Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shelter Home

Kollam

ആ​ശ്ര​യ സ​ങ്കേ​ത​ത്തി​ൽ ദീ​പാ​വ​ലി ആ​ഘോ​ഷം

കൊ​ട്ടാ​ര​ക്ക​ര: ദുഃ​ഖ​ദു​രി​ത​ങ്ങ​ൾ ഇ​രു​ട്ടി​ലാ​ക്കി​യ സ​മൂ​ഹ​ത്തി​ലെ നി​രാ​ശ്ര​യ​രെ​യും നി​രാ​ലം​ബ​രെ​യും ചേ​ർ​ത്തു​നി​ർ​ത്തു​മ്പോ​ഴാ​ണ് ഓ​രോ ആ​ഘോ​ഷ​ങ്ങ​ളും അ​ർ​ഥ​പൂ​ർ​ണ​മാ​കു​ന്ന​തെ​ന്നും ഉ​റ്റ​വ​രാ​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട് വേ​ദ​ന​യു​ടെ ആ​ഴ​ങ്ങ​ളി​ൽ മു​ങ്ങി​ത്താ​ഴു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​ത്തി​ന്‍റെ വെ​ളി​ച്ച​മാ​കാ​ൻ ന​മു​ക്ക് ക​ഴി​യ​ണ​മെ​ന്നും സി. ​അ​ജ​യ​പ്ര​സാ​ദ്‌ എം​എ​ൽ​എ.

അ​തി​ന് ന​ന്മ​യു​ടെ​യും ക​രു​ത​ലി​ന്‍റെ​യും ദീ​പ​ങ്ങ​ൾ ആ​ദ്യം കൊ​ളു​ത്തേ​ണ്ട​ത് ന​മ്മു​ടെ മ​ന​സു​ക​ളി​ലാ​ണെ​ന്ന് ക​ല​യ​പു​രം ആ​ശ്ര​യ സ​ങ്കേ​ത​ത്തി​ൽ ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ൾ ഉ​ത്‌​ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു.  അ​തോ​ടൊ​പ്പം ചേ​ർ​ത്തു​നി​ർ​ത്ത​ലി​ന്‍റെ മാ​ഹാ​ത്മ്യം അ​റി​യാ​ൻ പു​തു​ത​ല​മു​റ​ക​ൾ ആ​ശ്ര​യ​യെ​പ്പോ​ലു​ള്ള ജീ​വ​കാ​രു​ണ്യ പ്ര​സ്ഥാ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​ശ്ര​യ വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ട്ടാ​ഴി ജി. ​മു​ര​ളീ​ധ​ര​ൻ മാ​സ്റ്റ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ മൈ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദി​വ്യ ച​ന്ദ്ര​ശേ​ഖ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ജി. ​സ​ര​സ്വ​തി, വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ ഷീ​ബ അ​ജോ​യ്, സാ​ല​മ്മ ടീ​ച്ച​ർ, ആ​ശ്ര​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ല​യ​പു​രം ജോ​സ്, ഷാ​ഹു​ൽ കു​ന്നി​ക്കോ​ട്, ബി​നു കെ. ​കോ​ശി, അ​ല​ക്സ് മാ​മ്പു​ഴ, കു​ള​ക്ക​ട രാ​ധാ​കൃ​ഷ്ണ​ൻ , ഷാ​ജി മാം​വി​ള തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.

തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ര​ശ്രീ ഓ​ർ​ക്ക​സ്ട്ര​യു​ടെ ഗാ​ന​മേ​ള അ​ര​ങ്ങേ​റി. ആ​ശ്ര​യ സ​ങ്കേ​ത​ത്തി​ലെ കു​ടും​ബാം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് ദീ​പ​ക്കാ​ഴ്ച​യും സ​മൂ​ഹ സ​ദ്യ​യും ഒ​രു​ക്കി.

Latest News

Corehub Up