Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shield Campaign

Kozhikode

ഷീ​ല്‍​ഡ് കാ​മ്പ​യി​ന്‍; യോ​ഗം ചേ​ര്‍​ന്നു

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ എ​ച്ച്പി​വി വാ​ക്‌​സി​നേ​ഷ​ന്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ഷീ​ല്‍​ഡ് ക്യാ​മ്പ​യി​ന്‍റെ കോ​ഴി​ക്കോ​ട് നോ​ര്‍​ത്ത് നി​യോ​ജ​ക​മ​ണ്ഡ​ല​ത​ല യോ​ഗം അ​ഡ്വ. കെ. ​ജ​യ​ന്ത് എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്നു.
മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ നി​പ സെ​ന്‍റ​ര്‍ ഫോ​ര്‍ റി​സ​ര്‍​ച്ച് ആ​ന്‍​ഡ് റെ​സി​ലി​യ​ന്‍​സി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍റെ പ്രാ​ധാ​ന്യ​വും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​റ്റി​ദ്ധാ​ര​ണ​ക​ള്‍ അ​ക​റ്റേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും ച​ര്‍​ച്ച ചെ​യ്ത് ക​ര്‍​മ​പ​ദ്ധ​തി​ക്ക് രൂ​പം ന​ല്‍​കി. വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ന​ട​പ്പി​ലാ​ക്കേ​ണ്ട ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന തീ​യ​തി​ക​ളും യോ​ഗം വി​ല​യി​രു​ത്തി.​ജി​ല്ലാ ക​ള​ക്ട​ര്‍ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി മു​ഖ്യാ​തി​ഥി​യാ​യ ച​ട​ങ്ങി​ല്‍ ജി​ല്ലാ ആ​ര്‍​സി​എ​ച്ച്. ഓ​ഫീ​സ​ര്‍ ഡോ. ​ന​വ്യ തൈ​ക്കാ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Latest News

Corehub Up