Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shooting Star Vidarsha

ഷൂ​ട്ടിം​ഗ് താ​രം വി​ദ​ർ​ശ​യ്ക്ക് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യി നി​യ​മ​നം ന​ൽ​കും: മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തി​​​ന് അ​​​ഭി​​​മാ​​​ന​​​മാ​​​യി ഏ​​​ഷ്യ​​​ൻ ഗെ​​​യിം​​​സി​​​ൽ ഷൂ​​​ട്ടിം​​​ഗി​​​ൽ ര​​​ണ്ട് വെ​​​ള്ളി മെ​​​ഡ​​​ലു​​​ക​​​ൾ നേ​​​ടി​​​യ വി​​​ദ​​​ർ​​​ശ കെ. ​​​വി​​​നോ​​​ദി​​​ന് കാ​​​യി​​​ക വ​​​കു​​​പ്പി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി ഉ​​​ട​​​ൻ നി​​​യ​​​മ​​​നം ന​​​ൽ​​​കു​​​മെ​​​ന്ന് കാ​​​യി​​​ക മ​​​ന്ത്രി ഒ.​​​ജെ. ജ​​​നീ​​​ഷ്. കേ​​​ര​​​ള​​​ത്തി​​​ൽ ത​​​ന്നെ തു​​​ട​​​രാ​​​നു​​​ള്ള കാ​​​യി​​​ക താ​​​ര​​​ത്തി​​​ന്‍റെ താ​​​ല്പ​​​ര്യം പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് തീ​​​രു​​​മാ​​​നം.

നി​​​യ​​​മ​​​ന ഉ​​​ത്ത​​​ര​​​വ് ത​​​യാ​​​റാ​​​ണെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ ഉ​​​ട​​​ൻ കൈ​​​മാ​​​റു​​​മെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up