Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shinkari Melam

Kannur

വ​നി​താ ശി​ങ്കാ​രി​മേ​ള മ​ത്സ​ര​വും തി​രു​വാ​തി​ര​ക്കളിയും

ക​ണ്ണൂ​ർ: സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പും ജി​ല്ലാ ടൂ​റി​സം പ്രൊ​മോ​ഷ​ന്‍ കൗ​ണ്‍​സി​ലും ക​ണ്ണൂ​ര്‍ ക​ള​ക്ട​റേ​റ്റ് മൈ​താ​നി​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷം 22 മു​ത​ൽ 30 വ​രെ ന​ട​ക്കും.

പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വ​നി​താ ശി​ങ്കാ​രി മേ​ള മ​ത്സ​രം, തി​രു​വാ​തി​ര​ക്ക​ളി മ​ത്സ​രം എ​ന്നി​വ ന​ട​ക്കും. 22നാ​ണ് വ​നി​താ ശി​ങ്കാ​രി മേ​ള മ​ത്സ​രം.
തി​രു​വാ​തി​ര​ക്ക​ളി മ​ത്സ​രം 24ന് ​ന​ട​ക്കും. വി​ജ​യി​ക​ള്‍​ക്ക് കാ​ഷ് പ്രൈ​സ്, മെ​ഡ​ല്‍, സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ന​ൽ​കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കും ര​ജി​സ്‌​ട്രേ​ഷ​നു​മാ​യി ഡി​ടി​പി​സി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 8330858604.

 

Latest News

Corehub Up