Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ShivpuriNews

Video

മ​ധ്യ​പ്ര​ദേ​ശി​ൽ ഭാ​ര്യ​യെ​യും കാ​മു​ക​നെ​യും പ​ര​സ്യ​മാ​യി ത​ല്ലി​ച്ച​ത​ച്ച് ഭ​ർ​ത്താ​വ്

മ​ധ്യ​പ്ര​ദേ​ശി​ലെ പ്ര​ശ​സ്ത​മാ​യ ബ​ദൈ​യാ​കു​ണ്ഡ് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ൽ ഭാ​ര്യ​യെ കാ​മു​ക​നൊ​പ്പം ക​ണ്ട പ്ര​കോ​പ​ന​ത്തി​ൽ ഭ​ർ​ത്താ​വും ബ​ന്ധു​വും ചേ​ർ​ന്ന് ഇ​രു​വ​രെ​യും പ​ര​സ്യ​മാ​യി ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ചു.

കാ​മു​ക​ന്‍റെ കാ​ലു​ക​ൾ ക​യ​റു​കൊ​ണ്ട് കൂ​ട്ടി​ക്കെ​ട്ടി ഇ​രു​വ​രെ​യും ഭ​ർ​ത്താ​വ് ബെ​ൽ​റ്റു​കൊ​ണ്ട് തു​ട​ർ​ച്ച​യാ​യി അ​ടി​ക്കു​ക​യാ​യി​രു​ന്നു. ഒ​ക്ടോ​ബ​ർ 20-ന് ​ന​ട​ന്ന ഈ ​സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വ​ഴി​യാ​ത്ര​ക്കാ​ർ പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​കം അ​റി​യു​ന്ന​ത്.

തു​ട​ർ​ന്ന് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ സ്ത്രീ ​ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി ഭ​ർ​ത്താ​വി​നെ​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ബ​ന്ധു​വി​നെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ തു​ട​ര​ന്വേ​ഷ​ണ​വും മ​റ്റു നി​യ​മ​ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up