​​​മ​​​മാ​​​യി.

കേ​​​ര​​​ള​​​പ്പി​​​റ​​​വി​​​യു​​​ടെ എ​​​ഴു​​​പ​​​താം വാ​​​ര്‍​ഷി​​​കാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി മു​​​ന്‍ സ്പീ​​​ക്ക​​​ര്‍​മാ​​​രും സാ​​​മാ​​​ജി​​​ക​​​രും നി​​​യ​​​മ​​​സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ ശ​​​ങ്ക​​​ര​​​നാ​​​രാ​​​യ​​​ണ​​​ന്‍ ത​​​മ്പി മെം​​​മ്പേ​​​ഴ്‌​​​സ് ലോ​​​ഞ്ചി​​​ല്‍ ഒ​​​ത്തു​​​ചേ​​​ര്‍​ന്ന് ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ പ​​​ഴ​​​യ​​​കാ​​​ല ഏ​​​ടു​​​ക​​​ള്‍ വീ​​​ണ്ടും തു​​​റ​​​ന്നു. ന​​​വ​​​കേ​​​ര​​​ള നി​​​ര്‍​മാ​​​ണ​​​ത്തി​​​ല്‍ വി​​​വി​​​ധ കാ​​​ല​​​ങ്ങ​​​ളി​​​ല്‍ പ​​​ങ്കു​​​വ​​​ഹി​​​ച്ച​​​വ​​​രു​​​ടെ ഒ​​​ത്തു​​​ചേ​​​ര​​​ല്‍ ച​​​രി​​​ത്ര​​​സ്മ​​​ര​​​ണ​​​ക​​​ള്‍ പു​​​തു​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം പു​​​തി​​​യ കാ​​​ല​​​ത്തേ​​​ക്കു​​​ള്ള ജ​​​നാ​​​ധി​​​പ​​​ത്യ ചി​​​ന്ത​​​ക​​​ള്‍​ക്കും വേ​​​ദി​​​യാ​​​യി.

ച​​​രി​​​ത്രം സൃ​​​ഷ്ടി​​​ച്ച​​​വ​​​രു​​​ടെ ഒ​​​ത്തു​​​ചേ​​​ര​​​ല്‍ പു​​​തു​​​ച​​​രി​​​ത്രം കു​​​റി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് സം​​​ഗ​​​മ​​​ത്തി​​​ന് വേ​​​ദി​​​യൊ​​​രു​​​ക്കി​​​യ സ്പീ​​​ക്ക​​​ര്‍ തി​​​രു​​​വ​​​ഞ്ചൂ​​​ര്‍ രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ പ​​​റ​​​ഞ്ഞു.

മു​​​ന്‍ സ്പീ​​​ക്ക​​​ര്‍ വി.​​​എം. സു​​​ധീ​​​ര​​​ന്‍ സം​​​ഗ​​​മം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. മു​​​ന്‍ സ്പീ​​​ക്ക​​​ര്‍​മാ​​​രാ​​​യ തേ​​​റ​​​മ്പി​​​ല്‍ രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍, എം.​​​ വി​​​ജ​​​യ​​​കു​​​മാ​​​ര്‍ ഉ​​​ള്‍​പ്പടെ​​​യു​​​ള്ള​​​വ​​​ര്‍ നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ മ​​​ഹ​​​നീ​​​യ പാ​​​ര​​​മ്പ​​​ര്യ​​​വും ത​​​ങ്ങ​​​ളു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​കാ​​​ല​​​ത്തെ അ​​​നു​​​ഭ​​​വ​​​ങ്ങ​​​ളും ച​​​ട​​​ങ്ങി​​​ല്‍ പ​​​ങ്കു​​​വ​​​ച്ചു.
മു​​​ന്‍ സ്പീ​​​ക്ക​​​ര്‍​മാ​​​ര്‍, മു​​​ന്‍ നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ള്‍, മു​​​ന്‍ നി​​​യ​​​മ​​​സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ര്‍, മു​​​തി​​​ര്‍​ന്ന മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍, നി​​​യ​​​മ​​​സ​​​ഭാ ജീ​​​വ​​​ന​​​ക്കാ​​​ര്‍ തു​​​ട​​​ങ്ങി വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ച്ച​​​വ​​​ര്‍ സ്‌​​​നേ​​​ഹ​​​സം​​​ഗ​​​മ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു. ച​​​ട​​​ങ്ങി​​​ല്‍ മു​​​ന്‍ സ്പീ​​​ക്ക​​​ര്‍​മാ​​​രെ​​​യും മു​​​തി​​​ര്‍​ന്ന നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ളെ​​​യും മു​​​ന്‍ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രെ​​​യും മു​​​തി​​​ര്‍​ന്ന മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​ന്‍ സ​​​ണ്ണി​​​ക്കു​​​ട്ടി ഏ​​​ബ്ര​​​ഹാ​​​മി​​​നെ​​​യും സ്പീ​​​ക്ക​​​ര്‍ ആ​​​ദ​​​രി​​​ച്ചു.

Latest News

Corehub Up