Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ShipFire

ഹോർമുസിൽ മൈനുകളിൽ തട്ടി മൂന്നു കപ്പലുകൾക്ക് തീപിടിച്ചു

ടെ​​​ഹ്റാ​​​ൻ: അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ലൂ​​​ടെ സ​​​ഞ്ച​​​രി​​​ച്ച മൂ​​​ന്ന് എ​​​ണ്ണ​​​ടാ​​​ങ്ക​​​റു​​​ക​​​ൾ മൈ​​​നു​​​ക​​​ളി​​​ൽ ത​​​ട്ടി തീ​​​പി​​​ടി​​​ച്ച​​​താ​​​യി ഇ​​​റാ​​​നി​​​ലെ വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡ് അ​​​റി​​​യി​​​ച്ചു. ഒ​​​മാ​​​ൻ തീ​​​ര​​​ത്തോ​​​ടു ചേ​​​ർ​​​ന്ന തെ​​​ക്ക​​​ൻ സ​​​മു​​​ദ്ര​​​പാ​​​ത​​​യി​​​ലൂ​​​ടെ സ​​​ഞ്ച​​​രി​​​ക്കു​​​ന്പോ​​​ഴാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.റ​​​ഡാ​​​റു​​​ക​​​ളും ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും നി​​​ർ​​​ത്തി​​​വ​​​ച്ചു​​​കൊ​​​ണ്ടാ​​​യി​​​രു​​​ന്നു ക​​​പ്പ​​​ലു​​​ക​​​ളു​​​ടെ സ​​​ഞ്ചാ​​​ര​​​മെ​​​ന്നും വി​​​പ്ല​​​വ ഗാ​​​ർ​​​ഡ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

അ​​​തേ​​​സ​​​മ​​​യം, സം​​​ഭ​​​വം എ​​​ന്നാ​​​യി​​​രു​​​ന്നു​​​വെ​​​ന്നോ ഏ​​​തു രാ​​​ജ്യ​​​ത്തെ ക​​​പ്പ​​​ലു​​​ക​​​ളാ​​​ണെ​​​ന്നോ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ല.യു​​​എ​​​സ്-​​​ഇ​​​സ്രേ​​​ലി സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​ക്കു മ​​​റു​​​പ​​​ടി​​​യാ​​​യി ഇ​​​റാ​​​ൻ ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് അ​​​ട​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.അ​​​തേ​​​സ​​​മ​​​യം, ഒ​​​മാ​​​ൻ തീ​​​ര​​​ത്തോ​​​ടു ചേ​​​ർ​​​ന്ന പാ​​​ത​​​യി​​​ലൂ​​​ടെ വാ​​​ണി​​​ജ്യ​​​ക​​​പ്പ​​​ലു​​​ക​​​ളെ ക​​​ട​​​ത്തി​​​വി​​​ടാ​​​ൻ അ​​​മേ​​​രി​​​ക്ക ശ്ര​​​മി​​​ക്കു​​​ന്നു​​​ണ്ട്.പാ​​​ത​​​യി​​​ൽ മൈ​​​നു​​​ക​​​ൾ വി​​​ത​​​റി​​​യി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് ഇ​​​റാ​​​ൻ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

Latest News

Corehub Up