Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shines In Victory

Idukki

വി​ജ​യ​ത്തി​ള​ക്ക​ത്തി​ല്‍ നെ​ടി​യ​കാ​ട് ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ യു​പി സ്‌​കൂ​ള്‍

ക​രി​ങ്കു​ന്നം: ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച് നെ​ടി​യ​കാ​ട് ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ യു​പി സ്‌​കൂ​ള്‍. യു​പി ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ ഓ​വ​റോ​ള്‍ കി​രീ​ടം നേ​ടി​യ സ്‌​കൂ​ള്‍, എ​ല്‍​പി ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ ഫ​സ്റ്റ് റ​ണ്ണേ​ഴ്‌​സ് അ​പ്പും യു​പി സം​സ്‌​കൃ​ത ക​ലോ​ത്സ​വ​ത്തി​ല്‍ തേ​ര്‍​ഡ് റ​ണ്ണേ​ഴ്‌​സ് അ​പ്പും ക​ര​സ്ഥ​മാ​ക്കി.

അ​ധ്യാ​പ​ക​രു​ടെ ചി​ട്ട​യാ​യ പ​രി​ശീ​ല​ന​വും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ഠി​നാ​ധ്വാ​ന​വും ര​ക്ഷി​താ​ക്ക​ളു​ടെ പി​ന്തു​ണ​യു​മാ​ണ് മി​ക​ച്ച വി​ജ​യ​ത്തി​നു പി​ന്നി​ലെ​ന്ന് മാ​നേ​ജ​ര്‍ ഫാ. ​ജോ​സ​ഫ് നി​ര​വ​ത്ത്, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ മി​നി​റ്റ പി. ​കാ​വാ​ട്ട് എ​ന്നി​വ​ര്‍ പ​റ​ഞ്ഞു. ക​ലാ​പ്ര​തി​ഭ​ക​ളെ വ​ള​ര്‍​ത്തി​യെ​ടു​ക്കു​ന്ന​തി​നും അ​വ​രു​ടെ ക​ഴി​വു​ക​ള്‍​ക്കു മി​ക​ച്ച വേ​ദി​യൊ​രു​ക്കു​ന്ന​തി​നും സ്‌​കൂ​ള്‍ ന​ല്‍​കു​ന്ന പ്രോ​ത്സാ​ഹ​ന​ത്തി​ന്‍റെ നേ​ര്‍​ക്കാ​ഴ്ച​യാ​ണ് ഈ ​നേ​ട്ടം.

വി​ജ​യി​ക​ളാ​യ വി​ദ്യാ​ര്‍​ഥി​ക​ളെയും പ​രി​ശീ​ല​നം ന​ല്‍​കി​യ അ​ധ്യാ​പ​ക​രെയും സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്‍റും പി​ടി​എ​യും അ​ഭി​ന​ന്ദി​ച്ചു.

Latest News

Corehub Up