Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shakespeares Works

ഷേക്സ്പി​യ​ർ കൃ​തി​ക​ളി​ൽ പു​തി​യ ക​ണ്ടെ​ത്ത​ലു​ക​ളു​മാ​യി എ​ഐ

ല​​​​ണ്ട​​​​ൻ: വി​​​​ല്യം ഷേ​​​​ക്സ്പി​​​​യ​​​​റി​​​​ന്‍റെ നാ​​​​ട​​​​ക​​​​ങ്ങ​​​​ളും സാ​​​​ഹി​​​​ത്യ​​​​സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളും കൃ​​​​ത്യ​​​​മാ​​​​യി വി​​​​ശ​​​​ക​​​​ല​​​​നം ചെ​​​​യ്യാ​​​​ൻ നി​​​​ർ​​​​മി​​​​ത ബു​​​​ദ്ധി​​​​ക്കു (എ​​​​ഐ) സാ​​​​ധി​​​​ക്കു​​​​ന്ന​​​​താ​​​​യി പ​​​​ഠ​​​​ന​​​​ങ്ങ​​​​ൾ. മെ​​​​ഷീ​​​​ൻ ലേ​​​​ണിം​​​​ഗ് ടൂ​​​​ളു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് കൃ​​​​തി​​​​ക​​​​ളി​​​​ലെ ര​​​​ച​​​​നാ​​​​ശൈ​​​​ലി​​​​ക​​​​ളും സ​​​​ഹ​​​ര​​​​ച​​​​യി​​​​താ​​​​ക്ക​​​​ളെ​​​​യും വേ​​​​ർ​​​​തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​ൻ ഗ​​​​വേ​​​​ഷ​​​​ക​​​​ർ​​​​ക്കു സാ​​​​ധി​​​​ക്കു​​​​ന്നു​​​​ണ്ട്.

വാ​​​​ക്യ​​​​ഘ​​​​ട​​​​ന, അ​​​​പൂ​​​​ർ​​​​വ പ​​​​ദ​​​​പ്ര​​​​യോ​​​​ഗ​​​​ങ്ങ​​​​ൾ, താ​​​​ള​​​​ക്ര​​​​മം എ​​​​ന്നി​​​​വ പ​​​​രി​​​​ശോ​​​​ധി​​​​ച്ച് എ​​​​ഴു​​​​ത്തു​​​​കാ​​​​രു​​​​ടെ ത​​​​ന​​​​താ​​​​യ ശൈ​​​​ലി ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യാ​​​​ണ് എ​​​​ഐ ചെ​​​​യ്യു​​​​ന്ന​​​​ത്. ഇ​​​​തു​​​​വ​​​​ഴി ‘ഹെ​​​​ൻ​​​​റി എ​​​​ട്ടാ​​​​മ​​​​ൻ’ എ​​​​ന്ന നാ​​​​ട​​​​ക​​​​ത്തി​​​​ന്‍റെ പ​​​​കു​​​​തി​​​​യോ​​​​ളം ഭാ​​​​ഗ​​​​ങ്ങ​​​​ൾ ജോ​​​​ൺ ഫ്ലെ​​​​ച്ച​​​​ർ എ​​​​ഴു​​​​തി​​​​യ​​​​താ​​​​ണെ​​​​ന്ന് പ​​​​ഠ​​​​ന​​​​ങ്ങ​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. ‘എ​​​​ഡ്വേ​​​​ർ​​​​ഡ് മൂ​​​​ന്നാ​​​​മ​​​​ൻ’ എ​​​​ന്ന നാ​​​​ട​​​​ക​​​​ത്തി​​​​ൽ ക്രി​​​​സ്റ്റ​​​​ഫ​​​​ർ മാ​​​​ർ​​​​ലോ​​​​യു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​വും ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ന​​​​നു​​​​സ​​​​രി​​​​ച്ച് ഷേ​​​​ക്സ്പി​​​​യ​​​​റു​​​​ടെ എ​​​​ഴു​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ വി​​​​കാ​​​​സം തെ​​​​ളി​​​​വു​​​​ക​​​​ൾ സ​​​​ഹി​​​​തം കാ​​​​ണി​​​​ക്കു​​​​ന്ന​​​​തോ​​​​ടെ അ​​​​ദ്ദേ​​​​ഹം​​​​ത​​​​ന്നെ​​​​യ​​​​ല്ലേ ഈ ​​​​കൃ​​​​തി​​​​ക​​​​ൾ എ​​​​ഴു​​​​തി​​​​യ​​​​തെ​​​​ന്ന ത​​​​ര​​​​ത്തി​​​​ലു​​​​ള്ള സം​​​​ശ​​​​യ​​​​ങ്ങ​​​​ൾ ദൂരീ​​​​ക​​​​രി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ന്നു.

അ​​​​തേ​​​​സ​​​​മ​​​​യം, വാ​​​​ക്കു​​​​ക​​​​ൾ അ​​​​നു​​​​ക​​​​രി​​​​ക്കാ​​​​ൻ ജി​​​​പി​​​​ടി-4 പോ​​​​ലു​​​​ള്ള മോ​​​​ഡ​​​​ലു​​​​ക​​​​ൾ​​​​ക്ക് സാ​​​​ധി​​​​ക്കു​​​​മെ​​​​ങ്കി​​​​ലും ഷേക്സ്പി​​​​യ​​​​ർ കൃ​​​​തി​​​​ക​​​​ളു​​​​ടെ സ​​​​ങ്കീ​​​​ർ​​​​ണ​​​​മാ​​​​യ അ​​​​ർ​​​​ഥ​​​​ത​​​​ല​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യി മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​ൻ എ​​​​ഐ​​​​ക്കു പ​​​​രി​​​​മി​​​​തി​​​​ക​​​​ളു​​​​ണ്ടെ​​​​ന്ന് ഗ​​​​വേ​​​​ഷ​​​​ക​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

Latest News

Corehub Up