Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sevta

ഒരു ദിവസം, 60000 കുടിയേറ്റക്കാർ! സംഘർഷഭൂമിയായി സെവ്ത

ഒ​​​​​​​​​​രു​​​​​​​​​​വ​​​​​​​​​​ശ​​​​​​​​​​ത്ത് ഒ​​​​​​​​​​റ്റ​​​​​​​​​​ദി​​​​​​​​​​വ​​​​​​​​​​സംകൊ​​​​​​​​​​ണ്ട് അ​​​​​​​​​​ര​​​​​​​​​​ക്ഷി​​​​​​​​​​താ​​​​​​​​​​വ​​​​​​​​​​സ്ഥ​​​​​​​​​​യി​​​​​​​​​​ലാ​​​​​​​​​​യ നാ​​​​​​​​​​ട്ടു​​​​​​​​​​കാ​​​​​​​​​​ര്‍. മ​​​​​​​​​​റു​​​​​​​​​​വ​​​​​​​​​​ശ​​​​​​​​​​ത്ത് മെ​​​​​​​​​​ച്ച​​​​​​​​​​പ്പെ​​​​​​​​​​ട്ട ജീ​​​​​​​​​​വി​​​​​​​​​​തം സ്വ​​​​​​​​​​പ്‌​​​​​​​​​​നം​​​​​​​​​​ക​​​​​​​​​​ണ്ട് ജീ​​​​​​​​​​വ​​​​​​​​​​ന്‍​പോ​​​​​​​​​​ലും പ​​​​​​​​​​ണ​​​​​​​​​​യ​​​​​​​​​​പ്പെ​​​​​​​​​​ടു​​​​​​​​​​ത്തി എ​​​​​​​​​​ത്തി​​​​​​​​​​യ​​​​​​​​​​വ​​​​​​​​​​ര്‍. ആ​​​​​​​​​​ഫ്രി​​​​​​​​​​ക്ക​​​​​​​​​​ന്‍ അ​​​​​​​​​​തി​​​​​​​​​​ര്‍​ത്തി​​​​​​​​​​യി​​​​​​​​​​ലു​​​​​​​​​​ള്ള സെവ്ത എ​​​​​​​​​​ന്ന ചെ​​​​​​​​​​റി​​​​​​​​​​യ ഉ​​​​​​​​​​പ​​​​​​​​​​ദ്വീ​​​​​​​​​​പി​​​​​​​​​​ന്‍റെ ദ​​​​​​​​​​യ​​​​​​​​​​നീ​​​​​​​​​​യാ​​​​വ​​​​​​​​​​സ്ഥ​​​​​​​​​​യാ​​​​​​​​​​ണി​​​​​​​​​​ത്.

സ്‌​​​​​​​​​​പെ​​​​​​​​​​യി​​​​​​​​​​നി​​​​​​​​​​ന്‍റെ അ​​​​​​​​​ധി​​​​​​​​​കാ​​​​​​​​​ര​​​​​​​​​പ​​​​​​​​​രി​​​​​​​​​ധി​​​​​​​​​യി​​​​​​​​​ലു​​​​​​​​​ള്ള യൂ​​​​​​​​​​റോ​​​​​​​​​​പ്യ​​​​​​​​​​ന്‍ യൂ​​​​​​​​​​ണി​​​​​​​​​​യ​​​​​​​​​​ന്‍റെ​ ഭാ​​​​​​​​​​ഗ​​​​​​​​​​മാ​​​​​​​​​​യ സെവ്ത കു​​​​​​​​​​ടി​​​​​​​​​​യേ​​​​​​​​​​റ്റ​​​​​​​​​​ക്കാ​​​​​​​​​​രു​​​​​​​​​​ടെ പ്ര​​​​​​​​​​ധാ​​​​​​​​​​ന ല​​​​​​​​​​ക്ഷ്യ​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ലൊ​​​​​​​​​​ന്നാ​​​​​​​​​​ണ്. വ​​​​​​​​​​ര്‍​ഷ​​​​​​​​​​ങ്ങ​​​​​​​​​​ളാ​​​​​​​​​​യി മൊ​​​​​​​​​​റോ​​​​​​​​​​ക്കോയി​​​​​​​​​​ല്‍​നി​​​​​​​​ന്നു​​​​​​​​​​ള്ള ആ​​​​​​​​​​യി​​​​​​​​​​ര​​​​​​​​​​ക്ക​​​​​​​​​​ണ​​​​​​​​​​ക്കി​​​​​​​​​​ന് അ​​​​​​​​​​ഭ​​​​​​​​​​യാ​​​​​​​​​​ര്‍​ഥി​​​​​​​​​​ക​​​​​​​​​​ള്‍ സെവ്ത​​​​​​​​​​യി​​​​​​​​​​ലേ​​​​​​​​​​ക്ക് കു​​​​​​​​​​ടി​​​​​​​​​​യേ​​​​​​​​​​റി​​​​​​​​​​യി​​​​​​​​​​ട്ടു​​​​​​​​​​ണ്ട്.

പ​​​​​​​​​​ക്ഷേ വ്യാ​​​​​​​​​​ഴാ​​​​​​​​​​ഴ്ച ന​​​​​​​​​​ട​​​​​​​​​​ന്ന സം​​​​​​​​​​ഭ​​​​​​​​​​വ​​​​​​​​​​ങ്ങ​​​​​​​​​​ള്‍ സെവ്ത ജ​​​​​​​​​​ന​​​​​​​​​​ത​​​​​​​​​​യെ അ​​​​​​​​​​ക്ഷ​​​​​​​​​​രാ​​​​​​​​​​ര്‍​ഥ​​​​​​​​​​ത്തി​​​​​​​​​​ല്‍ ഞെ​​​​​​​​​​ട്ടി​​​​​​​​​​ച്ചു. നി​​​​​​​​​​ല​​​​​​​​​​വി​​​​​​​​​​ല്‍ 85,000 ജ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ളാ​​​​​​​​​​ണ് സെവ്തയി​​​​​​​​​​ല്‍ ഉ​​​​​​​​​​ള്ള​​​​​​​​​​ത്. ഇ​​​​​​​​​​വ​​​​​​​​​​രി​​​​​​​​​​ല്‍ ക്രൈ​​​​സ്ത​​​​വ​​​​രും മു​​​​​​​​​​സ്‌​​​​​​​​​ലിം​​​​​​​​​​ക​​​​​​​​​​ളും സ്പാ​​​​​​​​​​നി​​​​​​​​​​ഷു​​​​​​​​​​കാ​​​​​​​​​​രും മൊ​​​​​​​​​​റോ​​​​​​​​​​ക്കോ​​​​​​​​​​ക്കാ​​​​​​​​​​രു​​​​​​​​​​മൊ​​​​​​​​​​ക്കെ​​​​​​​​​​യു​​​​​​​​​​ണ്ട്. ഇ​​​​​​​​​​വി​​​​​​​​​​ടേ​​​​​​​​​​ക്കാ​​​​​​​​​​ണ് മൊ​​​​​​​​റോ​​​​​​​​ക്കോ​​​​​​​​യി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്ന് ആ​​​​​​​​​​യി​​​​​​​​​​ര​​​​​​​​​​ക്ക​​​​​​​​​​ണ​​​​​​​​​​ക്കി​​​​​​​​​​നു കു​​​​​​​​​​ടി​​​​​​​​​​യേ​​​​​​​​​​റ്റ​​​​​​​​​​ക്കാ​​​​​​​​​​ര്‍ കൂ​​​​​​​​​​ട്ട​​​​​​​​​​ത്തോ​​​​​​​​​​ടെ​​​​​​​​​​യെ​​​​​​​​​​ത്തി​​​​​​​​​​യ​​​​​​​​​​ത്. ഏ​​​​​​​​​​റെ​​​​​​​​​​ക്കു​​​​​​​​​​റെ 60,000​​​​​​ത്തി​​​​​​​​​​ല്‍പ്പ​​​​രം ആ​​​​​​​​​​ളു​​​​​​​​​​ക​​​​​​​​​​ള്‍!

സെവ്ത ല​​​​​​​​​​ക്ഷ്യ​​​​​​​​​​മി​​​​​​​​​​ടാ​​​​​​​​​​ന്‍ കാ​​​​​​​​​​ര​​​​​​​​​​ണം

1580 മു​​​​​​​​​​ത​​​​​​​​​​ല്‍ സെവ്ത സ്‌​​​​​​​​​​പെ​​​​​​​​​​യി​​​​​​​​​​നി​​​​​​​​​​ന്‍റെ അ​​​​​​​​​​ധീ​​​​​​​​​​ന​​​​​​​​​​ത​​​​​​​​​​യി​​​​​​​​​​ലാ​​​​​​​​​​ണ്. പ​​​​​​​​​​ക്ഷേ, മൊ​​​​​​​​​​റോ​​​​​​​​​​ക്കോ സെവ്ത യെ അ​​​​​​​​​​ധി​​​​​​​​​​നി​​​​​​​​​​വേ​​​​​​​​​​ശ ഭൂ​​​​​​​​​​മി​​​​​​​​​​യെ​​​​​​​​​​ന്നാ​​​​​​​​​​ണ് വി​​​​​​​​​​ശേ​​​​​​​​​​ഷി​​​​​​​​​​പ്പി​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​ത്. സ്‌​​​​​​​​​​പെ​​​​​​​​​​യി​​​​​​​​​​നി​​​​​​​​​​ലേ​​​​​​​​​​ക്കും യൂ​​​​​​​​​​റോ​​​​​​​​​​പ്യ​​​​​​​​​​ന്‍ യൂ​​​​​​​​​​ണി​​​​​​​​​​യ​​​​​​​​​​നി​​​​​​​​​​ലേ​​​​​​​​​​ക്കും പ്ര​​​​​​​​​​വേ​​​​​​​​​​ശി​​​​​​​​​​ക്കാ​​​​​​​​​​നു​​​​​​​​​​ള്ള ഒ​​​​​​​​​​രു പാ​​​​​​​​ല​​​​​​​​മാ​​​​​​​​യാ​​​​​​​​​​ണ് സെവ്ത ക​​​​​​​​​​ണ​​​​​​​​​​ക്കാ​​​​​​​​​​ക്ക​​​​​​​​​​പ്പെ​​​​​​​​​​ടു​​​​​​​​​​ന്ന​​​​​​​​​​ത്. മൊ​​​​​​​​​​റോ​​​​​​​​​​ക്കോ​​​​​​​​​​യി​​​​​​​​​​ല്‍​നി​​​​​​​​​​ന്ന് അ​​​​​​​​​​ഞ്ചു കി​​​​​​​​​​ലോ​​​​​​​​​​മീ​​​​​​​​​​റ്റ​​​​​​​​​​ര്‍ ക​​​​​​​​​​ട​​​​​​​​​​ലി​​​​​​​​​​ലൂ​​​​​​​​​​ടെ സ​​​​​​​​​​ഞ്ച​​​​​​​​​​രി​​​​​​​​​​ച്ചാ​​​​​​​​​​ല്‍ സെവ്തയി​​​​​​​​​​ല്‍ എ എത്താം.

‘വി​​​​​​​​​​വ എ​​​​​​​​​​സ്പാ​​​​​​​​​​ഞ്ഞ!’ എ​​​​​​​​​​ന്ന് ആ​​​​​​​​​​ര്‍​ത്തു​​​​​​​​​​വി​​​​​​​​​​ളി​​​​​​​​​​ച്ചു​​​​​​​​​​കൊ​​​​​​​​​​ണ്ടാ​​​​​​​​​​ണ് അ​​​​​​​​​​ഭ​​​​​​​​​​യാ​​​​​​​​​​ര്‍​ഥി​​​​​​​​​​ക​​​​​​​​​​ള്‍ എ​​​​​​​​​​ത്തി​​​​​​​​​​യ​​​​​​​​​​ത്. ഭൂ​​​​​​​​​​രി​​​​​​​​​​ഭാ​​​​​​​​​​ഗ​​​​​​​​​​വും പു​​​​​​​​​​രു​​​​​​​​​​ഷ​​​​​​​​​​ന്മാ​​​​​​​​​​രാ​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ന്നു​​​​​​​​​​വെ​​​​​​​​​​ങ്കി​​​​​​​​​​ലും സ്ത്രീ​​​​​​​​​​ക​​​​​​​​​​ളും കു​​​​​​​​​​ട്ടി​​​​​​​​​​ക​​​​​​​​​​ളു​​​​​​​​​​മു​​​​​​​​​​ള്ള കു​​​​​​​​​​ടും​​​​​​​​​​ബ​​​​​​​​​​ങ്ങ​​​​​​​​​​ളും അ​​​​​​​​​​വ​​​​​​​​​​രി​​​​​​​​​​ലു​​​​​​​​​​ണ്ടാ​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ന്നു. സെവ്തയു​​​​​​​​​​ടെ അ​​​​​​​​​​തി​​​​​​​​​​ര്‍​ത്തി​​​​​​​​​​ക​​​​​​​​​​ള്‍ കു​​​​​​​​​​ടി​​​​​​​​​​യേ​​​​​​​​​​റ്റ​​​​​​​​​​ക്കാ​​​​​​​​​​ര്‍ ത​​​​​​​​​​ക​​​​​​​​​​ര്‍​ത്തു. സു​​​​​​​​​​ര​​​​​​​​​​ക്ഷാ​​​​​​​​​​സേ​​​​​​​​​​നയ്ക്ക് കാ​​​​​​​​​​ഴ്ച​​​​​​​​​​ക്കാ​​​​​​​​​​രാ​​​​​​​​​​യി നോ​​​​​​​​​​ക്കി​​​​​​​​​​നി​​​​​​​​​​ല്‍​ക്കേ​​​​​​​​​​ണ്ടി​​​​​​​​​​വ​​​​​​​​​​ന്നു.

പെ​​​​​​​​​​ട്ടെ​​​​​​​​​​ന്നു​​​​​​​​​​ള്ള പ്ര​​​​​​​​​​വാ​​​​​​​​​​ഹ​​​​​​​​​​ത്തി​​​​​​​​​​നു കാ​​​​​​​​​​ര​​​​​​​​​​ണം

ക​​​​​​​​​​ട​​​​​​​​​​ല്‍ വ​​​​​​​​​ഴി​​​​​​​​​യു​​​​​​​​​ള്ള കു​​​​​​​​​​ടി​​​​​​​​​​യേ​​​​​​​​​​റ്റ​​​​​​​​​​ക്കാ​​​​​​​​​​രെ ഉ​​​​​​​​​​ട​​​​​​​​​​ന്‍ മൊ​​​​​​​​​​റോ​​​​​​​​​​ക്കോ​​​​​​​​​​യി​​​​​​​​​​ലേ​​​​​​​​​​ക്കു തി​​​​​​​​​​രി​​​​​​​​​​ച്ച​​​​​​​​​​യ​​​​​​​​​​യ്ക്കാ​​​​​​​​​​ന്‍ ക​​​​​​​​​​ഴി​​​​​​​​​​യി​​​​​​​​​​ല്ലെ​​​​​​​​​​ന്ന് സ്പാഷിഷ് സു​​​​​​​​​​പ്രീം​​​​​​​​​​കോ​​​​​​​​​​ട​​​​​​​​​​തി ഈ ​​​​​​​​​​മാ​​​​​​​​​​സം ആ​​​​​​​​​​ദ്യം വി​​​​​​​​​​ധി​​​​​​​​​​ച്ചി​​​​​​​​​​രു​​​​​​​​​​ന്നു. ഇ​​​​​​​​​​തു​​​​​​ മു​​​​​​​​​​ത​​​​​​​​​​ലെ​​​​​​​​​​ടു​​​​​​​​​​ത്തു​​​​​​​​​​കൊ​​​​​​​​​​ണ്ടു​​​​​​​​​​ള്ള മ​​​​​​​​​​നു​​​​​​​​​​ഷ്യ​​​​​​​​​​ക്ക​​​​​​​​​​ട​​​​​​​​​​ത്ത് ലോ​​​​​​​​​​ബി​​​​​​​​​​യു​​​​​​​​​​ടെ ഇ​​​​​​​​​​ട​​​​​​​​​​പെ​​​​​​​​​​ട​​​​​​​​​​ലാ​​​​​​​​​​ണ് വ​​​​​​​​​​ലി​​​​​​​​​​യ അ​​​​​​​​​​ഭ​​​​​​​​​​യാ​​​​​​​​​ർ​​​​​​​​​ഥി പ്ര​​​​​​​​​​വാ​​​​​​​​​​ഹ​​​​​​​​​​ത്തി​​​​​​​​​​നു​​​​​​ കാ​​​​​​​​​​ര​​​​​​​​​​ണ​​​​​​​​​​മെ​​​​​​​​​​ന്നാ​​​​​​​​​​ണ് ക​​​​​​​​​​രു​​​​​​​​​​ത​​​​​​​​​​പ്പെ​​​​​​​​​​ടു​​​​​​​​​​ന്ന​​​​​​​​​​ത്. അ​​​​​​​​​​തേ​​​​​​​​​​സ​​​​​​​​​​മ​​​​​​​​​​യം മൊ​​​​​​​​​​റോ​​​​​​​​​​ക്കോ പ​​​​​​​​​​ര​​​​​​​​​​മാ​​​​​​​​​​ധി​​​​​​​​​​കാ​​​​​​​​​​രം അ​​​​​​​​​​വ​​​​​​​​​​കാ​​​​​​​​​​ശ​​​​​​​​​​പ്പെ​​​​​​​​​​ടു​​​​​​​​​​ന്ന പ​​​​​​​​​​ടി​​​​​​​​​​ഞ്ഞാ​​​​​​​​​​റ​​​​​​​​​​ന്‍ സ​​​​​​​​​​ഹാ​​​​​​​​​​റ​​​​​​​​​​യു​​​​​​​​​​ടെ നി​​​​​​​​​​യ​​​​​​​​​​ന്ത്ര​​​​​​​​​​ണ​​​​​​​​​​ത്തെ​​​​​​​​​​ച്ചൊ​​​​​​​​​​ല്ലി അ​​​​​​​​​​ള്‍​ജീ​​​​​​​​​​രി​​​​​​​​​​യ​​​​​​​​​​യു​​​​​​​​​​മാ​​​​​​​​​​യി സ്‌​​​​​​​​​​പെ​​​​​​​​​​യി​​​​​​​​​​ന്‍ പ്ര​​​​​​​​​​ധാ​​​​​​​​​​ന​​​​​​​​​​മ​​​​​​​​​​ന്ത്രി ക​​​​​​​​​​ഴി​​​​​​​​​​ഞ്ഞ​​​​​​​​​​യാ​​​​​​​​​​ഴ്ച കൂ​​​​​​​​​​ടി​​​​​​​​​​ക്കാ​​​​​​​​​​ഴ്ച ന​​​​​​​​​​ട​​​​​​​​​​ത്തി​​​​​​​​​​യ​​​​​​​​​​തി​​​​​​​​​​ന്‍റെ പ്ര​​​​​​​​​​തി​​​​​​​​​​കാ​​​​​​​​​​ര​​​​ന​​​​​​​​​​ട​​​​​​​​​​പ​​​​​​​​​​ടി​​​​​​​​​​യു​​​​​​​​​​ടെ ഭാ​​​​​​​​​​ഗ​​​​​​​​​​മാ​​​​​​​​​​ണി​​​​​​​​​​തെ​​​​​​​​​​ന്നും ചി​​​​​​​​​​ല​​​​​​​​​​ര്‍ സം​​​​​​​​​​ശ​​​​​​​​​​യി​​​​​​​​​​ക്കു​​​​​​​​​​ന്നു.

രാ​​​​​​​​​​ജ്യ​​​​​​​​​​ത്ത് ഇ​​​​​​​​​​തി​​​​​​​​​​ന​​​​​​​​​​കം ത​​​​​​​​​​ട​​​​​​​​​സ​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ല്ലാ​​​​​​​​​​തെ ക​​​​​​​​​​ഴി​​​​​​​​​​യു​​​​​​​​​​ന്ന രേ​​​​​​​​​​ഖ​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ല്ലാ​​​​​​​​​​ത്ത കു​​​​​​​​​​ടി​​​​​​​​​​യേ​​​​​​​​​​റ്റ​​​​​​​​​​ക്കാ​​​​​​​​​​ര്‍​ക്ക് നി​​​​​​​​​​യ​​​​​​​​​​മ​​​​​​​​​​പ​​​​​​​​​​ര​​​​​​​​​​മാ​​​​​​​​​​യ പ​​​​​​​​​​ദ​​​​​​​​​​വി ന​​​​​​​​​​ല്‍​കാ​​​​​​​​​​നു​​​​​​​​​​ള്ള സ്‌​​​​​​​​​​പെ​​​​​​​​​​യി​​​​​​​​​​നി​​​​​​​​​​ന്‍റെ പു​​​​​​​​​​തി​​​​​​​​​​യ പ​​​​​​​​​​ദ്ധ​​​​​​​​​​തി​​​​​​​​​​യാ​​​​​​​​​​ണ് ഇ​​​​​​​​​​ത്ത​​​​​​​​​​രം അ​​​​​​​​​​ന​​​​​​​​​​ധി​​​​​​​​​​കൃ​​​​​​​​​​ത കു​​​​​​​​​​ടി​​​​​​​​​​യേ​​​​​​​​​​റ്റ​​​​​​​​​​ങ്ങ​​​​​​​​​​ളെ ആ​​​​​​​​​​ക​​​​​​​​​​ര്‍​ഷി​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​തെ​​​​​​​​​​ന്നാ​​​​​​​​​ണ് വ​​​​​​​​​​ല​​​​​​​​​​തു​​​​​​​​​​പ​​​​​​​​​​ക്ഷ വി​​​​​​​​​​മ​​​​​​​​​​ര്‍​ശ​​​​​​​​​​ക​​​​​​​​​​രു​​​​​​​​​ടെ കു​​​​​​​​​റ്റ​​​​​​​​​പ്പെ​​​​​​​​​ടു​​​​​​​​​ത്ത​​​​​​​​​ൽ

ഇ​​​​​​​​​​നി​​​​​​​​​​യെ​​​​​​​​​​ന്ത് ?

സെവ്ത​​​​​​​​​​യി​​​​​​​​​​ല്‍ സ്ഥി​​​​​​​​​​തി സാ​​​​​​​​​​ധാ​​​​​​​​​​ര​​​​​​​​​​ണ​​​​ നി​​​​​​​​​​ല​​​​​​​​​​യി​​​​​​​​​​ലാ​​​​​​​​​​ക്കാ​​​​​​​​​​ന്‍ സ്‌​​​​​​​​​​പെ​​​​​​​​​​യി​​​​​​​​​​ന്‍ കി​​​​​​​​​​ണ​​​​​​​​​​ഞ്ഞു പ​​​​​​​​​​രി​​​​​​​​​​ശ്ര​​​​​​​​​​മി​​​​​​​​​​ക്കു​​​​​​​​​​ക​​​​​​​​​​യാ​​​​​​​​​​ണ്. അ​​​​​​​​​​തി​​​​​​​​​​ര്‍​ത്തി​​​​സു​​​​​​​​​​ര​​​​​​​​​​ക്ഷ ന​​​​​​​​​​ട​​​​​​​​​​പ്പി​​​​​​​​​​ലാ​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​തി​​​​​​​​​​നാ​​​​​​​​​​യി സൈ​​​​​​​​​​നി​​​​​​​​​​ക​​​​​​​​​​രെ അ​​​​​​​​​​യ​​​​​​​​​​യ്ക്കു​​​​​​​​​​മെ​​​​​​​​​​ന്നും വ്യോ​​​​​​​​​​മ-​​​​​​​​​​നാ​​​​​​​​​​വി​​​​​​​​​​ക പി​​​​​​​​​​ന്തു​​​​​​​​​​ണ​​​​​​​​​​യോ​​​​​​​​​​ടെ പ​​​​​​​​​​ട്രോ​​​​​​​​​​ളിം​​​​​​​​​​ഗ് ന​​​​​​​​​​ട​​​​​​​​​​ത്താ​​​​​​​​​​ന്‍ ഡൈ​​​​​​​​​​വിം​​​​​​​​​​ഗ് ടീ​​​​​​​​​​മു​​​​​​​​​​ക​​​​​​​​​​ളെ നി​​​​​​​​​​യോ​​​​​​​​​​ഗി​​​​​​​​​​ക്കു​​​​​​​​​​മെ​​​​​​​​​​ന്നും സ്പാ​​​​​​​​​​നി​​​​​​​​​​ഷ് സ​​​​​​​​​​ര്‍​ക്കാ​​​​​​​​​​ര്‍ വ്യ​​​​​​​​​​ക്ത​​​​​​​​​​മാ​​​​​​​​​​ക്കി. മൊ​​​​​​​​റോ​​​​​​​​ക്കോ​​​​​​​​യും സ​​​​​​​​ഹാ​​​​​​​​യം വാ​​​​​​​​ഗ്ദാ​​​​​​​​നം ചെ​​​​​​​​യ്തി​​​​​​​​ട്ടു​​​​​​​​ണ്ട്.

അ​​​​​​​​​​ന​​​​​​​​​​ധി​​​​​​​​​​കൃ​​​​​​​​​​ത​​​​​​​​​​മാ​​​​​​​​​​യി ക​​​​​​​​​​ട​​​​​​​​​​ന്ന​​​​​​​​​​വ​​​​​​​​​​രെ തി​​​​​​​​​​രി​​​​​​​​​​ച്ച​​​​​​​​​​യ​​​​​​​​​​യ്ക്കാ​​​​​​​​​​ന്‍ സ്‌​​​​​​​​​​പെ​​​​​​​​​​യി​​​​​​​​​​നും മൊ​​​​​​​​​​റോ​​​​​​​​​​ക്കോ​​​​​​​​​​യും താ​​​​​​​​​​ത്കാ​​​​​​​​​​ലി​​​​​​​​​​ക ക​​​​​​​​​​രാ​​​​​​​​​​റി​​​​​​​​​​ലെ​​​​​​​​​​ത്തി.

Latest News

Corehub Up