Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shocking Moments

‘പ​​​​പ്പ മ​​​​രി​​​​ച്ചു’ ഞെ​ട്ടി​ക്കു​ന്ന നി​മി​ഷ​ങ്ങ​ൾ ഓ​ർ​ത്തെ​ടു​ത്ത് സോ​ണി​യ ഗാ​ന്ധി

ന്യൂ​​​​ഡ​​​​ല്‍​ഹി: ഭ​​​​ർ​​​​ത്താ​​​​വും മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​മാ​​​​യ രാ​​​​ജീ​​​​വ് ഗാ​​​​ന്ധി കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തി​​​​ന്‍റെ ദു​​​​ര​​​​ന്ത​​​​നി​​​​മി​​​​ഷ​​​​ങ്ങ​​​​ൾ ഓ​​​​ർ​​​​ത്തെ​​​​ടു​​​​ത്ത് കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് സോ​​​​ണി​​​​യ ഗാ​​​​ന്ധി. ​

1991 മേ​​​​യ് 21ന് ​​​​ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ ശ്രീ​​​​പെ​​​​രു​​​​മ്പ​​​​ത്തൂ​​​​രി​​​​ല്‍ എ​​​​ല്‍​ടി​​​​ടി​​​​ഇ ചാ​​​​വേ​​​​ര്‍ ബോം​​​​ബാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ രാ​​​​ജീ​​​​വ് ഗാ​​​​ന്ധി കൊ​​​​ല്ല​​​​പ്പെ​​​​ട്ട വി​​​വ​​​ര​​​മ​​​റി​​​യു​​​ന്ന സ​​​ന്ദ​​​ർ​​​ഭം വ​​​​ള​​​​രെ വൈ​​​​കാ​​​​രി​​​​ക​​​​മാ​​​​യി​​​​ട്ടാ​​​​ണ് ഓ​​​ർ​​​മ​​​ക്കു​​​റി​​​പ്പി​​​ൽ സോ​​​ണി​​​യ കു​​​​റി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

‘പ​​​​പ്പ മ​​​​രി​​​​ച്ചു’ എ​​​​ന്ന പ്രി​​​​യ​​​​ങ്ക​​​​യു​​​​ടെ വാ​​​​ക്കു​​​​ക​​​​ൾ കേ​​​​ട്ട നി​​​​മി​​​​ഷം ലോ​​​​കം ത​​​​ക​​​​ർ​​​​ന്നു​​​വീ​​​​ണ​​​​തു​​​​പോ​​​​ലെ​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് സോ​​​​ണി​​​​യ കു​​​​റി​​​​ക്കു​​​​ന്നു. രാ​​​​ജീ​​​​വി​​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം കാ​​​​ണ​​​​ണ​​​​മെ​​​​ന്നാ​​​​ഗ്ര​​​​ഹി​​​​ച്ചെ​​​​ങ്കി​​​​ലും സു​​​​ര​​​​ക്ഷാ​​​കാ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ൽ ചു​​​​റ്റു​​​​മു​​​​ള്ള​​​​വ​​​​ർ ത​​​​ട​​​​ഞ്ഞു. ത​​​​ള​​​​ർ​​​​ന്നു​​​​വീ​​​​ണ ത​​​​ന്നെ ആ ​​​​സ​​​​മ​​​​യ​​​​ത്ത് താ​​​​ങ്ങി​​​​പ്പി​​​​ടി​​​​ച്ച് ആ​​​​ശ്വ​​​​സി​​​​പ്പി​​​​ച്ച​​​​ത് പ്രി​​​​യ​​​​ങ്ക​​​​യാ​​​​ണെ​​​​ന്നും സോ​​​​ണി​​​​യ ഓ​​​​ർ​​​​മി​​​​ക്കു​​​​ന്നു.

Latest News

Corehub Up