Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shok

കെ​എ​സ്ഇ​ബി ക​രാ​ർ തൊ​ഴി​ലാ​ളി ഷോ​ക്കേ​റ്റു മ​രി​ച്ചു

തൃശൂർ: കെ​​​എ​​​സ്ഇ​​​ബി ക​​​രാ​​​ർ തൊ​​​ഴി​​​ലാ​​​ളി ഷോ​​​ക്കേ​​​റ്റു മ​​​രി​​​ച്ചു. കെ​​​എ​​​സ്ഇ​​​ബി മ​​​ര​​​ത്താ​​​ക്ക​​​ര സെ​​​ക്‌​​​ഷ​​​നി​​​ലെ ക​​​രാ​​​ർ തൊ​​​ഴി​​​ലാ​​​ളി​​​യാ​​​യ പാ​​​ല​​​ക്കാ​​​ട് പെ​​​രി​​​ങ്ങോ​​​ട്ടു​​​കു​​​റി​​​ശി സ്വ​​​ദേ​​​ശി തോ​​​ട്ട​​​ക്ക​​​ര വീ​​​ട്ടി​​​ൽ രാ​​​ധാ​​​കൃ​​​ഷ്ണ​​​നാ​​​ണ് (48) മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ വൈ​​​കു​​ന്നേ​​രം നാ​​​ലോ​​​ടെ​​​യാ​​ണു സം​​​ഭ​​​വം.

പാ​​​ലി​​​യേ​​​ക്ക​​​ര പ​​​ഴ​​​യ ഹൈ​​​വേ​​​യി​​​ലെ വൈ​​​ദ്യു​​​തി പോ​​​സ്റ്റി​​​ൽ​​നി​​​ന്നാ​​​ണു ഷോ​​​ക്കേ​​​റ്റ് വീ​​​ണ​​​ത്. ഉ​​​ട​​​ൻ ത​​​ന്നെ തൃ​​​ശൂ​​​രി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.

സ​​​മീ​​​പ​​​ത്തെ കെ​​​ട്ടി​​​ട​​​ത്തി​​​ൽ വൈ​​ദ്യു​​തിയി​​​ല്ലെ​​​ന്ന പ​​​രാ​​​തി​​​യെ​​ത്തു​​​ട​​​ർ​​​ന്ന് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കെ​​​ത്തി​​​യ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ പോ​​​സ്റ്റി​​​ൽ ക​​​യ​​​റി ത​​​ക​​​രാ​​​ർ പ​​​രി​​​ഹ​​​രി​​​ച്ച് ഇ​​​റ​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ ഷോ​​​ക്കേ​​​റ്റ് വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു.
ഭാ​​​ര്യ: ശാ​​​ര​​​ദ. മ​​​ക്ക​​​ൾ: ശ​​​ര​​​ത്ത്, സാ​​​യൂ​​​ജ്.

Latest News

Corehub Up