Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ShivanandKoujalagi

മുൻ കർണാടക മന്ത്രി ശിവാനന്ദ് കൗജലാഗി അന്തരിച്ചു

ബം​​​ഗ​​​ളൂ​​​രു: മു​​​ൻ ക​​​ർ​​​ണാ​​​ട​​​ക മ​​​ന്ത്രി​​​യും മു​​​തി​​​ർ​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വു​​​മാ​​​യ ശി​​​വാ​​​ന​​​ന്ദ് കൗ​​​ജ​​​ലാ​​​ഗി (87) അ​​​ന്ത​​​രി​​​ച്ചു.

മൂ​​​ന്നു ത​​​വ​​​ണ എം​​​എ​​​ൽ​​​എ​​​യാ​​​യ ശി​​​വാ​​​ന​​​ന്ദ് ബെ​​​ള​​​ഗാ​​​വി​​​യി​​​ൽ​​​നി​​​ന്നു ലോ​​​ക്സ​​​ഭാം​​​ഗ​​​വു​​​മാ​​​യി​​​രു​​​ന്നു.

എ​​​ച്ച്.​​​ഡി. ദേ​​​വ​​​ഗൗ​​​ഡ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ശി​​​വാ​​​ന​​​ന്ദ് അം​​​ഗ​​​മാ​​​യി​​​രു​​​ന്നു. ക​​​ർ​​​ണാ​​​ട​​​ക ലിം​​​ഗാ​​​യ​​​ത്ത് എ​​​ജ്യൂ​​​ക്കേ​​​ഷ​​​ൻ (കെ​​​എ​​​ൽ​​​ഇ) ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യി​​​രു​​​ന്നു. കോ​​​ൺ​​​ഗ്ര​​​സ് എം​​​എ​​​ൽ​​​എ മ​​​ഹാ​​​ന്തേ​​​ഷ് കൗ​​​ജ​​​ലാ​​​ഗി മ​​​ക​​​നാ​​​ണ്.

Latest News

Corehub Up