Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shine Tom Chacko

ഷൈ​ൻ ടോം ​നാ​യ​ക​നാ​കു​ന്ന ഡാ​ൻ​സാ​ഫ്; ഫ​സ്റ്റ്ലു​ക്ക്

ഷൈ​ൻ ടോം ​ചാ​ക്കോ​യെ നാ​യ​ക​നാ​ക്കി ഹ​രി​ദാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ഡാ​ൻ​സാ​ഫ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പു​റ​ത്തി​റ​ങ്ങി.

എ​ൻ​വി​പി ക്രി​യേ​ഷ​ൻ​സ്, കെ​ജി​എ​ഫ് സ്റ്റു​ഡി​യോ​സി​ന്‍റെ ബാ​ന​റി​ൽ മു​ഹ​മ്മ​ദ് ഷാ​ഫി​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

കോ​ഴി​ക്കോ​ട്ടെ മ​ല​യോ​ര മേ​ഖ​ല​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ ത​ന്നെ ഡാ​ർ​സാ​ഫ് സം​ഘ​ത്തി​ന്‍റെ ല​ഹ​രി വേ​ട്ട ഏ​റെ ത്രി​ല്ല​റാ​യും ഒ​പ്പം റി​യ​ലി​സ്റ്റി​ക്കാ​യും അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ഈ ​ചി​ത്ര​ത്തി​ലൂ​ടെ.

ഷൈ​ൻ ടോം ​ചാ​ക്കോ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ഹ​ന്ന റെ​ജി കോ​ശി, ജാ​ഫ​ർ ഇ​ടു​ക്കി, അ​രു​ൺ ചെ​റു​കാ​വി​ൽ, ജോ​യ് മാ​ത്യു, ഉ​ണ്ണി ലാ​ലു, സു​ധീ​ഷ്, ര​ഘു​നാ​ഥ് പ​ലേ​രി, സൂ​ര്യാ​കൃ​ഷ്(​പൊ​ങ്കാ​ല ഫെ​യിം) ജീ​വ, ജ​യേ​ഷ് പു​ന്ന​ശേ​രി, വി​നോ​ദ് ആ​ന്‍റ​ണി , സ​തീ​ഷ് ന​മ്പ്യാ​ർ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

ര​ച​ന ഋ​ഷി ഹ​രി​ദാ​സ്, ജി​തി​ൻ രാ​ജ് സി., ഛാ​യാ​ഗ്ര​ഹ​ണം -എ​ൽ​ബ​ൻ കൃ​ഷ്ണ. എ​ഡി​റ്റിം​ഗ് - ക​പി​ൽ കൃ​ഷ്ണ, ക​ലാ​സം​വി​ധാ​നം സു​ജി​ത് രാ​ഘ​വ്. മേ​ക്ക​പ്പ് - ലാ​ലു കൂ​ട്ടാ​ലി​ട, കോ​സ്റ്റ്യും - അ​ഫ്രി​ൻ ക​ല്ല​ൻ, ചീ​ഫ് - അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - ഗി​രീ​ഷ് മാ​രാ​ർ. സ്റ്റി​ൽ​സ്- ഷി​ബി ശി​വ​ദാ​സ്. മു​ക്കം, താ​മ​ര​ശേ​രി, തി​രു​വാ​മ്പാ​ടി, വ​യ​നാ​ട് ഭാ​ഗ​ങ്ങ​ളി​ലാ​യി ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​കും. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Movies

അ​ടി ക​പ്യാ​രേ​യു​ടെ സം​വി​ധാ​യ​ക​ന്‍റെ പു​തി​യ ചി​ത്രം; അ​ടി നാ​ശം വെ​ള്ള​പ്പൊ​ക്കം ടീ​സ​ർ

അ​ടി ക​പ്യാ​രേ കൂ​ട്ട​മ​ണി, ഉ​റി​യ​ടി എ​ന്നീ ചി​ത്ര​ങ്ങ​ള്‍ സം​വി​ധാ​നം ചെ​യ്ത എ.​ജെ. വ​ര്‍​ഗീ​സ് ഒ​രു​ക്കു​ന്ന അ​ടി നാ​ശം വെ​ള്ള​പ്പൊ​ക്കം സി​നി​മ​യു​ടെ ടീ​സ​ര്‍ പു​റ​ത്തി​റ​ങ്ങി. സൂ​ര്യ​ഭാ​ര​തി ക്രി​യേ​ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ മ​നോ​ജ് കു​മാ​ര്‍ കെ.​പി​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ഹൈ​റേ​ഞ്ചി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മൂ​ന്നു നാ​ലു വി​ദ്യാ​ര്‍​ത്ഥി​ക​ളി​ലൂ​ടെ ക​ഥ പ​റ​ഞ്ഞു പോ​കു​ന്ന ചി​ത്രം ഒ​രു മു​ഴു​നീ​ള കോ​മ​ഡി ചി​ത്രം കൂ​ടി​യാ​യി​രി​ക്കു​മെ​ന്നാ​ണ് ടീ​സ​ര്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

10 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ഡി​സം​ബ​റി​ല്‍ ആ​യി​രു​ന്നു എ.​ജെ. വ​ര്‍​ഗീ​സി​ന്‍റെ സം​വി​ധാ​ന​ത്തി​ല്‍ ഒ​രു​ങ്ങി​യ അ​ടി ക​പ്യാ​രേ കൂ​ട്ട​മ​ണി എ​ന്ന സി​നി​മ പു​റ​ത്തി​റ​ങ്ങി​യ​ത്. അ​ന്ന് സൂ​പ്പ​ര്‍ ഹി​റ്റാ​യ ചി​ത്ര​ത്തി​ന് ഇ​ന്നും റി​പീ​റ്റ് ഡി​ജി​റ്റ​ല്‍ ഓ​ഡി​യ​ന്‍​സ് ഉ​ണ്ട്.

Latest News

Corehub Up