Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shadow Governance

കേരളത്തില്‍ നിഴല്‍ഭരണം: ജോസ് കെ. മാണി

കോ​ട്ട​യം: ഏ​റെ പ്ര​തീ​ക്ഷ​ക​ളോ​ടെ വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ യു​ഡി​എ​ഫ് സ​ര്‍ക്കാ​രി​നെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ച്ച​വ​രെ​ല്ലാം അ​സം​തൃ​പ്ത​രാ​ണെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ് എം ​ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി എം​പി. കേ​ര​ള കോ​ണ്‍ഗ്ര​സ് എം ​സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

1972ലെ ​കേ​ന്ദ്ര വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യാ​തെ ജ​ന​ങ്ങ​ളു​ടെ സ്വ​ത്തി​നും ജീ​വ​നും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​നാ​വി​ല്ല.​ ഇ​തി​നാ​യി സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ കേ​ന്ദ്ര​സ​ര്‍ക്കാ​രി​ല്‍ ശ​ക്ത​മാ​യ സ​മ്മ​ര്‍ദം ചെ​ലു​ത്ത​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

റോ​ഷി അ​ഗ​സ്റ്റി​ന്‍, തോ​മ​സ് ചാ​ഴി​കാ​ട​ന്‍, എ​ന്‍. ജ​യ​രാ​ജ്, ഡോ.​ സ്റ്റീ​ഫ​ന്‍ ജോ​ര്‍ജ്, ജോ​ബ് മൈ​ക്കി​ള്‍, സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തി​ങ്ക​ല്‍, പ്ര​മോ​ദ് നാ​രാ​യ​ണ്‍, ബാ​ബു ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up