Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SeychellesTeam

സീഷെൽസ് സംഘം ഐസിഎആർ– സിഫ്‌റ്റ് സന്ദർശിച്ചു

കൊ​​ച്ചി: സീ​​ഷെ​​ൽ​​സി​​ലെ ഫി​​ഷ​​റീ​​സ്, കൃ​​ഷിമ​​ന്ത്രി വാ​​ല​​സ് കോ​​സ്ഗ്രോ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ഏ​​ഴം​​ഗ പ്ര​​തി​​നി​​ധി​​സം​​ഘം ഐ​​സി​​എ​​ആ​​ർ-സെ​​ൻ​​ട്ര​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഫി​​ഷ​​റീ​​സ് ടെ​​ക്നോ​​ള​​ജി (ഐ​​സി​​എ​​ആ​​ർ-​​സി​​ഫ്റ്റ്) സ​​ന്ദ​​ർ​​ശി​​ച്ചു.

മ​​ത്സ്യ​​ബ​​ന്ധ​​ന സാ​​ങ്കേ​​തി​​ക​​വി​​ദ്യ, മ​​ത്സ്യ​​സം​​സ്ക​​ര​​ണം, ഗു​​ണ​​നി​​ല​​വാ​​രം ഉ​​റ​​പ്പാ​​ക്ക​​ൽ തു​​ട​​ങ്ങി​​യ വി​​ഷ​​യ​​ങ്ങ​​ളി​​ൽ ഐ​​സി​​എ​​ആ​​ർ-സി​​ഫ്റ്റി​​ലെ ഡ​​യ​​റ​​ക്ട​​റു​​മാ​​യും മു​​തി​​ർ​​ന്ന ശാ​​സ്ത്ര​​ജ്ഞ​​രു​​മാ​​യും പ്ര​​തി​​നി​​ധി​​സം​​ഘം ച​​ർ​​ച്ച ന​​ട​​ത്തി.

മ​​ത്സ്യ​​ബ​​ന്ധ​​ന സം​​വി​​ധാ​​ന​​ങ്ങ​​ളു​​ടെ രൂ​​പ​​ക​​ൽ​​പ​​ന​​യും വി​​ക​​സ​​ന​​വും, മ​​ത്സ്യ​​സം​​സ്ക​​ര​​ണം, മാ​​ലി​​ന്യ​​ങ്ങ​​ളു​​ടെ പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്ത​​ൽ, ഗു​​ണ​​നി​​ല​​വാ​​രം ഉ​​റ​​പ്പാ​​ക്ക​​ൽ, വി​​ള​​വെ​​ടു​​പ്പ​​ന​​ന്ത​​ര പ​​രി​​പാ​​ല​​നം തു​​ട​​ങ്ങി​​യ മേ​​ഖ​​ല​​ക​​ളി​​ലെ ഐ​​സി​​എ​​ആ​​ർ-സി​​ഫ്‌​​റ്റി​​ന്‍റെ വൈ​​ദ​​ഗ്ധ്യ​​വും സാ​​ങ്കേ​​തി​​ക ശേ​​ഷി​​ക​​ളും ഡ​​യ​​റ​​ക്‌ട​​ർ ഡോ. ​​ജോ​​ർ​​ജ് നൈ​​നാ​​ൻ വി​​ശ​​ദീ​​ക​​രി​​ച്ചു.

മ​​ത്സ്യ​​മേ​​ഖ​​ല​​യി​​ൽ ഇ​​രു രാ​​ജ്യ​​ങ്ങ​​ൾ​​ക്കും ഗു​​ണ​​ക​​ര​​മാ​​യ സ​​ഹ​​ക​​ര​​ണ​​ത്തി​​നു വ​​ലി​​യ സാ​​ധ്യ​​ത​​ക​​ളു​​ണ്ടെ​​ന്നും വാ​​ല​​സ് കോ​​സ്ഗ്രോ പ​​റ​​ഞ്ഞു.

Latest News

Corehub Up