Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Seven Wicket

ഓ​​സ്ട്രേ​​ലി​​യ​​യ്ക്ക് ഏ​​ഴ് വി​​ക്ക​​റ്റ് ജ​​യം

പെ​​ർ​​ത്ത്: ഓ​​സ്ട്രേ​​ലി​​യ​​ൻ ജ​​ഴ്സി​​യി​​ൽ അ​​ര​​ങ്ങേ​​റ്റ ഏ​​ക​​ദി​​ന​​ത്തി​​ൽ മഹ്‌ലി ബി​​യേ​​ർ​​ഡ്മാ​​ൻ പേ​​സാ​​ക്ര​​മ​​ണം അ​​ഴി​​ച്ചു​​വി​​ട്ട​​പ്പോ​​ൾ ഇം​​ഗ്ല​​ണ്ട് ചാ​​ര​​മാ​​യി.

വ​​ലംകൈ​​യ​​ൻ പേ​​സ​​റാ​​യ 21കാ​​ര​​ൻ 7.4 ഓ​​വ​​റി​​ൽ വെ​​റും 24 റ​​ണ്‍​സ് മാ​​ത്രം വ​​ഴ​​ങ്ങി ആ​​റ് ഇം​​ഗ്ലീ​​ഷ് വി​​ക്ക​​റ്റു​​ക​​ളാ​​ണ് പി​​ഴു​​ത​​ത്. അ​​ര​​ങ്ങേ​​റ്റ മ​​ത്സ​​ര​​ത്തി​​ൽ ത​​ന്നെ ബി​​യേ​​ർ​​ഡ്മാ​​ൻ ക​​ളി​​യി​​ലെ താ​​ര​​വു​​മാ​​യി.

ഇം​​ഗ്ല​​ണ്ട് 33.4 ഓ​​വ​​റി​​ൽ 131 റ​​ണ്‍​സി​​ന് പു​​റ​​ത്താ​​യി. ഓ​​സ്ട്രേ​​ലി​​യ 23.3 ഓ​​വ​​റി​​ൽ മൂ​​ന്ന് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ ല​​ക്ഷ്യ​​ത്തി​​ലെ​​ത്തി.

Latest News

Corehub Up