Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shan Murder

Alappuzha

ഷാ​ൻ വ​ധം: പ്ര​തി​ക​ളെയും ആ​യുധ​ങ്ങ​ളും തി​രി​ച്ച​റി​ഞ്ഞു

ആ​ല​പ്പു​ഴ: എ​സ്ഡി​പി​ഐ നേ​താ​വാ​യി​രു​ന്ന അ​ഡ്വ. കെ.​എ​സ്. ഷാ​ൻ വ​ധ​ക്കേ​സി​ൽ പ്ര​തി​ക​ളെ​യും കൊ​ല​പെ​ടു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ആ​ധു​ധ​ങ്ങ​ളും മൂ​ന്നാം​സാ​ക്ഷി തി​രി​ച്ച​റി​ഞ്ഞു. മ​ണ്ണ​ഞ്ചേ​രി പൊ​ന്നാ​ട് സ്വ​ദേ​ശി അ​ബ്ദു​ൽ ജ​ബ്ബാ​റാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. മൂ​ന്നാം​സാ​ക്ഷി​യു​ടെ വി​സ്താ​രം വെ​ള്ളി​യാ​ഴ്ച​യും തു​ട​രും.

ആ​ല​പ്പു​ഴ അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ന​ട​ന്ന പ്രോ​സി​ക്യൂ​ഷ​ൻ വി​സ്താ​ര​ത്തി​നി​ടെ​യാ​ണ് വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ റോ​ഡി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​തി​ക​ളെ​യും ആ​യു​ധ​ങ്ങ​ളും തി​രി​ച്ച​റി​ഞ്ഞ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ ന​ട​പ​ടി​ക്ര​മം തു​ട​ങ്ങി​യെ​ങ്കി​ലും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ പി.​പി ഹാ​രി​സി​ന്‍റെ​യും ഒ​ന്നാം​പ്ര​തി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ ബി. ​രാ​മ​ൻ​പി​ള്ള​യു​ടെ​യും വി​സ്താ​രം മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​യ​ത്.
ര​ണ്ടാം​പ്ര​തി​ക്കാ​യി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടെ വി​സ്താ​ര​ത്തി​ന് സ​മ​യം​കി​ട്ടി​യി​ല്ല.

ഈ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വെ​ള്ളി​യാ​ഴ്ച​യും മൂ​ന്നാം​സാ​ക്ഷി​യു​ടെ വി​സ്താ​രം തു​ട​രാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. അ​ഭി​മ​ന്യൂ​വ​ധ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ർ​ക്ക് ശ​നി​യാ​ഴ്ച ഹൈ​കോ​ട​തി​യി​ൽ ഹാ​ജ​രാ​കേ​ണ്ട​തി​നാ​ൽ കോ​ട​തി​യി​ൽ എ​ത്താ​നാ​കി​ല്ലെ​ന്ന വി​വ​രം ധ​രി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​വും വെ​ള്ളി​യാ​ഴ്ച കോ​ട​തി പ​രി​ഗ​ണി​ക്കും.

എ​സ്ഡിപിഐ സം​സ്ഥാ​ന​സെ​ക്ര​ട്ട​റി അ​ഡ്വ. കെ.​എ​സ്. ഷാ​ൻ 2021 ഡി​സം​ബ​ർ 18ന് ​രാ​ത്രി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വീ​ട്ടി​ലേ​ക്ക് സ്കൂ​ട്ട​റി​ൽ​പോ​കു​മ്പോ​ൾ മ​ണ്ണ​ഞ്ചേ​രി പൊ​ന്നാ​ടി​ന് സ​മീ​പം പി​ന്നാ​ലെ കാ​റി​ലെ​ത്തി​യ സം​ഘം ഷാ​നി​നെ ഇ​ടി​ച്ചു​വീ​ഴ്ത്തി ദേ​ഹ​മാ​സ​ക​ലം വെ​ട്ടി കൊ​ല​പ്പെ​ടു​ത്ത​ക​യാ​യി​രു​ന്നു.

 

Latest News

Corehub Up